Chapter Title : ചെമ്പൂവ് 1 [lastrace]
നേരെ ഓപ്പോസിറ് നിക്ക് ..
:- ശെരി ..
ഞാൻ അവിടെ എത്തിയപ്പോൾ അവളുടെ കാര് അവിടെ നിൽക്കുന്നുണ്ടായിരുന്നു ..
ഞാൻ ചെന്ന് മുന്നിൽ കയറി ..
:- എങ്ങോട്ടാ ?
:- റോയൽ പാലസ് ..
:- അതെന്തേ ?
:- അതൊക്കെയുണ്ട് ..
അവൾ കാർ മുന്നോട്ടെടുത്തു .. പത്തു മിനിറ്റുകൾക്കുള്ളിൽ ഞങ്ങൾ ഹോട്ടലിന്റെ മുന്നിൽ എത്തി ..
സെക്യൂരിറ്റി ഗാർഡ് വന്നു , അവൾ ഗ്ലാസ് താഴ്ത്തി ..
:- മാഡം പാർക്കിംഗ് താഴെയാണ് ..
:- ഓക്കേ ..
അയാൾ പോകേണ്ട വഴി കാണിച്ചു തന്നു .. അവൾ കാർ മുന്നോട്ടെടുത്തു .. താഴെ പോയപ്പോൾ പാർക്കിങ്ങിൽ നാലഞ്ചു വണ്ടികൾ കിടക്കുന്നുണ്ട് ..
പാർക്കിങ്ങിന്റെ ഒരു മൂലയിൽ മുന്നിലും അവളുടെ സൈഡിലും ചുമരുള്ള ഭാഗം നോക്കി അവൾ കാര് പാർക്ക് ചെയ്തു .. ഹാൻഡ്ബ്രേക്ക് ഇട്ടു അവൾ എന്നെ നോക്കി .. ചെരിഞ്ഞിരുന്നു ..
ശേഷം രണ്ടു കൈകളും എന്റെ നേരെ നീട്ടി .. ഞാൻ അവളുടെ അടുത്തേക്ക് ചാഞ്ഞിരുന്ന് അവളെ പുണർന്നു .. ഞങ്ങളുടെ കവിളുകൾ തമ്മിൽ തമ്മിൽ ചുംബിച്ചു ..
ശേഷം എന്റെ ചുണ്ടിൽ അവൾ ഒരുമ്മ തന്നു ,തിരിച്ച ഞാനും ഒരുമ്മ നൽകി ..
:- സാർ നാളെ പോവല്ലേ .. ഇനി എന്നാ ..
:- ഹമ് .. പോടീ
:- അവൾ കടിക്കുന്ന പോലെ ഒരാക്ഷൻ ഇട്ടു .. ശേഷം ഒരു കിസ്സും ..
:- ഇറങ്ങാം ..
അവൾ ഡ്രസ്സ് ഒന്ന് ശെരിയാക്കി
💬 Comments
View all comments