0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 442K

ഇല്ല .. ഞാൻ ഇപ്പൊ റൂമിലേക്ക് കയറിയെ ഉള്ളു .. വീട്ടിൽ ആരും കിടന്നിട്ടില്ല ...

:- ഓഹ് ...

:- എടുക്കണോ ?

:- ഇപ്പളോ ?

:- ആ ,

:- വേണ്ട.. അത് നീ നിന്റെ ഇഷ്ട്ടം പോലെ എടുത്തോ ..

:- ഉം

:- ഞാൻ പറഞ്ഞതോർമ ഉണ്ടല്ലോ ? തിങ്കളാഴ്ച തിരിച്ചു തരണം , അലക്കാൻ നിൽക്കണ്ട ട്ടാ ..

:- ഇല്ല , നീ പറഞ്ഞതോർമയുണ്ട് ..

:- മ് , ഒരു മിനിറ്റ് , ഇപ്പൊ വരവേ , അവൾഫോൺ ടേബിളിൽ വച്ച് പോയി ..

ഞാൻ സ്ക്രീനിൽ നിന്നും മുഖം മാറ്റി ..

:- ടാ .. അവൾ വീണ്ടും പ്രത്യക്ഷപെട്ടു ..

:- എവിടെ പോയി ?

:- വാഷ്റൂം .. പണി എല്ലാം കഴിഞ്ഞു , കിടക്കാം ..

അവൾ ബെഡിലേക്കിരുന്നു , ശേഷം ഒരു പില്ലോ എടുത്തു മടിയിൽ വെച്ചു .. എന്നെ നോക്കി .

:- എന്താടാ ..

ഞാൻ മെല്ലെ ഒന്ന് ചിരിച്ച് ഷോൾഡർ ഇളക്കി ..

:- ഞാൻ പോന്നതിനു ശേഷം നീ പാന്റിന്റെ മുൻഭാഗം നോക്കിയിരുന്നോ ?

:- ആ , നോക്കി .

:- നഞ്ഞിരുന്നോ ?

:- ചെറുതായിട്ട് ..

:- ചെറുതായിട്ടേ ഉള്ളു , സത്യം പറഞ്ഞോ ?

:- നീ പോയ അപ്പൊ ചെറുതായിയെ ഉണ്ടായിരുന്നുള്ളു ..പിന്നെ ..

:- പിന്നെ .. പറയടാ..

:- ഡ്രസിങ് റൂമിൽ കയറിയപ്പോൾ

💬 Comments

View all comments