0%

Chapter Title : ചെന്നൈ പട്ടണം 4

Author : sahu Read All Parts 170

അഞ്ചുടീയെറ്റെർ ഉണ്ട് ഞാൻ അതെല്ലാം ഒരുഅത്ഭുതത്തോടെ ന്നോക്കി . ചാരി ലക്ഷ്മി വിളിച്ചു നമുക്ക് ഇറങ്ങാനുള്ള സ്ഥലമായി ഞങ്ങൾ ബസിൽ എഴുന്നേറ്റ് നിന്നു ബസ്സ് സ്റ്റോപ്പിൽ നിർത്തി . ഞങ്ങൾ ഇറങ്ങി വലിയൊരു പാലം ഈസ്ഥലത്തിന്റെ പേരെന്താ ലക്ഷ്മി ഞാൻ ചോദിച്ചു . അപ്പോൾ അവൾ പറഞ്ഞു ഇവിടേക്ക് ജെമിനിബർഡ്ജ് എന്നുപറയും കുറച്ചപ്പുറത് തൗസൻ ലൈറ്റ് . ഇനി ഇവിടെനിന്നും എത്രദൂരം പോകാനുണ്ട് . ഇനികുറച്ചുകൂടി നടെന്നാൽ മതി ഞങ്ങൾ വീട്ടിലെത്തി ചെറിയൊരുവീട് അതിൽ ഒരുറൂം ഒരടുക്കള കുളിമുറിയും കക്കൂസും ഇതാണ് റൂം ഞാൻ കുളിമുറിയിൽ പോയി കുളിച്ചു വീട്ടിൽ നിന്നും ഓടിപ്പോന്നതുകൊണ്ട് എന്റെകൈയ്യിൽ ഡ്രെസ്സൊന്നും തന്നെ ഇല്ല കുളികഴിഞ്ഞു തോർത്തുണ്ടോ നൊക്കാനായ് പുറത്തിറങ്ങി അപ്പോൾ

💬 Comments

View all comments