0%

Chapter Title : ചെന്നൈ പട്ടണം 5

Author : sahu Read All Parts 170

ചെന്നൈ പട്ടണം 5


Chennai Pattanam part 5 bY Sahu | Click here to read previous parts

ഞാൻ sahu എന്റെ കഥ ഇഷ്ടപെട്ടവർക്കെല്ലാം ന്നന്ദി . തുടരുന്നു.... ഞാൻ കണ്ണുതുറന്നു ചുറ്റും കുരാകൂരിരുട്ട് എവിടെനിന്നോ ഒരു വെളിച്ചം എന്നെ തേടിവന്നു അപ്പോഴാണ് ഞാൻ അത് ശ്രെദ്ദിച്ചത് അതൊരു വാഹനമായിരുന്നു അത് എന്നെയും കേറ്റി എങ്ങോട്ടോ പോയി കുറച്ചുകഴിഞ്ഞപ്പോൾ വജ്രം കൊണ്ടുള്ള കൊട്ടാരത്തിൽ ആ പുസ്പകവിമാനം ലാന്റുചെയ്തു എന്നെ അവിടെ ഇറക്കിയ ശേഷം അതെങ്ങോട്ടോ മറഞ്ഞുപോയി ഞാൻ കുറച്ചു ന്നേരം ആ കൊട്ടാരത്തിലിരിന്നു അപ്പോൾ ഞാൻ നാടങ്ങളിൽ കണ്ടിട്ടുള്ളതുപോലെ ഒരു ഭടൻ എന്റെ അടുതേക്ക് വന്നു എന്നിട്ട് എന്നോടുചോദിച്ചു നിങ്ങളുടെപേര് സുബ്രഹ്മന്ന്യ ചാരി എന്നെല്ലേ ഞാൻ പറഞ്ഞു അതെ അയാൾ എന്നോട് ആയാൾ കൂടെ ചെല്ലാൻ പറഞ്ഞു ഞാൻ അയാളുടെ കൂടെ പോയി പോകുമ്പോൾ ഞാൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു ഇത്രേ മനോഹരമായ കൊട്ടാരം ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഞാൻ അയാളോട് ചോദിച്ചു ഏതാണീ സ്ഥലം അപ്പോൾ അയാൾ എന്നോടുപറഞ്ഞു ഇതാണ് യെമപുരി ഞാൻ ഒന്ന് ഞെട്ടി കുറച്ചു ന്നേരം ഞാൻ മൗനമായ് നിന്നു അതിനുശേഷം ഞാൻ അയാളോട് ചോദിച്ചു നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നിരിക്കുന്നത് അതിന് അയാൾ ഒന്നും മിണ്ടിയില്ല ഞാൻ അയാളോട്‌ വീണ്ടുംവീണ്ടും ചോദിച്ചു അപ്പോൾ അയാൾ എന്നോട് പറഞ്ഞു അതിനുത്തരം പറയേണ്ടത് ഞാനല്ല അയാൾ എന്നെ ആ കൊട്ടാരത്തിൽ ഉള്ളതിൽ വച് ഏറ്റവും സുന്നരമായ ഒരു സ്ഥലത്തേക്കാണ് കൊണ്ടുവന്നു ന്നർത്തിയത് ഇവിടെ നിൽക്കൂ നിങ്ങൾക്കുള്ള ഉത്തരം

💬 Comments

View all comments