Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan]
ചായയും ആയി വരുന്നത് തന്നെ.
: ഡാ ഇത് ആരാടാ.എന്ന് ആണ് വന്ന ഉടനെ തന്നെ ദിവ്യ ചോദിച്ചത്.
: അതെ ഏട്ടത്തി ഇത് എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഞങ്ങൾ ബാംഗ്ലൂർയിൽ ഓർമിച്ചു ആണ്.
: ഫ്രണ്ട് മാത്രം അല്ലാ ഏട്ടത്തി ഇവൻ എന്റെ എല്ലാം എല്ലാം ആണ്. കാരണം ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ് എന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയി പോയി.
അത് പോലെ തന്നെ ആയിരുന്നു ദിവ്യയുടെ അവസ്ഥയും. ഇവൾ ഇങ്ങനെ തുറന്ന് പറയും എന്ന് പോലും ഞാൻ കരുതിയില്ല.
നേരെത്തെ ആയിരുന്നു എങ്കിൽ ഞാൻ ഇത് കേട്ടു സന്തോഷിച്ചേനെ. എന്നാൽ ഇപ്പോൾ എന്റെ മനസ്സിൽ എന്റെ ദിവ്യകുട്ടി മാത്രമേ ഒള്ളു.
: ശെരിക്കും അങ്ങനെ അന്നോ ഡാ. ഞാൻ കേട്ടത് ശെരി അന്നോ. നീയും ഇവളും തമ്മിൽ ഇഷ്ടം ആണ് എന്ന് പറഞ്ഞത് ശെരി അന്നോ എന്ന് എന്നോട് ദിവ്യ ചോദിച്ചു.
എനിക്ക് പറയാൻ വാക്കുകൾ ഉണ്ടാരുന്നുയില്ല.
: അതെ ഏട്ടത്തി ഞാനും ഇവനും ഇഷ്ടത്തിൽ ആയിരുന്നു എന്ന് പറഞ്ഞത് സത്യം തന്നെ ആണ്.ഞങ്ങൾ രണ്ടു വർഷം ആയി സ്നേഹത്തിൽ ആയിരുന്നു. ഞങ്ങളുടെ കാര്യം സംസാരിക്കാൻ വേണ്ടി ആണ് ഇങ്ങോട്ട് വന്നത് തന്നെ. ഏട്ടത്തിയുടെ സഹായം ഇതിൽ ഉണ്ട് ആകണം.
അതിനു വേണ്ടി ആണ് ഞാൻ ഇങ്ങോട്ട് വന്നത് തന്നെ. ഇത് എല്ലാം ഏട്ടത്തിയോട് പറയണം എന്ന് പറഞ്ഞു ഇവൻ പറഞ്ഞത് കൊണ്ട് ആണ് ഞാൻ ഇന്ന് തന്നെ വന്നത്.എന്നും പറഞ്ഞു അവൾ എന്നെ നോക്കി
💬 Comments
View all comments