0%

Chapter Title : ചെമ്പകമഴ [Gireesh]

Author : Kambikathakal Read All Parts 1.7K

ഈ വരവിന്റെ മറ്റൊരു ഉദ്ദേശം ഒരു സിനിമ തിരക്കഥ എഴുതാൻ കൂടി ആണ്, ശേ സിനിമ അല്ല യൂട്യൂബിൽ നല്ല അത്യാവശ്യം വ്യൂവേഴ്സ് ഉള്ള ഒരു ചാനലിന് ...........

പിന്നെ ഞാൻ ഒരുപാട് ട്രാവൽ ചെയ്യുന്ന ആൾ ആണ് ട്ടോ... ഓൾ ഇന്ത്യ ട്രിപ്പ്‌ ഒന്നും അല്ല തമിഴ്നാട് മൊത്തം കവർ ചെയ്യാൻ പറ്റുന്നില്ല പിന്നെയാണ് ഇന്ത്യ , അത് കൊണ്ട് തന്നെ ട്രെയിനും ബസും ഒക്കെ ഒത്തിരി ഇഷ്ടം ആണ്.... കഥ എഴുതുന്നത് എന്നിക് പുതുമ അല്ലെങ്കിലും മലയാളത്തിൽ ആദ്യമായാണ് അത് കൊണ്ട് ആണ് തോന്നുന്നു വലിച്ചു നീട്ടാൻ വല്ലാത്തൊരു ത്വരയാണ് അപ്പൊ എങ്ങനെ ആരംഭികലാമ.....

അങ്ങനെ ഞാൻ ബസ് ഇറങ്ങി അടുത്ത് കാണുന്ന പെട്ടി കടയിൽ പോയി ഒരു പാക്കറ്റ് സിഗറേറ്റ് വാങ്ങിച്ചു തണുപ് കുറക്കാൻ ഇത് ഉപകരിക്കും ....

"ചേട്ടാ ഇവിടെ ഐക്കരക്ക് എപ്പോഴാ വണ്ടി "....... "ഐക്കരയോ?" അയാൾ തല ചൊറിഞ്ഞു കൊണ്ട് എന്നോട് ചോദിച്ചു... ഞാൻ പെട്ടന് ഗൂഗിൾ മാപ് എടുത്ത് സെർച്ച്‌ ചെയ്തു അതിന്ടെ അടുത്തുള്ള ലാൻഡ്മാർക് ഒക്കെ പറഞ് കൊടുത്തു.......

"ആ വലിയങ്ങാടി വഴി പോവുന്ന ബസിൽ കേറിയ മതി" .... ഞാൻ തലയാട്ടി

"ആ എടാ സജിയെ ഇങ്ങ് വന്നെടാ ദാ നിന്ടെ ബസ് റൂട്ട് ചോദിച്ചോണ്ട് ഒരു പയ്യൻ വന്നേക്കുന്നു".......

അയാൾ എന്റെ നേരെ വന്നു "മോനെ ബസ് എടുക്കാൻ 1 മണിക്കൂർ കൂടി ഇണ്ട് വേണെമെങ്കിൽ എന്തെങ്കിലും കഴിച്ചിട്ട് വന്നോ അവിടെ എത്തുമ്പോഴേക്കും ഒരു നേരം ആവും രാവിലെ വലതും കഴിച്ചാരുന്നോ"

ഇല്ല

💬 Comments

View all comments