Chapter Title : ചെറിയമ്മമാർ [Arhaan]
അത് കെട്ടപ്പോൾ അവൻ അച്ഛനെ നോക്കി..
അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി..
റോസിക്ക് വലിയ സങ്കടം ഒന്നും ഇല്ലായിരുന്നു...കാരണം അത്ര നല്ല രീതിയിൽ അല്ല നാട്ടിൽ വന്നപ്പോൾ മുതൽ റോസ്ലിൻ പെരുമായിരിയിരുന്നത്…
അവൻ അകത്തേക്ക് കയറി..റോസ്‌ലിന്റെ ശരീരത്തിൽ തല ഒഴികെ ബാക്കിയെല്ലാം പുതപ്പ്കൊണ്ടു മൂടിയിരുന്നു..
അവൻ അവളുടെ അടുത്തു നിന്നു..ഇപ്പോഴും പൂർണമായും ആ ജീവൻ രക്ഷാ ഉപകരണത്തിന്റെ സഹായത്തിൽ ആണ് അവൾ അവിടെ നിന്നിരുന്നത്..
അപ്പോഴാണ് അവനു എന്തോ ഒരു പ്രശ്നം തോന്നിയത്...അവൻ മെല്ലെ ആ പുതപ്പ് നീക്കിയത് ഞെട്ടിപ്പോയി..
തുടരും...
💬 Comments
View all comments