ചെറിയമ്മമാർ [Arhaan]

📝 Ongoing

👁 442865 views ❤ 724 likes 💬 17 comments

ചെറിയമ്മമാർ
Cheriyammamaar | Author : Arhaan

ഷാൻ ബസ്സിലെ ജനാലയിലൂടെ നോക്കി...പുറത്തു നല്ല മഴ ഉണ്ടായിരുന്നു...എന്നാൽ പുറത്തുള്ള കാഴ്ചകൾ അത്രയും കണ്ണിൻജിപിക്കുന്നതായിരുന്നു ..

അവൻ ചെവിയിൽ ഇയർഫോണ് വച്ചിരിക്കുന്നത് കൊണ്ടു മറ്റു ശബ്ദങ്ങൾ ഒന്നും കേട്ടില്ല.. അപ്പോഴാണ് അവന്റെ ഫോൺ അടിച്ചത്..അച്ഛൻ ആണ്..
അവൻ വേഗം തന്നെ ഫോൺ എടുത്തു..

"ഹലോ അച്ഛാ.."

"മോനെ..നീ ഇപ്പൊ എവിടെയാ…"

"ഞാൻ ഇവിടെ അടുത്തുള്ള ഒരു കോളജിൽ ഒരു ഫെസ്റ്റ് ഉണ്ടായിരുന്നു..അത് കാണാൻ വന്നതാ..ഇപ്പൊ തിരിച്ചു പോകുവാ..എന്താ അച്ഛാ.."

"ഡാ നീ ഒന്നു നാട്ടിലേക്ക് വരണം...ഒരു ചെറിയ പ്രശ്നം ഉണ്ട്.."

അത് കേട്ട ഷാനു പേടി ആയി..

"എന്താ അച്ഛാ.."

"ഡാ റോസ്‌ലിന് ഒരു അപകടം....സീരിയസ് ആണ്..നീ ഒന്നു വാ.."

അതും പറഞ്ഞു അച്ഛൻ ഫോണ് വച്ചു..ഷാൻ ആകെ തരിച്ചിരുന്നു പോയി..അവന്റെ അച്ഛന്റെ അനുജത്തി...അവന്റെ ചെറിയമ്മ...റോസ്ലിൻ…

അവൻ ആകെ വല്ലാതെ ആയി..അവനുമായി ഇപ്പോൾ അത്ര സുഖത്തിൽ അല്ലെങ്കിലും അവന്റെ മനസ്സിൽ ഒരു നാൾ വലിയ സ്ഥാനം ആയിരുന്നു റോസ്‌ലിന്…

അവൻ അറിയാതെ പഴയ കാര്യങ്ങൾ ഓർക്കാൻ തുടങ്ങി..

അവന്റെ അച്ഛൻ റോണിയുടെ രണ്ടു മക്കളിൽ മൂത്തവൻ ആയിരുന്നു അവൻ ..ഷാൻ...അവനു ഒരു പെങ്ങളും ഉണ്ടായിരുന്നു…

അവന്റെ അച്ഛൻ റോണിക്ക് അവിടെ റബർ കൃഷി ആയിരുന്നു..ഒപ്പം അല്ലറ ചില്ലറ ബ്ലേഡ് പരുപാടിയും..

അവന്റെ അച്ഛന്റെ രണ്ടു അനുജത്തിമാരിൽ മൂത്ത ആയിരുന്നു റോസ്ലിൻ...അവി

📚 Chapters

1 published

Related Stories

💬 Comments

View all comments