0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]

Author : Hyder Marakkar Read All Parts 11.2K
പൊട്ടൻ ചന്തയിൽ പോയ പോലെ നോക്കി നിൽക്കേണ്ടി വരും” “പൊട്ടൻ ചന്തയിൽ അല്ലെടാ...... പൊട്ടൻ മീറ്റിംഗിന്...... ഹാാാാ.....ഹാ” “ദേ ദേവു ഒരു മാതിരി തൊലിഞ്ഞ കോമഡി അടിച്ചിട്ട് ഒറ്റയ്ക്ക് ഇരുന്ന് ചിരിക്കരുത് ട്ടൊ”
“ഇല്ല ഇനി ചിരിക്കില്ല.....ഹാ......... ഹ” “ഉഫ്.... ഏത് നേരത്ത് ആണോ ഈശ്വരാ ഇതിനെ പിടിച്ച് ഇവിടെ ഇരുത്താൻ തോന്നിയത്” ഞാൻ മുകളിലേക്ക് നോക്കി പറഞ്ഞു “അപ്പൊ എങ്ങനെ..... നീ അലെ പോവുന്നത്” “ഇല്ല ഞാൻ പോവില്ല, ഞാൻ അവിടെ പോയിട്ട് ഒന്നും പറയാനും ഉണ്ടാവില്ല, വെറുതെ പോസ്റ്റ്‌ അടിച്ച് ഇരിക്കണം” “അത് ഇപ്പൊ ഞാൻ പോയാലും അങ്ങനെ ഒക്കെ തന്നെ ആണ്” “എന്നാലും ദേവൂന് സംസാരിച്ച് ഇരിക്കാൻ ആരെങ്കിലും ഒക്കെ കാണും, ഞാൻ ഇവിടെ ആകെ സംസാരിക്കാറ് ജോസഫ് അങ്കിളിന്റെ എടുത്തും ഷേർളി ആന്റിന്റെ എടുത്തും ആണ്.” “ആ അങ്ങനെ സംസാരിക്കുന്ന ആളെ വിടാൻ ആണെങ്കിൽ അമ്മൂനെ വിടണം, ഇവിടെ എല്ലാരോടും സംസാരിക്കുന്ന ആള് അവളാണ്” “ആ പറഞ്ഞത് ശരിയാണ് ട്ടൊ ദേവു, ആ കടുവയുടെ എടുത്ത് വരെ പോയി പെണ്ണ് സംസാരിക്കും, ഇവിടെ വേറെ ആരും പുള്ളിയോട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല” “അത് ശരിയാ എനിക്ക് പുള്ളിയെ കാണുമ്പോഴേ എന്തോ പേടി ആണ് എന്ന മോന്റെ ഫുഡ്‌ അടി കഴിഞ്ഞിട്ട് അടുക്കളയിലേക്ക് പോര്, വല്യ കാര്യത്തിൽ സഹായിക്കാന്ന് പറഞ്ഞതല്ലേ, പണി വേഗം തീർത്തു വച്ചിട്ട് വേണം മീറ്റിംഗിന് പോവാൻ” ഇത്രയും പറഞ്ഞു ദേവു അടുക്കളയിലേക്ക് വിട്ടു, ഞാൻ ഇരുന്ന് ബാക്കി ഫുഡ്‌ കഴിച്ചു കടുവ എന്നത് താഴത്തെ ഫ്ലാറ്റിൽ താമസിക്കുന്ന രാമചന്ദ്രൻ

💬 Comments

View all comments