Chapter Title : ചെമ്പൂവ് 1 [lastrace]
മലമുകളിൽ നിർത്തിയിട്ട കറുത്ത കാറിനുള്ളിലെ ഡ്രൈവർ സീറ്റിൽ ഞാനിരിക്കുന്നു.. പാസ്സൻജർ സീറ്റിൽ വെളുത്ത ചുരിദാർ ധരിച്ച ഒരു പെണ്ണ് .. അവളുടെ കയ്യിൽ ഒരു ബൊക്കെ ഉണ്ടായിരുന്നു ...
അതിലേക്കു നോക്കി തലയുയർത്തി മുകളിലേക്ക് നോക്കിയപ്പോൾ അവൾ നഗ്നയാണ് .. ഉരുണ്ട മാറിടങ്ങളിലൊന്നിൽ പിടിച്ചവൾ എന്നെ അവളിലേക്ക് ക്ഷണിച്ചു ..
:-വാ ,വാ ..
ഞാൻ പതിയെ ചെന്നു അവളുടെ മുലയിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു എന്റെ കണ്ണുകൾ അടഞ്ഞു .. പെട്ടന്ന്ചുണ്ടിലാകെ ഒരു തണുപ്പ് കയറി .. ഒപ്പം പൊടിയും
പെട്ടന്ന്
ഞാൻ വേഗം കണ്ണുകൾ തുറന്നു ,ചുണ്ടുകൾ ചുമരിലാണ് ഇരിക്കുന്നത് അയ്യോ.. എന്താ ഇപ്പോൾ ഇങ്ങനെ ഒരു സ്വപ്നം ... കുറച്ചുകാലങ്ങളായി ഇങ്ങനത്തെ ചിന്തകളൊന്നും മനസ്സിൽ ഇല്ലാത്തതാണല്ലോ .
മുകളിൽ ആർക്കോ വേണ്ടി കിടന്നു കറങ്ങുന്ന ഫാനിലേക്കു നോക്കി കിടന്നുകൊണ്ട് ഞാൻ ചിന്തിച്ചു..
അപ്പോളാണ് ബെഡിൽ കിടന്നു ഫോൺ വൈബ്രെറ്റ് ചെയ്യുന്നത് സ്രെദ്ധയിൽ പെട്ടത് . ഫോൺ എടുത്ത് സ്ക്രീനിൽ നോക്കി . രാജേട്ടനാണ് .
സമയം ആറ് കഴിഞ്ഞു . ഞാൻ ബെഡിൽ എഴുനേറ്റിരുന്ന് ഫോണെടുത്തു .
:-ഹരീ ...
:-ആ രാജേട്ടാ..
:-ഉറക്കം തീർന്നില്ലെടാ .
:-ഓ , ഞാൻ എണീറ്റിരുന്നു .
:-ഇന്ന് വല്ലതും ഏറ്റതുണ്ടോ ?
:-മ് , മൊയ്തീൻ ഇക്കയുടെ വീടും , അടുത്ത രണ്ടു വീടും ഉണ്ട് . എന്തെ ..
:-എപ്പോളാ ഇറങ്ങുന്നേ .
:-എട്ടുമണിക്ക് ചെന്നാൽ മതി എന്ന ഇക്ക പറഞ്ഞെ, അത് കഴിഞ്ഞേ അടുത്ത രണ്ടു വീട്ടിലും കയറാൻ പറ്റൂ .
:-ശരി
💬 Comments
View all comments