Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]
സഹായവും ഞാൻ ചെയാ...”
“താങ്ക്യൂ.....അഭി”
“ഇത്തയുടെ പാർലറിൽ ജോലി ചെയുന്ന കുട്ടിയുടെ ചേട്ടൻ ആണെന്ന് അലെ പറഞ്ഞത്, ആ കുട്ടിയോട് കാര്യം പറഞ്ഞാലോ”
“കാര്യമില്ല..... അവളും അറിഞ്ഞിട്ടാണ്.... പൈസ അധികവും അവളുടെ കയ്യിൽ കൊടുത്ത് വിടാനാണ് പറയാറ്....”
“ആ.... ബെസ്റ്റ്”
“ഒരു മനസ്സമാധാനവും ഇല്ല....... ഞാൻ ഉറങ്ങിയിട്ടു തന്നെ കുറച്ച് ദിവസങ്ങൾ ആയി..... എന്തൊക്കെ വന്നാലും ഇക്ക ഇതൊന്നും അറിയരുത്, ആ പാവം.......”
അതും പറഞ്ഞ് ഇത്ത കരയാൻ തുടങ്ങി
“കരയല്ലേ ഇത്ത...... ഞാനില്ലേ കൂടെ..... ഈ പ്രശ്നം തീർക്കാൻ ഞാൻ ഉണ്ടാവും ഇത്തയുടെ കൂടെ”
“മ്മ്......”
മറുവശത്തു ചെറിയ മൂളൽ മാത്രം.....
“അവൻ ഇനി എന്ത് പറഞ്ഞാലും ഇത്ത എന്നെ വിളിച്ച് അറിയിക്കണം... കേട്ടോ
ഇത്ത ഒന്ന് ഉഷാറാവ്...... അതൊക്കെ റെഡി ആവും, ഞാൻ ഇലെ കൂടെ...”
മറുവശത്തു ഒരു ചേറു ചിരി
“ഇന്നലെ നിന്നോട് എല്ലാം തുറന്ന് പറഞ്ഞപ്പോൾ എന്തോ ഒരു ആശ്വാസം തോന്നി....ഇപ്പോ എനിക്ക് ഒരു ധൈര്യം ഒക്കെ തോന്നുന്നുണ്ട്”
“ഇത്ത ഇനി ഒന്നു കൊണ്ടും പേടിക്കണ്ട... അവനെ നമ്മക്ക് ഒതുക്കാ..... ഇനി അവൻ വിളിക്കുമ്പോൾ വിളിക്കുന്ന സ്ഥലത്ത് ഇത്തയ്ക്കു പോവണ്ട വരില്ല..... അഞ്ചിന്റെ പൈസ ഇനി കൊടുക്കുകയും വേണ്ടാ...... ഇത് ഈ അഭി തരുന്ന വാക്കാണ്”
മറുവശത്തു വീണ്ടും കരച്ചിൽ
“പക്ഷെ ഇത്ത എനിക്ക് ഒരു വാക്ക് തരണം...”
“എന്താ...”
“ഇനി ഇങ്ങനെ കരയാൻ പാടില്ല....... എനിക്ക് മനസ്സിലാവും ഇത്ത അനുഭവിക്കുന്ന ടെൻഷൻ, പക്ഷെ എന്നെ വിശ്വാസിക്ക്, ഇനി ഒരു പ്രശ്നം വരാതെ ഞാൻ ഇത് തീർത്തു തരാം”
എന്തു കണ്ടിട്ടാണ്
💬 Comments
View all comments