0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan]

Author : Kamukan Read All Parts 1.1K

കണ്ണ്അടച്ച്  കാണിച്ചു.

: എല്ലാം  തീര്ന്നു   എന്റെ  എല്ലാം  സ്വപനവും   ഇവൾ   ഇങ്ങനെ  പറയും   എന്ന്  ഞാൻ   കരുതിയില്ല.

ശെരിക്കും   പറഞ്ഞാൽ   ചെകുത്താന്റെയും കടൽന്റെയും  നടക്ക് ആയി  പോയി ഞാൻ.

എന്ത് ചെയ്യണം   എന്ന്  പോലും  അറിയാതെ   തരിച്  പോയി  ഞാൻ. ദിവ്യ   നോക്കിപ്പോൾ   അവളുടെ   കണ്ണുക്കൾ  രക്തവർണ്ണമായി.

രാവിലെ  കണ്ട   അ  കണ്ണുകളിൽയിലെ  തിളക്കം   അവിടെ  ഇപ്പോൾയില്ല   പകരം   ജീവനറ്റ കണ്ണുകൾ ആണ് ഇപ്പോൾ കാണുന്നത്.

അ കണ്ണുക്കൾ  നിന്നും  കരയാൻ   വെമ്പി  നില്കുന്നു  കണ്ണീർ തുള്ളികൾ   എന്നെ  നോക്കുമ്പോൾ  എന്നിൽ  കുറ്റബോധം  കൊണ്ട് മനസ്സ്   വിങ്ങിപ്പൊട്ടുവായിരുന്നു.

അവൾ   അവളുടെ   വിഷമം  എല്ലാം  ഉള്ളിൽ  ഒതുക്കി  മുഖത്തിൽ   കഷ്ടപ്പെട്ട്  ചിരി   നൽകിയ  കൊണ്ട്  എന്നെ  നോക്കി.

അ നോട്ടത്തിൽ  ഉണ്ടാരുന്നു  എല്ലാം എല്ലാം.

കുറച്ച്  നേരം   കൂടി  ശ്രുതി   അവിടെ  ഉണ്ടാരുന്നു. അവൾ   എന്ത്  എല്ലാമോ  എന്നോട്   പറയുന്നുണ്ടായിരുന്നു. എന്നാൽ ഞാൻ   അത്   ഒന്നും  കേൾക്കാൻ  പറ്റുന്ന  അവസ്ഥയിൽ   അല്ലാരുന്നു ഞാൻ.

പോകുന്നതിനു   മുൻപ്  അവൾ   വന്ന്  എന്നെ  കെട്ടിപിടിച്ചു  കവിളിൽ   മുത്തം ഇട്ട്.

തൃപ്തിയായി   എന്റെ  പെട്ടിയിൽലെ  അവസാനത്തെ ആണിയും അടിച്ചിട്ടാണ്  അവൾ   പോയത്   തന്നെ.

അവൾ  പോയി  കഴിഞ്ഞ്  അപ്പോൾ  എല്ലാം  ദിവ്യയോട്  പറഞ്ഞു   മനസ്സിൽ  അകാൻ  വേണ്ടി  ഞാൻ   അടുത്തേക്  ചെന്നു.

: ദിവ്യകുട്ടി   ഞാൻ

: എന്നോട്  ഒന്നും  പറയണ്ട   എനിക്ക്  ഒന്നും  കേൾക്കണ്ട   നീ   എന്നെ  പറ്റിക്കുവാരുന്നു  അല്ലേ. നിന്നോട്  ഞാൻ   എന്ത്  തെറ്റ്  ചെയ്യിതു   വേണ്ടാ  വേണ്ടാ  എന്ന്  പറഞ്ഞു   ഞാൻ   ഒഴിഞ്ഞു മാറിയത   അല്ലേ. ഞാൻ   

💬 Comments

View all comments