0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 353.3K

പോകാൻ നല്ല ഉഷാർ വന്നു .

ഞങ്ങൾ തമ്മിലുള്ള ഈ ബന്ധം സ്വാഭാവികമായും തുടങ്ങുന്നത് അവിടെ നിന്നും തന്നെ ആവണമല്ലോ ....തേങ്ങാ പെറുക്കി കൂട്ടുമ്പോൾ ഇക്കയും ഉണ്ടാവും ..

ഇക്കയുടെ കൂടെ അവളും .. ആദ്യമൊന്നും അവൾ അങ്ങിനെ ഒന്നും മിണ്ടാറില്ലായിരുന്നു , മെല്ലെ അവൾ എന്റെ കൂടെ തേങ്ങാ പെറുക്കാൻ കൂടി ...

പിന്നെ സംസാരം തുടങ്ങി ... കഴിക്കുമ്പോൾ ഒപ്പം ഇരുന്നു തുടങ്ങി ... അങ്ങിനെ അങ്ങിനെ ..

ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അവൾ ഞങ്ങളുടെ സ്കൂളിൽ പ്ലസ് വൺ നു ചേരുന്നത് . അതുവരെ പഠിച്ചത് പ്രൈവറ്റ് സ്കൂളിൽ ആയിരുന്നു ..പിന്നെ നാട്ടിലെ മുന്തിയ കോളേജിൽ ചേർന്ന് ബി കോം , ചെന്നൈ നിന്നും എം കോം ..

ബാങ്ക് കോച്ചിങ് , ഫോറിൻ ടാലി , എന്ന് വേണ്ട അവളെക്കൊണ്ട് കൂട്ടിയാൽ കൂടുന്നതെല്ലാം അവൾ പഠിച്ചു ..

ഇരുപത്തിയാറാം വയസിൽ ഇക്ക കൊണ്ട് വന്ന ഒരു എഞ്ചിനീയർ പയ്യനുമായി വിവാഹം ..തന്റെ ഭർത്താവിന്റെ കണ്ണ് വീട്ടിലെ സ്വത്തിൽ മാത്രമാണെന്നു മനസിലാക്കിയ അവൾ ഒരു വർഷം തികയും മുന്നേ അവന്റെ ചെപ്പ കുറ്റിക്കിട്ടു താങ്ങി ഇറങ്ങി പോന്നു ..

കാര്യം എന്താണെന്ന് മനസിലാക്കിയ ഇക്ക പിന്നെ അനുനയത്തിനൊന്നും പോയില്ല ...

ഡിവോഴ്സ് സമയത്തു തിരിച്ചു കിട്ടിയ സ്വർണത്തിൽ നിന്നും ഉപ്പയോട് ചോദിച്ച് കുറച്ചു എടുത്താണ് അവൾ സ്വന്തമായി അക്കൗണ്ടിംഗ് കമ്പനി തുടങ്ങിയത് .ഇപ്പോൾ അവളുടെ കൂടെ ഏകദേശം പതിനാറോളം പേർ ജോലി ചെയ്യുന്നുണ്ട് .. അവൾ സെറ്റ് ആണെന്ന് ....

അവളെ

💬 Comments

View all comments