Chapter Title : ചെമ്പകമഴ [Gireesh]
ഞാൻ നേരത്തെ വരാൻ വേറൊരു കാര്യം കൂടി ഇണ്ട് കുറച്ച് പ്രകൃതി രമണിയമായ ഫോട്ടോസ് എടുക്കാനും പറ്റിയാൽ കുറച്ചു രമണിമാരെ വായിനോക്കാനും, ഞാൻ എങ്ങനെ എങ്കിലും സിനിമയിൽ കേറാൻ നടക്കുന്നവൻ ആണ് പാഷൻ ഒന്നും അല്ല അധ്വാനം ഇല്ലാതെ നാല് കാശ് സമ്പാദിക്കാൻ ഇറങ്ങിയത് ആണ്
ഒന്നു രണ്ട് സിനിമയിൽ മുഖം കാണിച്ചു പേടിക്കണ്ട ജൂനിയർ ആര്ടിസ്റ് ആണ് പക്ഷെ പിന്നണിയിലെ എല്ലാ പണിയും എന്ത് തന്നെ ആയാലും ചെയ്യും കാരണം നമ്മൾ വിചാരിക്കുന്നത് പോലെ സിനിമ നടൻമാർക്ക് ഒന്നും വലിയ വാല്യൂ ഇല്ല വലിയ പുള്ളികൾ അല്ല ട്ടോ ഈ സൈഡ് ആയി നിന്ന് സിനിമ നടൻ മാരായവർ ഇവരെ ഒക്കെ തെറി വിളിക്കുന്നത് കേട്ടാൽ എന്റെ പൊന്നോ ........
എനിക്കി നാടൻ കാര്യങ്ങളോട് ഒരുപാട് ഇഷ്ടം കൂടി ഇണ്ട് ട്ടോ,പക്ഷെ ഇത് വരെ ഉള്ള വെക്കേഷന്കളിൽ ഞാൻ നാട്ടിൽ വന്നിട്ടില്ല
കാരണം ചെന്നൈയിൽ വെക്കേഷന് മിക്കവാറും ക്രിക്കറ്റ് കളിയും ipl സ്റ്റേഡിയത്തിൽ പോയി കാണും. എന്നാൽ ഈ പ്രാവശ്യം പിള്ളേർ എല്ലാം കോളേജിലും വർക്കും ഒക്കെ ആയത് കൊണ്ട് ഒന്നിനും സമയമില്ല ഞാൻ അണ്ണെങ്കിൽ ഡിഗ്രി കഴിഞ്ഞ് വീട്ടിൽ കുത്തി ഇരിക്കുന്നു അളിയനെ സോപ്പ് ഇട്ട് ക്യാനടയിലേക്ക് പോവാൻ ഉള്ള ചരട് വലിയും ഉണ്ട് അമ്മക്കും അച്ഛനും അതു താല്പര്യം ഇല്ല.ഞങ്ങൾ ജോലിക്ക് പോവാ മോൻ ഇവിടെ വെറുതെ ഇരുന്നാലും വേണ്ടില്ല എന്നാണ് അവരുടെ അഭിപ്രായം
ഞാനും അത് തിരുത്താൻ പോവാറില്ല അല്ലെങ്കിലും വെല്ല പണിക്ക് പോയി കുടുംബം പോറ്റാൻ ഒന്നും ഇനിക്കറിയില്ല ???
💬 Comments
View all comments