Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]
പറ്റിയ സുഹൃത്തെന്നു പറഞ്ഞപ്പോൾ ഇത് പറയാതിരിക്കാൻ കഴിഞ്ഞില്ല”.
“ഹാ.........ശരി ശരി.......സോറി ഒന്നും വേണ്ട........ അതൊക്കെ ഓരോരുത്തരുടെ പേഴ്സൺ കാര്യം അലെ.... അങ്ങനെ എന്നെ ഓർത്ത് ചെയ്യരുതെന്ന് പറയാൻ പറ്റില്ലലൊ”
“ആാ.......”
“എന്ന് വെച്ചിട്ട് എപ്പോഴും എന്നെ ഓർത്ത് തന്നെ ചെയ്യണ്ട ട്ടൊ”
“ഓ പിന്നെ വല്യ ഡാനി ഡാനിയേല്സ് ആണെന്ന വിചാരം, ഒന്ന് പോ തള്ളെ......”
“ഹഹഹ........ ഈ ചെക്കനെ കൊണ്ട്.....”
“ആ മതി മതി.... പോയി കിടന്ന് ഉറങ്ങാൻ നോക്ക്, എനിക്ക് ഉറക്കം വരുന്നു”
“ഓ ശരി സർ ഗുഡ് നൈറ്റ്”
“ഗുഡ് നൈറ്റ്”.
“പിന്നെ അഭി താങ്ക്സ് ട്ടൊ..... നിന്നോട് ഇങ്ങനെ സംസാരിക്കുമ്പോൾ തന്നെ നല്ല ആശ്വാസം ആണ്”
“ഓ ശരി......... വെച്ചിട്ട് പോ തള്ളെ സെന്റി അടിക്കാതെ”
നല്ല രീതിക്ക് ഉറക്കം വന്നതു കൊണ്ട് ഫോൺ വച്ച ശേഷം വേഗം തന്നെ ഞാൻ ഉറങ്ങിപ്പോയി, അടുത്ത ദിവസം രാവിലെ ആരും വന്നു വിളിക്കാതെ തന്നെ ഞാൻ എഴുന്നേറ്റു........... മഹാത്ഭുതം...
എഴുന്നേറ്റു ചെന്നപ്പോൾ അമ്മു കുളിച്ച് മാറ്റി സ്കൂളിൽ പോവാൻ റെഡി ആയിട്ടുണ്ട്, ദേവു അടുക്കളയിൽ ആണ്,
“ഗുഡ് മോർണിംഗ് അമ്മുസേ...... എന്താണ് ലേറ്റ് ആയോ”
തിരക്കിട്ടു അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് കണ്ട് ഞാൻ ചോദിച്ചു
“ലേറ്റ് ആയൊന്നോ....... ബസ് താഴെ എത്തി.....”
പിന്നെയും എന്തൊക്കയോ ചാടി പിടഞ്ഞു ചെയ്തിട്ട് പെണ്ണ് ബാഗും തൂക്കി ഓടി.....
“ദേവു ഇന്ന് പോവണ്ട ട്ടൊ”
അടുക്കളയിൽ പണിയെടുത്തു കൊണ്ടിരുന്ന ദേവൂനോട് ഞാൻ പറഞ്ഞു
“ഏയ്.... അത് പറ്റില്ല... കുറെ വർക്ക് ചെയ്തു തീർക്കാനുണ്ട്”
“ആ അതൊക്കെ നാളെ
💬 Comments
View all comments