← Back to ചെമ്പൂവ് 1 [lastrace]

Comments

ചെമ്പൂവ് [lastrace] · approved reader discussion

sanpo • 03-11-2026 17:17

അടുത്ത പാർട്ട് വരാനായോ

From: Chapter 2

പ്രിയങ്ക • 02-11-2026 17:57

കണ്ടിട്ട് അനിയൻ്റെ ഭാര്യ രമ്യക്കും ഹരിയോട് ഒരു ഇഷ്‌ടമുണ്ടെന്ന് തോന്നുന്നു. പറ്റുമെങ്കിൽ രമ്യക്ക് ഹരിയിൽ നിന്നും ഒരു കുഞ്ഞിനെ കിട്ടണം. കാരണം രമ്യയുടെ എല്ലാ കാര്യത്തിലും ഹരിക്കാണല്ലോ ഉത്തരവാദിത്വം. അനിയനെന്നു പറയുന്നവൻ ഒരു കിഴങ്ങനല്ലേ. അവനിക്കാണെങ്കിൽ ഒരു കാര്യത്തിലും ഒരു ഉത്തരവാദിത്വവുമില്ല

From: Chapter 2

Shanu • 24-10-2026 18:23

ഈ part ഉം പൊളിച്ചു.

From: Chapter 2

ലിസമി • 15-10-2026 20:09

കൊള്ളാം ❤️

From: Chapter 2

StoneRockyy • 14-10-2026 18:36

ചെമ്പൂവ് വീണ്ടും നന്നായി വിരിയട്ടെ!
എഴുത്തിലെ മനോഹാരിത ഒട്ടും കുറയാതെ അടുത്ത ഭാഗം പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

From: Chapter 2

Devil • 14-10-2026 13:32

സൂപ്പർ ആയിട്ടുണ്ട്
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്

From: Chapter 2

അമ്പാൻ • 14-10-2026 02:41

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
അമ്പാൻ

From: Chapter 1

അമ്പാൻ • 14-10-2026 02:41

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
അമ്പാൻ

From: Chapter 2

Jr anto • 10-10-2026 06:17

Adutha part ennu varum😀
Nalla kadha

From: Chapter 1

Sunil • 08-10-2026 10:51

നിങ്ങളുടെ എഴുത്ത് വളരെ നന്നായിട്ടുണ്ട് വലിയ വലിയ എഴുത്തുകാരെ പോലെ

From: Chapter 1

Devil • 07-10-2026 01:37

എന്റെ മോനെ അടിപൊളി 🤩
കഥ അവസാനിച്ചത് അറിഞ്ഞില്ല
അത്രയും സൂപ്പർ ആയി
Waiting for next part……..

From: Chapter 1

Salomi • 06-10-2026 20:39

ഹൂ a surprise package. എന്താ രസം. Mumbai Ka dostom ..ഇനിം വേണം ഈ feeel 😻

From: Chapter 1

ലിസമി • 06-10-2026 14:49

Adipoli, madupp illathe interestode fullum vayichu

From: Chapter 1

ഏട്ടത്തി • 05-10-2026 20:42

Wow 177page, സൂപ്പർ കഥ

From: Chapter 1

StoneRockyy • 05-10-2026 19:06

ഇത്ര ഫീലോടെ ഈ അടുത്ത കാലത്തൊന്നും ഒരു കഥ വായിച്ചിട്ടില്ല. ശരിക്കും ഒരു ജീവിതാനുഭവം പോലെ തോന്നി. ഇടയ്ക്കു ഒന്ന് തെങ്ങിൽ വലിഞ്ഞു കയറിയാലോ എന്നുവരെ തോന്നി :)
അടിപൊളി ആയി എഴുതിയിരിക്കുന്നു.
ഇത്ര അധികം പേജ് കഥ ഇട്ടതിനു വളരെ നന്ദി.
സമയം കിട്ടുമ്പോൾ അടുത്ത ഭാഗം ഇടുമല്ലോ, അല്ലെ? ഈ കഥ മുഴുവനാക്കും എന്ന് പ്രതീക്ഷിക്കുന്നു.

From: Chapter 1

gk • 05-10-2026 16:24

ithokke aan kadha...177 pages...kidilolski

From: Chapter 1

JACK SPARROW • 05-10-2026 11:36

സൂപ്പർ, 177 page മടുപ്പില്ലാതെ വായിക്കാൻ പറ്റി, പ്രിയ മറ്റേ തെങ്ങ് കയറിയ വീട്ടിൽ scene കിട്ടിയ ചേച്ചി ആണെന്ന് തോന്നുന്നല്ലോ. അടുത്ത ഭാഗവും സൂപ്പർ ആവട്ടെ

From: Chapter 1

Megamind • 05-10-2026 05:31

Pwoli macha 🔥

From: Chapter 1

സണ്ണി • 04-10-2026 18:37

Eldorado വന്നോന്നു നോക്കി തിരഞ്ഞു മടുത്തപ്പോൾ കണ്ട് വായിച്ചു....കുറവ് നികത്തി...
Uffffff സൂപ്പർ!!!!

From: Chapter 1

RK • 04-10-2026 12:27

വളരെ രസകരമായി വികാരം ചോരാതെ അവതരിപ്പിച്ചു.  സൂപ്പർ.

From: Chapter 1

Trilok • 04-10-2026 11:15

Super

From: Chapter 1

വിനോദൻ • 04-10-2026 10:25

Item യമണ്ടനാ വായിച്ചപ്പോൾ തന്നെ ഞാൻ charge ആയി
❤️

From: Chapter 1

Guest Reader • 04-10-2026 10:08

177 പേജ് തീർന്നത് അറിഞ്ഞില്ല അടിപൊളി ❤️❤️

From: Chapter 1

Sahada • 04-10-2026 07:17

Poli sadnm

From: Chapter 1

LJ • 04-10-2026 02:14

കിടിലം കഥ...ഒന്നും പറയാനില്ല

From: Chapter 1

Artist • 04-10-2026 01:14

അടിപൊളി bro. ഒരു രക്ഷയുമില്ല..... എന്തൊരു feel😍😍😍

From: Chapter 1

Best • 04-10-2026 00:18

Good one keep going

From: Chapter 1

RK • 03-10-2026 20:52

എന്റെ പൊന്ന😨
177 പേജ്...

പോയി വായിച്ചിട്ട് വരാം.
എന്നിട്ട് ബാക്കി പറയാം.

From: Chapter 1