0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]

Author : Hyder Marakkar Read All Parts 13.6K
നീ എവിടാ??” “ഞാൻ ഇതാ ഇവിടെ ടൗണിൽ ഒരു ഫ്രണ്ടിന്റെ ഷോപ്പിൽ ആണ്, നീ ഇല്ലാത്തത് കൊണ്ടു ക്ലാസ്സിൽ കയറിയിട്ടില്ല, എന്താ മോനെ എന്താ കാര്യം??” “ഡാ...... ചെറിയ സീൻ ഉണ്ട്, നീ ഫ്രീ ആണോ” “ആ..... നീ കാര്യം പറ” “അത് നേരിട്ട് പറയാം, നീ ടൗണിൽ എവിടെയാ... ഞാൻ അങ്ങോട്ട്‌ വരാ” “വേണ്ട...... നീ റെഡി ആയി നിൽക്കു, ഞാൻ ഇപ്പൊ അങ്ങോട്ട്‌ വരാ” “ഒക്കെ..... ഞാൻ റെഡി ആവട്ടെ” “ഒക്കെ” ഫോൺ വച്ച് ഞാൻ പോയി ഡ്രസ്സ്‌ മാറ്റി, ഒരു 10മിനിറ്റ് കഴിഞ്ഞപ്പോഴേക്കും റോഷൻ എത്തി ഞാൻ ഇറങ്ങുമ്പോഴും ദേവു മുറിയിൽ തന്നെ ആണ്, ഒരു അനക്കവും ഇല്ല, ഞാൻ വിളിക്കാനും നിന്നില്ല, എന്റെ കരണം അടിച്ചു പൊളിച്ചതല്ലേ........ അവിടെ കിടക്കട്ടെ “എന്താ മോനെ എന്താണ് സീൻ??” എന്നെ കണ്ടതും റോഷൻ ചോദിച്ചു “നീ വണ്ടി എടുക്ക്, സ്വസ്ഥമായി എവിടെയെങ്കിലും ഇരുന്ന് സംസാരിക്കണം” “ഓ....അപ്പൊ കാര്യം ഇത്തിരി ഗുരുതരമാണ്, ഒരു കാര്യം ചെയ്യ ബാറിലേക്ക് വിടാ, ഈ സമയത്ത് അതിലും സ്വസ്ഥമായി ഇരിക്കാൻ പറ്റിയ വേറെ സ്ഥലം ഇല്ല മോനെ” “ഒക്കെ വണ്ടി എടുക്ക്” മഹാറാണിയിൽ പോവാം, അവിടെ ടച്ചിങ്‌സ് ആയിട്ട് കോഴി പാർട്സും കിട്ടുമെന്ന് പറഞ്ഞു റോഷൻ നേരെ ബൈക്ക് എടുത്തു. മഹാറാണിയിൽ എത്തി, തുറന്നിടെ ഉള്ളു എന്ന് തോന്നുന്നു, വല്യ തിരക്കൊന്നും ഇല്ല, ഇരുട്ട് ആക്കി നല്ലൊരു അന്തരീക്ഷം, ഒരു മൂലയിലുള്ള ടേബിളിൽ ഞങ്ങൾ ഇരുന്നു.
“ചേട്ടാ.... ഒരു കെ.എഫ് സ്ട്രോങ്ങ്‌, നിനക്ക് എന്താ ജ്യൂസ്‌ പറയണോ അതോ കഴിക്കാൻ

💬 Comments

View all comments