0%

Chapter Title : ചെമ്പകമഴ [Gireesh]

Author : Kambikathakal Read All Parts 1.7K

എന്ന് ഞാൻ തല ആട്ടി..... "ന്നാ എന്തെങ്കിലും കഴിച്ചോ ഇവിടെ നിന്ന് മിനിമം 1:30 മണിക്കൂർ ഉണ്ട് യാത്ര"........ ആ ശെരി ചേട്ടാ എന്ന് പറഞ് ഞാൻ സ്റ്റാൻഡ് വിട്ടു,അടുത്ത് കാണുന്ന ഹോട്ടലിൽ കയറി ചെന്നൈ പോലെ തിരക്ക് ഒന്നും ഇല്ല എന്നാലും രാവിലെ തുറക്കണ്ട കടക്കാർ ആണ് തോന്നുന്നു കുറച്ച് ആളുകൾ വണ്ടിയിലും അല്ലാതെയും പരക്കം പായുന്നു.......ഞാൻ അങ്ങനെ ലഘു ആയി ഭക്ഷണം തട്ടി ഒരു ചായയും പറഞ് പേപ്പർ എടുത്തു..... എന്നിക് അങ്ങനെ മലയാളം വായിക്കാൻ അറിയില്ല (അത് എന്റെ എഴുത്തിലും ഉ ണ്ട്)...... എന്നാലും സമയം പോവാൻ അങ്ങനെ എന്തൊക്കെയോ ചെയ്തു തിരിച്ചു വണ്ടിയിൽ വന്നു കയറി..... എന്നെ കൂടാതെ ഒരാളും പിന്നെ കണ്ടക്ടർ ഡ്രൈവർ വേറെ ആരും ഇല്ല അവർ എന്തൊക്കയോ പറഞ് പൊട്ടിച്ചിരിക്കുന്നുണ്ട് ദൈവമെ ഓണം കേറാ മൂളായിരിക്കുമാ.... സംസാരത്തിന്റെ ഇടക് ഡ്രൈവർ വാച്ചിലോട്ടും നോക്കുന്നുണ്ട് ഞാൻ അവരുടെ അടുത്തേക്ക് ചെന്ന്.........

"എത്ര മണിക്ക് എടുക്കും ചേട്ടാ "............. "ദാ എടുത്തു ".... എന്ന് പറഞ്ഞു മൂപ്പർ ഓൺ ആക്കി അയാൾ വണ്ടി ഒക്കെ തിരിച്ചു സ്റ്റാൻഡിന്റെ പുറത്തോട്ട് ഇറങ്ങി..

ഞാൻ ടിക്കറ്റും വാങ്ങി പിന്നാലെ പോയി ഇരുന്നു ഇതിനിടക്ക് വീട്ടിലേക്ക് വിളിച്ചു കാര്യവും പറഞ്ഞു സ്റ്റോപ്പ്‌ പോകും തോറും ആൾക്കാർ കൂടി വന്നു ഇതിന് ഇടയിൽ ഞാൻ ഒന്ന് മയങ്ങി.......

എഴുന്നേറ്റു ഞാൻ അടുത് ഇരുന്ന ആളോട് എന്നിക് ഇറങ്ങേണ്ട സ്ഥലം ചോദിച്ചു തമിഴിലാണ് ചോദിച്ചതെങ്കിലും 2 സ്റ്റോപ്പ്‌ കഴിഞ്ഞാൽ എന്ന് മറുപടി കിട്ടി........ അങ്ങനെ ഞാൻ സ്റ്റോപ്പ്‌

💬 Comments

View all comments