0%

Chapter Title : ചെന്നൈ പട്ടണം 3

Author : sahu Read All Parts 357

കുട്ടി പുറത്തുനിൽകുന്ന കുട്ടികൾക്കു ഞാനിരിക്കുന്ന അവിടെയുള്ള ജന്നലിലൂടെ റ്റാറ്റാ കൊടുക്കാൻതുടങ്ങി ബായ് കാണാം അവർ തിരിച്ചും കൈ വീശി ട്രെയിൻ സ്പീഡ് കൂടാൻതുടങ്ങി അവർ കണിൽനിന്നും മറയുന്നതുവരെ കൈ വീശി അവൾ സീറ്റിൽ ഇരിക്കാൻ പോകുമ്പോൾ ഞാൻ ആകുട്ടിയുടെ മുഖത്തേക്ക് ന്നോക്കി കണ്ണ്നിറഞ്ഞിരിക്കുന്നു ട്രെയിൻ ഓടുകയാണ്

ഓരോ സ്ഥലങ്ങളെ പിന്നിലാക്കി രാത്രി ഒരു 8മണി ആയിക്കാണും ഞാൻ ട്രെയിനിന്റെ ബർത്തിൽ കയറിക്കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ ആ കുട്ടിയും എന്റെ എതിർ ദിശയിലുള്ള ബെർത്തിൽ കയറി കിടന്നു ഞാനും ആകുട്ടിയും ഇപ്പോൾ മുഖത്തോടു മുഗം ന്നോക്കിക്കിടന്നു ആ കുട്ടി ആകുട്ടി എന്റെ മുഖത്തേക്കുതന്നെ നൊകുന്നത് കണ്ടപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് എന്തുപറ്റി എന്ന് ചോദിച്ചു മ്മ്മ് ഒന്നുല്ല ആകുട്ടിപറഞ്ഞു കുറച്ചുനേരം കിടന്നപ്പോൾ ഞാൻ എണീറ്റു വണ്ടി ഏതോ സ്റ്റേഷനിൽ നിർത്തിയിരിക്കുകയാണ്

ഞാൻ വണ്ടിയുടെ പുറത്തിറങ്ങിയപ്പോൾ കുറേ ഭക്ഷണ കച്ചവടക്കാർ അങ്ങോട്ടും ഇങ്ങോഒട്ടും പോകുന്നു ഞാൻ അവരിൽ നിന്നു വാങ്ങാതെ ഒരു കടയിൽ പോയി രണ്ടുപേർക്കുള്ള ഭക്ഷണം വാങ്ങി തിരിച്ചുവന്നപ്പോൾ ഒരു അലവലാതി എന്റെ ബർത്തിൽ കിടക്കുന്നു അവൻ ആകുട്ടിയോട് എന്തൊക്കയോ തമിഴിൽ സംസാരിക്കുന്നു ആകുട്ടി ബർത്തിൽ ഇരിക്കുകയാണ്.ക;ഥ.'ക'ള്‍.കോ'o അയാളോട് മിണ്ടുന്നതും ഇല്ല ഈ കുട്ടിക് തമിഴു അറിയില്ലായിരിക്കും ഞാൻ തമയനോട് പറഞ്ഞു തമ്പി അത് എന്നുടെ ഇടം നീ ഇങ്ക കീളവാ തമിയെൻ എന്നോട് ഇത് ഉങ്കളുടെ എന്ന് എളുത്തി പൊട്ടുറിക്കാ ഞാൻ തിരിച്ചടിച്ചു ആമാ പൊട്ട്ഇറുകെ ആ കുട്ടിയെ അയാൾ ഉബദ്രവിക്കാൻ തുടഞ്ഞി ഞാൻ ഡേയ് പുണ്ടക്കു പിറന്നവനെ അന്ത പോണേ തൊടക്കൂടാത് തൊട്ടാ നി എന്നപെണ്ണ്വീൻ എന്നുപറഞ്ഞു

💬 Comments

View all comments