0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar]

Author : Hyder Marakkar Read All Parts 5236
ഗർഭിണി ആയി. ഞാനും അച്ഛനും രണ്ട് ഗർഭിണികളും ആയി സന്തോഷത്തിന്റെ ദിനങ്ങൾ. എന്റെ അച്ഛൻ സുരേന്ദ്രൻ ആദായ നികുതി വകുപ്പിൽ ഓഫീസർ ആയിരുന്നു. 10മാസങ്ങൾക്ക് ശേഷം ഒരാഴ്ച്ചയുടെ വ്യത്യാസത്തിൽ എന്റെ അമ്മയും ചെറിയമ്മയും പ്രസവിച്ചു. ദേവു ഒരു സുന്ദരി കുട്ടിക്ക് ജന്മം കൊടുത്തപ്പോൾ എന്റെ അമ്മ പ്രസവിച്ചത് ഒരു മിടുക്കനായ ആൺകുട്ടിയെ ആയിരുന്നു, അവൻ അനുരാജ് സുരേന്ദ്രൻ, ഞങ്ങടെ അനുകുട്ടൻ. അനുകുട്ടൻ ജന്മനാ ഹൈപോട്ടോണിയ ബാധിച്ചിരുന്നു. നിഷ്ക്രിയ ചലനത്തോടുള്ള പ്രതിരോധത്തിന്റെ അഭാവമാണ് ഹൈപ്പോട്ടോണിയ. അനുകുട്ടൻടെ ഈ രോഗം എന്റെ കുടുംബത്തെ തളർത്തിയിരുന്നെങ്കിൽ പോലും അനുകുട്ടൻടെയും അമ്മൂട്ടിയുടെയും കുറുമ്പുകളും കൊച്ച് പിണക്കങ്ങളും പരിഭവങ്ങളും കുസൃതികളും ഞങ്ങളുടെ വീടിനെ വീണ്ടും ഒരു സ്വർഗ്ഗം ആക്കി മാറ്റിയിരുന്നു. ഇതിനിടയിൽ കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ ദുബൈയിൽ പോയ ചെറിയച്ഛനും കുട്ടികളെ കാണാൻ ഒരു വിസിറ്റ് നടത്തി പോയി. അത് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ ആണ് നല്ലരീതിയിൽ പോയിക്കൊണ്ടിരുന്ന ഞങ്ങടെ കുടുംബത്തെ തളർത്തിയ ആദ്യ സംഭവം നടന്നത്, ആർത്തലച്ച് കരഞ്ഞുകൊണ്ടിരുന്ന ദേവൂനെയും അമ്മയെയും പിടിച്ച് വിതുമ്പുന്ന അച്ഛൻ, ആ ചിത്രം ഒരു ക്യാമറയിൽ പകർത്തിയത് പോലെ ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. ദുബായിൽ പണ്ണി സൈറ്റിൽ നടന്ന ഒരു അപകടത്തിൽ ചെറിയച്ഛൻ മരിച്ചു. ചെറിയച്ഛന്ടെ മരണം ദേവൂനെ മാനസികമായി തളർത്തിയിരുന്നു. ആ ഷോക്കിൽ നിന്നും തിരിച്ച് വരാൻ കുറച്ച് സമയം എടുത്തു, സ്വന്തം വീട്ടുകാരെ എതിർത്ത് ചെറിയച്ഛന്ടെ കൂടെ ഇറങ്ങി വന്ന ദേവു ചെറിയച്ഛന്ടെ മരണശേഷം സ്വന്തം വീട്ടിലേക്ക് തിരിച്ച് പോയില്ല, എന്റെ അച്ഛനും അമ്മയും വിട്ടില എന്ന് പറയുന്നതാക്കും ശെരി. അവർക്ക് ദേവു സ്വന്തം അനിയത്തിക്കുട്ടി തന്നെ ആയിരുന്നു. പിന്നീട് വീട്ടിൽ വെറുതെ ഇരുന്നാൽ ദേവൂന്റെ അവസ്ഥ മാറില്ലെന്ന് തോന്നിയത് കൊണ്ടായിരിക്കാം, അച്ഛൻ
അച്ഛന്റെ കൂട്ടുക്കാരൻ സക്കറിയ അങ്കിൾ മാനേജർ ആയിട്ടുള്ള സ്കൂളിൽ അക്കൗണ്ടന്റ ജോലി വാങ്ങി കൊടുത്തത്. ചെറിയച്ഛന്ടെ മരണം വരുത്തിയ ഞെട്ടലിൽ നിന്നും പതിയെ ഞങ്ങൾ തിരിച്ച് വന്നു, അനുകുട്ടനും അമ്മൂടിയും ഒരുമിച്ച് കളിച്ച് വളർന്നു, വീണ്ടും സാധാരണ ഗതിയിലേക്ക് കാര്യങ്ങൾ മാറി. ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ ദേവു ഒന്ന് റിലാക്സ് ആയിരുന്നു. പക്ഷെ വീണ്ടും വിധി ഞങ്ങളെ പരാജയപ്പെടുത്തി, ചെറിയച്ഛന്ടെ മരണം കഴിഞ്ഞ് എട്ട് വർഷങ്ങൾക്ക് ശേഷം ഞാൻ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു വാഹനാപകടത്തിൽ എന്റെ അച്ഛനും അമ്മയും അനുകുട്ടനും മരണ പെട്ടു. അനുകുട്ടൻടെ ചികിത്സയുടെ ഭാഗമായി പാലക്കാട്

💬 Comments

View all comments