Chapter Title : ചെമ്പൂവ് 1 [lastrace]
ഞാൻ നിന്റെ നേരെ ഓപ്പോസിറ്റ് .സീറ്റ് നമ്പർ 4 , ലോവർ ബർത്ത് ..
:- ആണോ ..
:- അതെ അതെ ..
സംസാരിച്ചു കൊണ്ട് ഞങ്ങൾ മൂന്നാമത്തെ പ്ലാറ്റഫോമിൽ എത്തി .ട്രെയിൻ ക്ലീൻ ചെയ്യുന്നതേ ഉള്ളു .ഞാൻ അവളെ അടിമുടി ഒന്ന് നോക്കി
ബ്ലൂ കളർ ജീൻസും കുറച്ച് എംബ്രോയ്ഡറീ വർക്കുകൾ ഉള്ള മെറൂൺ കളർ ടോപ്പും ആണ് അവൾ ധരിച്ചിരുന്നത് .. ടോപ്പിന്റെ കഴുത്ത് അലാസ്റ്റിക് മോഡൽ ആണെന്ന് തോന്നുന്നു ..
വെള്ള ഷാൾ തട്ടമാക്കി കൂടെ ഇട്ടപ്പോ പെണ്ണിനെ കാണാൻ നല്ല ചന്തമുണ്ട് .. ടോപ് ജസ്റ്റ് ചന്തിക്കു താഴെ വരെയേ ഉള്ളു ..
:- എന്താടാ .. അവൾ ഞാൻ നോക്കുന്നത് കണ്ടു ചോദിച്ചു.
:- നിനക്ക് എന്തേലും വാങ്ങാൻ ഉണ്ടോ ?
:- ഇല്ലടാ , അത്യാവശ്യത്തിനുള്ളതെല്ലാം ഈ ബാഗിൽ ഞാൻ ഇന്നലെ തന്നെ സെറ്റ് ആക്കി വച്ചിട്ടുണ്ട് ..
:- ഓ ... അപ്പൊ ഓഫീസ് ..
:- അത് ഞാൻ ഇല്ലേങ്കിലും നടന്നോളും ..
:- ഒൻപതേകാൽ ആയപ്പോൾ ട്രെയിൻ തുറന്നു ..ആളുകൾ കയറാൻ തുടങ്ങി .. വാ കയറാം
:- വെയ്റ്റ് , ഒരു പണി ഉണ്ട് .. അവൾ ഫോണെടുത്ത് എന്തോ ചെയ്തു തുടങ്ങി . രണ്ടു മിനിറ്റ് ..
:- വാ പോകാം .. ഞങ്ങൾ ലഗ്ഗേജ് എടുത്തു മുന്നിലേക്ക് നടന്നു ..
B4 കംപാർട്മെന്റിന്റെ അടുത്തെത്തി .. ഞാൻ കയറാൻ ഉള്ള തയ്യാറെടുപ്പു ചെയ്തപ്പോൾ അവൾ പുറകിൽ നിന്നും വിളിച്ചു
💬 Comments
View all comments