0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan]

Author : Kamukan Read All Parts 1.1K

പറഞ്ഞത്   അല്ലേ  എന്നെ  ചതിക്കല്ലേ   എന്ന്  എന്നിട്ടും   നീ  എന്തിനാ  എന്നോട്  ഇങ്ങനെ   ചെയ്യ്തത്  പറ.

ആദ്യം നിന്റെ  ചേട്ടൻ  എന്നെ ചതിച്ചു  ഇപ്പോൾ  നീയും. എന്റെ  കാര്യം എല്ലാം  നിന്നോട്  പറഞ്ഞത്   അല്ലേ ഞാൻ  എന്നിട്ടും   നീ   എന്നോട്  ഇങ്ങനെ  ചെയ്തില്ലേ.

: അത്   എന്റെ  ദിവ്യകുട്ടി,

എന്ന്  പറഞ്ഞപ്പോൾ   വീണ്ടും  കാളിങ്   ബെൽ  അടിച്ചു. ഞാൻ   നേരെ  ഡോർ   തുറന്നപ്പോൾ  അമ്മ.

: അമ്മ  എന്താ  നേരെത്തെ.

: അത്   എന്താടാ  എനിക്ക്  എനിക്ക്  ഇങ്ങോട്ട്  വരത്തില്ലേ.

: അത്   അല്ലാ  ബാങ്കിൽ  പോകുന്നു  എന്ന്  പറഞ്ഞിട്ട്.

: അത്   നടന്നില്ലാ  ഡാ. അ രജനിയുടെ   കെട്ടിയോൻ  ആരുടെയോ കൂടെ ഒളിച്ചോടിപ്പോയി. അതിനാൽ  തന്നെ  രജനിയെ  സമാധിനിപ്പിക്കാൻ  പോയപ്പോൾ  സമയം   പോയി. ഇനി  ഏതായാലും  നാളെ പോകാം   എന്നും  പറഞ്ഞ   അമ്മ  ഡ്രസ്സ്‌  മാറാൻ  പോയി.

ഞാൻ   ദിവ്യ   അടുത്തേക്  പോകാൻ  പോയപ്പോൾ  അമ്മ  ഡ്രസ്സ്‌  മാറി  വന്നു. അമ്മയുടെ  ഒപ്പം  ദിവ്യ   അടുക്കളയിൽലേക്ക്   പോയി.

പിന്നെ  ഞാൻ   അങ്ങോട്ട്‌  പോയതേയില്ല.

ഉച്ചക്ക്   അമ്മ കഴിക്കാൻ   വിളിച്ചിട്ട്  പോലും ഞാൻ   പോയില്ലാ. എന്തോ  വിശപ്പ്‌  ഇല്ലാരുന്നു..

അമ്മ  പറയുന്നത്   കേട്ടാരുന്നു  ദിവ്യയും  ഒന്നും  കഴിച്ചില്ല   എന്ന്.

ഇന്ന്  രാത്രി  എങ്ങനെ  എങ്കിലും  അവളെ   കാണണം   എന്ന്  ഞാൻ   തീരുമാനിച്ചു.

അവളെയും  കാത്ത്  ഞാൻ   ബെഡ്യിൽ  ഇരുന്നു   എന്നാൽ  അവൾ   വന്നില്ലാ. ഞാൻ പോലും  അറിയാതെ   ഉറങ്ങി  പോയി.

രാവിലെ  കോഴിയുടെ   അലാറം  കേട്ടു  കൊണ്ട്  ആണ്   ഞാൻ   എഴുന്നേറ്റത്  തന്നെ.

എന്നും  രാവിലെ  എഴുന്നേറ്റു

💬 Comments

View all comments