Chapter Title : ചെന്നൈ പട്ടണം 3
വീടിന്റെ ബാക്കിലെ മതിൽ ചാടി ഓടാൻ തുടങ്ങി ആ ഓട്ടം ഞാൻ നിർത്തിയത് ബസ്സ് സ്റ്റോപ്പിൽ വന്നാണ് ഇനി ഇവിടെ നിന്നാൽ അച്ചൻ പറയുന്നപോലെ എന്നെകൊല്ലും
ഞാൻ ഷൊർണൂർ ബസ്സിൽ കയറി ഷൊർണൂർ റെയിൽവെസ്റ്റേഷനിൽ ഇറങ്ങി അപ്സര ബാർ ലക്ഷ്യമാക്കി നടന്നു ഞാൻ ബാറിൽ എത്തി ഞാൻ ബാറിന്റെ മുകളിൽ vip കൾ ഇരിക്കുന്ന റ്റേബിളിൽ ഇരുന്നു സപ്ലെയേർ എന്റെ അടുത്തുവന്നു ചോദിച്ചു എന്താവേണ്ടത് ഒരു രണ്ടരപെഗ് വെയിറ്റ് മുച്ചീഫ് കഴിക്കാൻ എന്തെങ്കിലും ഒരു ബീഫ്‌രെ ഞാൻ അതെല്ലാം ഫിനിഷ് ചെയ്ത് ബാറിൽ നിന്നും പുറത്തിറഞ്ഞി റെയിൽവ്സ്റ്റേഷനിലേക്ക് പോയി ടിക്കറ് കൊണ്ടറിൽ പോയി ചോദിച്ചു ഹൈദരാബാദിലേക്ക് ഇപ്പോൾ ഏതാ ട്രെയിൻ ഹൈദ്രാബാദ് ട്രെയിൻഇപ്പോൾ പോയെതെഒള്ളു
അപ്പോഴാണ് മദ്രാസ്മെയിൽ പുറപ്പെടാറായി എന്ന് വിളിച്ചു പറയുന്നത് കേട്ടത് ഞാൻ വേഗം ഒരു ടിക്കറ്റ് എടുത്ത് മദ്രാസ്മെയിലിൽ കയറി ജനലിനടുത്തായി എനിക്ക് സീറ്റ്കിട്ടീ ഞാൻ എന്റെ നാടിനെ മതിവരുവോളം നോക്കികണ്ടിരിന്നു വണ്ടി ചൂളം വിളിച്ചു മെല്ലെ പോകാൻ തുടങ്ങി ഞാൻ ഒറ്റപ്പാലം വരെ എന്റെ നാടിനെ ന്നോക്കിയിരിന്നു ഇനി എന്നാണ് എന്റെ നാട്ടിലേക്കൊരു മടക്കം ഇല്ല ഇനിഒരുമടക്കമുണ്ടോ എന്ന് എനിക്കറിയില്ല ട്രെയിൻ പാലക്കാട് എത്തിയിരിക്കുന്നു ഞാൻ പുറത്തേക്കുനോക്കി ഒലവക്കോട് ജങ്ഷൻ അപ്പോഴാണ് കുറേ പെൺകുട്ടികൾ നടന്നു വരുന്നു ഞാൻ അവരെത്തന്നെ നോക്കിനിന്നുപോയ് ന്നല്ല സുന്നരികളാണ് എല്ലാ ഒന്ന് ഒന്നിനൊന്ന് മെച്ചം
അവർ ഞാനിരിക്കുന്ന ബോഗിയുടെ അവിടെവന്നു നിന്നു അതിൽ ഒരുക്കുട്ടി ട്രെയിനിൽ കയറി ബാഗും മറ്റുസാധനങ്ങളും കൂടെയുണ്ടായിരുന്ന കുട്ടികൾ വണ്ടിയിൽ കയറ്റി പുറത്തിറഞ്ഞി വണ്ടി മെല്ലെ പോകാൻ തുടങ്ങി ട്രെയ്നിനകത്തു കേറിയ
💬 Comments
View all comments