0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 417.2K

എന്നെ മിസ് ചെയ്ത് കാണുമെന്നു ..

:-ശ്ശേ .. എന്തൊക്കെയാടീ പറയുന്നേ ..

:-എന്താടാ , നിനക്ക് ശെരിക്കും മിസ് ചെയ്തിരുന്നോ ? അവൾ വളരെ ശബ്ദം കുറച്ചു കൊണ്ട് ചോദിച്ചു ...

:-പോടീ , എനിക്കാകെ നാണം വന്നിരുന്നു . ഇവൾ ആദ്യായിട്ടാ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ ..

:-ഉണ്ടോ ഇല്ലയോ ? അത് പറ ..

:-നീ എന്തൊക്കെയാടീ ചോതിക്കുന്നെ ..

:-ഞാൻ അല്ലെ , മോൻ പറ .. മിസ് ചെയ്തിരുന്നോ ഇല്ലയോ ?

:-ഇല്ല .. വൈകീട്ട് തിരക്കായിരുന്നു , ഞാൻ ഇന്ന് ഇതുവരെ അതിനെകുറിച്ച് ചിന്തിച്ചു പോലും ഇല്ല ...

:-ശ്ശേ .. എന്താടാ .. നല്ലൊരു കിസ്സ് തന്നിട്ട് . നീ ഒന്നുറങ്ങി തീർന്നപ്പോളേക്കും അത് മറന്നോ ?

:-ആം , മറന്നു .. പിന്നെ ഞാൻ എന്താ ചെയ്യണ്ടേ ?

:-ഹ്മ്മ് .. അവൾ ഒന്ന് സൈലന്റ് ആയി ..

:-ടീ.. ഞാൻ വിളിച്ചു .

:-ഹ്മ്മ് , നീ ഒന്നും ചെയ്യണ്ട .. ഞാൻ വെക്കാണ് , വേറെ ഒന്നും ഇല്ലല്ലോ ?

:-ഇല്ല .

:-ശെരി ഗുഡ് നൈറ്റ് .. അവൾ ഫോൺ വച്ചു .

ഇതിനു ശെരിക്കും പ്രാന്ത് തന്നെ ആണ് ..ഞാൻ ചുമ്മാ ഇന്നലെ നടന്ന സംഭവങ്ങൾ എല്ലാം ഓർത്തു കണ്ണടച്ച് കിടന്നു ..

-----

അടുത്ത ദിവസം രാവിലെ പത്തു മണിക്ക് തന്നെ ഔട്ട്ലെറ്റ് തുറന്നു ..

എന്റെ കൂടെ നടന്ന് എല്ലാം സെറ്റ് ആകിയതിനു ശേഷം വേലായുധേട്ടൻ പുറത്തിറങ്ങി

💬 Comments

View all comments