0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan]

Author : Kamukan Read All Parts 1.1K

വരുമ്പോൾ  എന്റെ  ദിവ്യകുട്ടിയുടെ   ചായയും   അവളുടെ   അധരം   നുണയാൻ ഒരു പ്രത്യേകത സുഖം   തന്നെ   ആയിരുന്നു.

എന്നാൽ  അത്   ഒന്നും  എനിക്ക്  കിട്ടിയില്ല.

എന്നും കടന്ന്   പോകുന്നു  പോലെ  അ ദിവസവും  കടന്ന്   പോയി. രാത്രി  ആയപ്പോൾ  അമ്മ  അടുക്കളയിൽ ഇല്ലാ  എന്ന്  ഉറപ്പ് വരുത്തിയതിനുശേഷം നേരെ അടുക്കളയിലേക്ക് ചെന്നു.

അവിടെ  ദിവ്യ   എന്തോ  ആലോചനയിൽ   ആയിരുന്നു. ഞാൻ   പതിയെ   അവളുടെ   അടുത്തേക്  ചെന്നു.

എന്റെ  സാമീപ്യം  അറിഞ്ഞു  കൊണ്ട്  എന്റെ  നേരെ  തിരഞ്ഞു.

: എന്ത്  വേണം.

: ഇന്ന്  രാത്രി  എന്റെ  റൂംയിൽലേക്ക്  ഒന്ന്  വരണം   എനിക്ക്  ഒരു കാര്യം  പറയാൻ   ഉണ്ട്‌.

: നീ പറയുമ്പോൾ   വരാൻ  ഞാൻ   നിന്റെ  വെപ്പാട്ടി ഒന്നും  അല്ലല്ലോ. രു  കാര്യവും  എനിക്ക്  കേൾക്കണ്ടാ  നീ   പോകാൻ  നോക്ക്  അമ്മ  ഇപ്പോൾ  വരും.

: ഞാൻ   പോകത്തില്ല  നീ വരാം   എന്ന്  പറ   എന്നാലെ  ഞാൻ   പോകത്തൊള്ളൂ.

: ഇല്ലാ   ഞാൻ   വരത്തില്ലാ. ദേ അമ്മ  വരും   കളിക്കാതെ   പോയെ.

: വരാം   എന്ന്  പറ   എന്നാലെ  ഞാൻ പോവൂ.

: മോളെ .

: ദേ   അമ്മ  വിളിക്കുന്നു  അമ്മ  ഇപ്പോൾ  ഇങ്ങോട്ട്  വരും   നീ പോ.

: നീ വരാം   എന്ന്  പറ   ഇല്ലെങ്കിൽ  ഞാൻ   അമ്മയോട്   പറയും   എല്ലാം.

: വേണ്ടാ  ഞാൻ   വരാം   നീ  ഇപ്പോൾ  പോ.

: വാക്ക് അല്ലേ  അല്ലെങ്കിൽ  ഞാൻ   രാത്രിയിൽ  അങ്ങോട്ട്‌  വരും  കേട്ടല്ലോ.

: വാക്ക്  ഞാൻ  വരാം   നീ  ഇപ്പോൾ  പോ.

:ഒക്കെ

💬 Comments

View all comments