0%

Chapter Title : ചെന്നൈ പട്ടണം 3

Author : sahu Read All Parts 353

തുടഞ്ഞി നടന്ന് വീട്ടിൽ എത്തിയതറിഞ്ഞില്ല കൃഷ്ണൻ ചാരായം രണ്ടു പെഗ് അടിച്ചിരിക്കുന്നു കൃഷ്ണൻ എന്നെക്കണ്ടതും ചാരി എന്താ ന്നേരം വെയ്ക്കിയത് ന്നിന്റെ ഭാര്യ വിട്ടിട്ട് വേണ്ടേ പെട്ടന്നു വരാൻ അതെന്താ കൃഷ്ണൻ ചോദിച്ചു നിന്റെ വീട് ന്നനക്കുകയായിരുന്നു .,

അതെന്തായാലും ന്നന്നായി കൃഷ്ണൻ പറഞ്ഞു ഞാനും കൃഷ്ണനും സദനം അടിക്കാൻ തുടഞ്ഞി സുധി ഭക്ഷണം വിളമ്പി ഞാൻ ഭക്ഷണവും കഴിച്ചു കൃഷ്ണനോട് യാത്രപറഞ്ഞു ഇറങ്ങി ഒറ്റപ്പാലം സ്റ്റാന്റിലെത്തി ഷൊർണൂർ ബസ്സിൽ കയറി കുളപ്പുള്ളിയിൽ ഇറങ്ങി വീട്ടിലേക്ക് നടന്നു കട പൂട്ടിപോയ കാര്യം അച്ഛൻ അറിഞ്ഞുകാണുമോ ആവൊ അറിഞ്ഞാൽ എന്റെ അവസാനമാ ദേയ്‌വമേ അച്ഛൻ അറിയരുതേ എന്നും മനസ്സിൽ പ്രാർത്ഥിച്ചു വീട്ടിൽ എത്തി വീടിന്റെ ഗെയ്റ്റ് കടന്നപ്പോൾ തന്നെ കണ്ടു അച്ഛൻ ഉമ്മറത്തു ഇരിക്കുന്നത് എന്റെ ഉള്ളൊന്നു കാളി മടിച്ചുനിന്നിട്ടു കാര്യം ഇല്ല ഞാൻ വീട്ടിലേക്ക് കാൽ എടുത്തു വച്ചപ്പോൾ അത്യത്തെ അടിവീണു അതിൽ എനിക്ക് ഒരുകാര്യം മനസ്സിലായി ഇന്നാണ് എന്റെ മരണം എന്നെ തലങ്ങുംവിലങ്ങും തല്ലി

എത്ര അടികൊണ്ടു എന്നെനിക്ക് അറിയില്ല ഞ്ഞാൻ തളർന്നു അച്ചൻ എന്നെ അടുത്തേക്ക് വിളിച്ചു നീ കടയുംപൂട്ടി എവിടെ പോയിരുന്നെടാ പുലയാടിമോനെ എന്നുപറഞ്ഞു രണ്ടാമതും അടി ആരംഭിച്ചു ഞാൻ വേദന കൊണ്ട്പുളഞ്ഞു ഞാൻ ബോധംകെട്ടു വീണു പിന്നെ എനിക്ക് ഒന്നും ഓർമയില്ല എൻറെ മുഖത്തു വെള്ളം വീണു ഞാൻ ചുറ്റുപാടും ന്നോക്കി അയൽബെക്കക്കാർ എല്ലാവരും ഉണ്ട് അവരെ ന്നോക്കി അച്ചൻ പറഞ്ഞു ഇവൻ കടയും പൂട്ടി സിനിമക്ക് പോയിരിക്കുന്നു ഇവനെ കൊല്ലണ്ടേ എന്ന് പറഞ് വീണ്ടും അടി ആരംഭിച്ചു ഞാൻ ഓടി

💬 Comments

View all comments