0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 448.7K

നേരം അവളുടെ കാൾ വന്നു ..

:- ഹേയ് ..

:- ഹലോ ...

:- കിടന്നോടാ ..

:- ആം . നേരത്തെ കിടന്നു ..

:- അതെന്തേ ?

:- ഒന്നുല്ല , ചുമ്മാ ...

:- ഹമ് ..

:- നീ ?

:- ഞാൻ ഇതാ കിടക്കുന്നു .. അവൾ പില്ലോ ശെരിയാക്കി വെച്ച ശേഷം ബെഡിലേക്കു വീണു ..

:- ഇന്നെന്താ മുടി കെട്ടിയില്ലേ ?

:- ആഹ് .. നീ അതൊക്കെ നോക്കുന്നുണ്ടല്ലേ ?

:- പിന്നല്ലാതെ ..

:- ഞാൻ കരുതി ..

:- എന്നാ കരുതി ?

:- ഒന്നുല്ല , കുളിച്ചെടാ .. അതാ

:- അവൾ വലതു കൈകൊണ്ട് പിറകിൽ കിടന്നിരുന്ന മുടി എടുത്ത് മുന്നിലേക്കിട്ടു ..പിന്നെ അതിൽ തലോടി ഇരുന്നു ..

:- നീ മുടി വെട്ടിയോ ?

:- ആഹാ .. നിനക്കെങ്ങനെ മനസിലായി ?

:- ഒന്ന് പോടീ ..

:- ആടാ , അവിടെന്നു ഇറങ്ങി ഒന്ന് പാർലറിൽ കയറി ...

:- ഹമ് .. കൊള്ളാം ..

:- നന്നായിട്ടുണ്ടോടാ ..

:- അത് ഞാൻ എങ്ങനാ ഇപ്പൊ പറയാ ..

:- അത് ശെരിയാ..

:- ഞങ്ങൾ കുറച്ചു സമയം ചുമ്മാ ഓരോന്നു സംസാരിച്ചിരുന്നു ..

:- അവൾ മുടി ഇടയ്ക്കിടയ്ക്ക് കുടയുന്നുണ്ടായിരുന്നു ..

:- ടീ ..

:- മുടിയൊന്നു മാറ്റാമോ ?

അവൾ എന്നെ ഒന്ന് നോക്കി ..

:- എന്തിനാ

💬 Comments

View all comments