0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan]

Author : Kamukan Read All Parts 447

ആണ്   എന്ന് അവൾ പറഞ്ഞപ്പോൾ  ഞാൻ   വല്ലാത്ത   ഒരു  അവസ്ഥയിൽ   ആയി  പോയി.

അത്   പോലെ  തന്നെ   ആയിരുന്നു  ദിവ്യയുടെ അവസ്ഥയും. ഇവൾ   ഇങ്ങനെ  തുറന്ന്   പറയും   എന്ന്  പോലും  ഞാൻ   കരുതിയില്ല.

നേരെത്തെ  ആയിരുന്നു  എങ്കിൽ  ഞാൻ   ഇത്   കേട്ടു  സന്തോഷിച്ചേനെ. എന്നാൽ  ഇപ്പോൾ  എന്റെ  മനസ്സിൽ   എന്റെ  ദിവ്യകുട്ടി  മാത്രമേ  ഒള്ളു.

: ശെരിക്കും  അങ്ങനെ  അന്നോ ഡാ. ഞാൻ   കേട്ടത്   ശെരി   അന്നോ. നീയും ഇവളും  തമ്മിൽ   ഇഷ്ടം  ആണ്  എന്ന് പറഞ്ഞത്   ശെരി അന്നോ  എന്ന്  എന്നോട്  ദിവ്യ   ചോദിച്ചു.

എനിക്ക്  പറയാൻ   വാക്കുകൾ   ഉണ്ടാരുന്നുയില്ല.

: അതെ   ഏട്ടത്തി  ഞാനും   ഇവനും   ഇഷ്ടത്തിൽ   ആയിരുന്നു  എന്ന്  പറഞ്ഞത്   സത്യം  തന്നെ ആണ്.ഞങ്ങൾ രണ്ടു  വർഷം   ആയി  സ്നേഹത്തിൽ  ആയിരുന്നു. ഞങ്ങളുടെ   കാര്യം  സംസാരിക്കാൻ  വേണ്ടി  ആണ്   ഇങ്ങോട്ട്  വന്നത്   തന്നെ. ഏട്ടത്തിയുടെ  സഹായം   ഇതിൽ   ഉണ്ട്‌  ആകണം.

അതിനു   വേണ്ടി  ആണ്   ഞാൻ  ഇങ്ങോട്ട് വന്നത്   തന്നെ. ഇത്   എല്ലാം  ഏട്ടത്തിയോട്  പറയണം   എന്ന്   പറഞ്ഞു   ഇവൻ   പറഞ്ഞത്   കൊണ്ട്  ആണ്  ഞാൻ   ഇന്ന്  തന്നെ   വന്നത്.എന്നും  പറഞ്ഞു   അവൾ  എന്നെ   നോക്കി   കണ്ണ്അടച്ച്  കാണിച്ചു.

: എല്ലാം  തീര്ന്നു   എന്റെ  എല്ലാം  സ്വപനവും   ഇവൾ   ഇങ്ങനെ  പറയും   എന്ന്  ഞാൻ   കരുതിയില്ല.

ശെരിക്കും   പറഞ്ഞാൽ   ചെകുത്താന്റെയും കടൽന്റെയും  നടക്ക് ആയി  പോയി ഞാൻ.

എന്ത് ചെയ്യണം   എന്ന്  പോലും  അറിയാതെ   തരിച്  പോയി  ഞാൻ. ദിവ്യ   നോക്കിപ്പോൾ   അവളുടെ   കണ്ണുക്കൾ  രക്തവർണ്ണമായി.

രാവിലെ  കണ്ട   അ  കണ്ണുകളിൽയിലെ  തിളക്കം   അവിടെ  ഇപ്പോൾയില്ല   പകരം   ജീവനറ്റ കണ്ണുകൾ ആണ് ഇപ്പോൾ കാണുന്നത്.

അ കണ്ണുക്കൾ  നിന്നും  കരയാൻ   വെമ്പി  നില്കുന്നു  കണ്ണീർ തുള്ളികൾ   എന്നെ  നോക്കുമ്പോൾ  എന്നിൽ  കുറ്റബോധം  കൊണ്ട് മനസ്സ്   വിങ്ങിപ്പൊട്ടുവായിരുന്നു.

അവൾ   അവളുടെ   വിഷമം  എല്ലാം  ഉള്ളിൽ  ഒതുക്കി  മുഖത്തിൽ   കഷ്ടപ്പെട്ട്  ചിരി   നൽകിയ  കൊണ്ട്  എന്നെ  നോക്കി.

അ നോട്ടത്തിൽ  ഉണ്ടാരുന്നു  എല്ലാം എല്ലാം.

കുറച്ച്  നേരം   കൂടി  ശ്രുതി   അവിടെ  ഉണ്ടാരുന്നു. അവൾ   എന്ത്  എല്ലാമോ 

💬 Comments

View all comments