Chapter Title : ചെമ്പകപ്പൂ മണമുള്ള പെണ്ണ് [കൊമ്പൻ]
ചുംബനമെങ്കിലും അവനു നൽകണം എന്ന് അപർണ്ണ ആഗ്രഹിച്ചു. അപ്രകാരം അവർ ഒരു കോഫിഷോപ്പിൽ വന്നിരിപ്പായിരുന്നു. അധികമാരും വരാത്ത ഒരു കഫേ കോഫി ഡേ. പക്ഷെ ഫ്രെണ്ട്സ് ന്റെ ഒപ്പം ആ സമയം നടന്നു വരികയായിരുന്ന രോഹിത് അത് കണ്ടതും, അവന്റെ മനസൊന്നിടറി. തന്റെ അമ്മ മറ്റൊരാളുടെ കയ്യും പിടിച്ചുകൊണ്ട് ഇരിക്കുന്നതും ചിരിച്ചു സംസാരിക്കയുന്നതും കണ്ടപ്പോൾ, അച്ഛനെ അമ്മ ചതിക്കുകയാണ് എന്നവൻ ഉറപ്പിച്ചു.
വീടെത്തിയതും അവന്റെ മനസ്സിൽ പല വിധ ആശങ്കകൾ പടർന്നു. അമ്മയെങ്ങാനും കാമുകന്റെ ഇറങ്ങിപോകുമോ എന്ന ഭയമായിരുന്നു അവന്. അച്ഛനെ ചതിക്കുന്നതിലും ഉപരി തന്റെ സ്നേഹം കണ്ടില്ലെന്നു അമ്മ നടക്കുന്നതാണ് അവനെ തളർത്തിയത്. രോഹിതിന്റെ മനസ്സിൽ അമ്മയെക്കുറിച്ചുള്ള ആശങ്കകൾ അലയടിച്ചു.
അന്ന് രാത്രി രോഹിത് അപർണ്ണയോട് പ്രത്യേകിച്ച് ഒന്നും സംസാരിക്കാൻ ശ്രമിച്ചില്ല. അവളും ശരത്തിനെ പിരിയുന്ന നോവിലായിരുന്നു.
അതിന്റെ അടുത്ത ദിവസം രോഹിത് തീരുമാനിച്ചിരുന്നു വേഗം തന്നെ അമ്മയോടിതെക്കുറിച്ചു ചോദിക്കണമെന്ന കാര്യം. അങ്ങനെ ഒരു വീക്കെൻഡിൽ റെഗുലർ ഷോപ്പിംഗ് നു ശേഷം അമ്മയേം കൊണ്ട് അവൻ അതെ കോഫി ഷോപ്പിലേക്ക് തന്നെ ചെന്നു. പക്ഷെ അപർണ്ണക്ക് അങ്ങോട്ടേക്ക് രോഹിത് തന്നെയും കൊണ്ട് കൂട്ടികൊണ്ട് പോയതിൽ സംശയമൊന്നും തോന്നിയില്ല. അവൻ അമ്മയുടെ കൈപിടിച്ചുകൊണ്ട് ചോദിച്ചു “അമ്മ ....... എന്നെയും അച്ഛനെയും വിട്ടു പോകുമോ?” അപ്രതീക്ഷിതമായ അവന്റെ ചോദ്യത്തിൽ അപർണ്ണ ഒന്ന് പതറിപ്പോയി. അവൾ എന്ത് പറയുമെന്നറിയാതെ കുഴങ്ങി. മുഖം വിളറുന്നത് രോഹിത് സസൂക്ഷമം നോക്കി നിന്നു.
“പറയമ്മേ!” അവൻ ചോദ്യമൊന്നുടെ ആവർത്തിച്ചു.
അപർണ്ണ ഒന്നും പറയാനാകാതെ പെട്ടന്ന് അവിടെ നിന്നും ഇറങ്ങി, വഴിയരികിലെ ഓട്ടോയ്ക്ക് കൈകാണിച്ചു. നേരെ
💬 Comments
View all comments