Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]
അഥവാ ഇനി എനിക്ക് അങ്ങനെ തോന്നിയ ഞാൻ നിന്നോട് പറയാ... ട്ടൊ..”
“ഒക്കെ....പറഞ്ഞ മതി......”
“ഹ........ഹാ..............”
അമ്മു വരുന്നത് വരെ ഞാൻ അങ്ങനെ ദേവൂന്റെ കൂടെ ഇരുന്നു, അമ്മു വന്നിട്ട് പിന്നെ പതിവുപോലെ ഞങ്ങൾ ടിവിയുടെ മുനിൽ ഇരുന്നു
രാത്രി ഷേർളി ആന്റി കൊണ്ടുവന്ന ഭക്ഷണവും കഴിച്ചു വേഗം റൂമിൽ കയറി വാതിൽ അടച്ചു, ഇത്തയ്ക്ക് മെസ്സേജ് അയക്കാൻ തോന്നി, പക്ഷെ ഒരു മടിയും, അന്ന് നമ്പർ വാങ്ങി ചാറ്റ് ചെയ്യാൻ തുടങ്ങിയതിനു ശേഷം രാവിലെ തന്നെ ഇത്തയുടെ മെസ്സേജ് ഉണ്ടാവാറുണ്ട്, ഇന്ന് ഇതുവരെ ഒരു മെസ്സേജ് പോലും വന്നിട്ടില്ല, ഇന്നലെ എല്ലാം പറഞ്ഞത് കൊണ്ട് സംസാരിക്കാൻ മടി കാണുമായിരിക്കും..
പിന്നെ അന്ന് ആ ബസ്സിൽ വച്ച് കണ്ടപ്പോൾ ആ കുണ്ടി വല്ലാതെ മോഹിച്ചുപോയി, ഇന്നലെ പറഞ്ഞ കഥ കേട്ടതോടെ ഇനി അതും പ്രതീക്ഷിച്ചു ഇരിക്കേണ്ട എന്ന് മനസിലായി.... ചൂട് വെള്ളത്തിൽ വീണ പൂച്ച തണുത്ത വെള്ളം കണ്ടാലും പേടിക്കും..... എന്ന് അലെ..........
കുറച്ച് നേരം ഫോണിൽ തോണ്ടി ഇരുന്ന് ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ അതാ വരുന്നു ഇത്തയുടെ കോൾ, വന്ന ഉറക്കം കണ്ടം വഴി ഓടി. ഇന്ന് ഒരു മെസ്സേജ് പോലും ഇല്ലാതെ ഡയറക്റ്റ് കോൾ ആണ്
“ഹലോ ഇത്ത...”
“ഹലോ....സോറി അഭി...... ഞാൻ ഇന്നലെ എന്റെ കഥ പറഞ്ഞു നിന്നെ വെറുതെ വെറുപ്പിച്ചു”
ഫോൺ എടുത്ത പാടെ ഇത്തയുടെ ക്ഷമ പറച്ചിൽ ആയിരുന്നു....
“ഏയ്...... അതൊന്നും ഇല്ല....... ഇത്ത.... അത് പറഞ്ഞപ്പോൾ ഇത്തയ്ക്കു എന്നോടുള്ള വിശ്വാസം എനിക്ക് മനസിലായി.... എന്നെ കൊണ്ട് പറ്റുന്ന എന്ത്
💬 Comments
View all comments