0%

Chapter Title : ചെമ്പകമഴ [Gireesh]

Author : Kambikathakal Read All Parts 1.7K

"എന്താ ചേട്ടാ രാവിലെ കീറാൻ അണ്ണോ"!...

"അത് പിന്നെ കുഞ്ഞേ രാവിലെ അകത്തു ചെന്നില്ലെങ്കിൽ മേൽ അനങ്ങാൻ ഇച്ചിരി പാട് ആണ് നെ കുഞ് ആ വളവ് തിരിഞ്ഞ് നേരെ നടനോ അവിടെ ആരോട് ചോദിച്ചാലും പറഞ്ഞു തരും"......

ഇത് വരെ വന്നിലെ ഇനി ഇപ്പൊ ഒരാൾ സഹായിചിട്ട് വേണ്ടാലോ പോവാൻ... ഞാൻ എന്തായാലും നടക്കാൻ തുടങ്ങി..

വളവ് തിരിഞ്ഞ് നടക്കുമ്പോഴാണ് ഒരു വലിയ ആൽ മരം എന്റെ പൊന്നോ എന്ത് നീളവും വണ്ണം ആണ് ഇതിന് അതിന്റെ ഭംഗി ഞാൻ കൂടുതൽ ആസ്വദിക്കാൻ നിന്നില്ല ചുറ്റും പക്ഷികളുടെ കാഷ്ടവും പിന്നെ ഒരു തരം മുകതയും ഞാൻ നടത്തം വേഗത്തിലാക്കി ഒരു തരം വിമ്മിഷ്ടം എന്നിക് അനുഭവപ്പെട്ടു ഒരു പാട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്രെയും കാടുള്ള പ്രദേശം ഞാൻ കണ്ടിട്ടില്ല..........

ചെറുപ്പത്തിൽ ഞാൻ ഇവിടെ വന്നിട്ട് ഉണ്ട് എന്ന് അമ്മ പറഞ്ഞിട്ട് ഉണ്ട് പക്ഷെ അതും 20 കൊല്ലം മുൻപ് എന്നിക് 3 വയസ് ഉള്ളപ്പോ.............

കുറച്ചും കൂടി നടന്നപ്പോ വല്ലാത്തൊരു സുഗന്ധം കാറ്റിന്റെ കൂടെ എന്റെ എന്റെ മൂക്കിന് ഉള്ളിലേക്ക് തുളഞ്ഞു കയറി.....

ഹായ് നല്ല മണം വല്ല പാലാ മരത്തിന്റെ ആയിരിക്കുമോ????

അങ്ങനെ വെല്ല യക്ഷി വന്നാൽ അവളെ എങ്ങനെ എങ്കിലും റൂട്ട് ആക്കണം ഞാൻ മനസ്സിൽ ആലോചിച്ചു.........

ഹാവു ഒരു വീട് ആണ് തോന്നുന്നു മുള്ളു വെലി കൊണ്ട് കെട്ടിയ മതിലും ചുറ്റും മരങ്ങളും പുളി മരം മാത്രം എന്നിക് മനസിലായി. ആ വീടിലെക് അടുക്കും തോറും നേർത്തത്തെ മണം രുക്ഷം ആയി

💬 Comments

View all comments