0%

Chapter Title : ചെമ്പകമഴ [Gireesh]

Author : Kambikathakal Read All Parts 1.7K

അടിച്ചു ദൈവമെ യക്ഷിടെ വീട് ആയിരിക്കുമോ ഇത് മുറ്റത് ചാണകം ഒക്കെ മെഴുക്കിയിരിക്കുന്നു, ഓട് മേഞ്ഞ ഒരു കുഞ്ഞി വീട് സൈഡിലായി ഒരു കൊച്ചു ജനലും അത് അടച്ചിട്ടിരിക്കുകയാണ് ........

ഞാൻ എന്തായാലും വീട് ചോദിക്കാൻ വേണ്ടി കേറാൻ നിന്ന് അപ്പോഴേക്കും ഉള്ളിൽ നിന്ന് ഒരു സ്ത്രീ വന്നു വാതിൽ പൂട്ടുന്നത് കണ്ടു.......

എന്റെ അമ്മോ മുട്ടിനു മുകളിൽ വരെ മുടി ഉണ്ട് ഉണങ്ങാൻ വിരിച് ഇട്ടിരിക്കുകയാണ്............

"ആരാ "..... "ഞാൻ പിന്നെ ".... "ഓ കൊട്ടാരത്തിലേക്ക് പണിക്കു വന്നത് അണ്ണോ ".......ഞാൻ ഞെട്ടി പോയി എന്റെ ഈ ലുക്ക്‌ കണ്ടിട്ട് അവർക്കു അങ്ങനെ തോന്നിയോ ഈ ബംഗാളികൾ നാട്ടിൽ ചെയ്തു വെക്കുന്ന ഓരോ ചെയ്തേ....പക്ഷെ അവരെ കുറ്റം പറയാനും പറ്റില്ല ഉറക്കക്ഷീണം തലക്ക് പിടിച് ഞാൻ കണ്ണ് തുറന്നു നില്കുന്നത് തന്നെ പെടാപാട് പെട്ടിട്ട് ആണ് പിന്നെ മഴ കാരണം ചെരുപ്പൊക്കെ ചളിയും ചപ്പൽ ഇട്ടണ്ട ന്ന് അമ്മ പറന്നത് ആണ് ഹാ എന്തായാലും ഇതൊരു ഇമോഷണൽ ഡാമേജ് ആയി പോയി ???

"ആ അതെ ചേച്ചി ഇവിടെ ആരോടെങ്കിലും ചോദിച്ചാൽ പറഞ്ഞു തരും പറഞ്ഞു "........

ആ ഒരു മിനിട്ടെ എന്ന് പറഞ്ഞവർ തുളസിയില നിന്നൊരു കതിരും എടുത്ത് വീടിന്റെ പിന്നിലേക്ക് പോയി...........

" പോവാം എനിക്കും അവിടെയാണ് പണി"..... അവർ ഉമ്മറത്തേക്ക് വന്ന് ചെരുപ്പ് ഇട്ട് എന്റെ നേരെ വന്നു

"ഇവിടെ എന്താ ചേച്ചി ഇത്ര നല്ല മണം "

ഓ അതു പിന്നിൽ ഉള്ള "ചെമ്പക"മരത്തിന്റെ ആണ്

ഞാൻ അത് മനസിലാവാത്ത

💬 Comments

View all comments