Chapter Title : ചെമ്പൂവ് 1 [lastrace]
ബാഗിലേക്ക് മാറ്റി .. ബാഗ് ആരും തുറന്നു നോക്കില്ല .. അല്ലേൽ റൂമിൽ ഇപ്പൊ ആര് കയറിയിട്ടാ ..എന്നാലും ഒരു സേഫ്റ്റിക്ക് , ആരേലും കണ്ടാൽ എന്റെ മാനം പോയത് തന്നെ .. എന്തൊക്കെയോ ചിന്തിച്ചു ..
ശേഷം തോർത്തെടുത്ത് കുളിക്കാൻ പോയി ..
ബാക്കി എല്ലാം സാധാരണ സംഭവിക്കുന്നത് പോലെ തന്നെ .. എന്നാൽ കുറച്ചു വെപ്രാളം മനസ്സിൽ ഉണ്ടായിരുന്നു എന്ന് മാത്രം ..
ഭക്ഷണം കഴിച്ചു കഴിഞ്ഞു കുറച്ചു സമയം മുറ്റത്ത് നടന്നു ..
മനസ്സ് മുഴുവൻ ഞങ്ങൾക്കിടയിൽ സംഭവിച്ച കാര്യങ്ങളായിരുന്നു ..കൂടുതൽ ആലോചിച്ചു തല പുണ്ണാക്കേണ്ട .. കിടക്കാൻ നോക്കാം .. അടുക്കളയിൽ നിന്നും വെള്ളം കുപ്പി എടുത്തു റൂമിലേക്ക് കയറി ..
എല്ലാം സെറ്റ് ചെയ്ത് കിടന്നു ..അവളെ ഒന്ന് വിളിക്കണോ ?
കല്യാണത്തിന് പോയി കാണും , ധൃതിയിലാണ് ഇറങ്ങിയത് .. വേണ്ട .. പുറത്തുള്ളവർ കിടക്കാൻ ആകുന്നതേ ഉള്ളു .. എനിക്ക് ക്ഷമ കെട്ടു .
ഞാൻ കട്ടിലിന്റെ ബാക്കിൽ വച്ചിരുന്ന ബാഗ് പതിയെ വലിച്ചു .. പിന്നെ എടുത്ത കട്ടിലിലേക്കിട്ടതും ഫോൺ റിങ് ചെയ്തു , ഞാൻ ആകെ ഞെട്ടി പോയി ..
ബാഗ് വേഗം തിരിച്ചു വെച്ച് ഫോണെടുത്തു ..
ഷംന ..ഏ ..
ഹെഡ്സെറ്റ് കണക്ട് ചെയ്ത് ഞാൻ ഫോണെടുത്തു ..
:- ടാ .. അവളുടെ മുഖം സ്ക്രീനിൽ .
:- ടീ ..
:- നീ കിടന്നോ ?
:- ഓ , ഇപ്പൊ കിടന്നേ ഉള്ളു ..
:- നീ
💬 Comments
View all comments