Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]
എന്തെങ്കിലും പറയണോ??”
ഓർഡർ എടുക്കാൻ വന്ന പുള്ളിയെ നോക്കി പറഞ്ഞ ശേഷം അവൻ എന്റെ നേരെ തിരിഞ്ഞു
“എനിക്കും അത് തന്നെ മതി”
“എന്ത്??”
“കെ.എഫ്”
“ചേട്ടാ...... രണ്ട് കെ.എഫ്”
അത്ഭുതത്തോടെ ആണ് അവൻ അത് പുള്ളിയോട് പറഞ്ഞത്, എന്നിട്ട് എന്നെ തന്നെ നോക്കി ഇരിക്കുകയാണ്, ഒന്നും പറയുന്നുമില്ല
“എന്താടാ ഇങ്ങനെ നോക്കുന്നേ”
“ഏയ് ഒന്നുമില്ല.....”
അത് പറയുമ്പോഴും അവന്റെ മുഖത്തു ആ അത്ഭുത ഭാവം മാറിയിട്ടില്ല
“രണ്ട് കൊല്ലമായി ഞാൻ നിന്നെ കള്ള് കുടിക്കാൻ വിളിക്കാൻ തുടങ്ങിയിട്ട്, അപ്പൊ ഒക്കെ നീ ഒഴിഞ്ഞു മാറൽ ആയിരുന്നു, അപ്പൊ കാര്യം നല്ല ഗൌരവം ഉള്ളതാണ് ലേ”
ഓർഡർ ചെയ്ത ബിയർ കിട്ടിയപ്പോൾ ആണ് റോഷൻ സംസാരിച്ചു തുടങ്ങിയത്.
ബിയർ അടിച്ച് കൊണ്ട് സുഹറിത പറഞ്ഞ കാര്യങ്ങൾ മുഴുവൻ ഞാൻ അവനോട് പറഞ്ഞു
“കുണ്ടി പ്രതീക്ഷിച്ചു പോയിട്ട് കിട്ടിയത് നല്ല എട്ടിന്റെ പണിയായി പോയില്ലേ മോനെ...... ഹഹ............”
കഥ മുഴുവൻ കേട്ട് കഴിഞ്ഞ് ഇതും പറഞ്ഞ് ആശാൻ ചിരി തുടങ്ങി...
“ചിരിക്കാതെ ഇതിനൊരു പോംവഴി പറ മൈരാ.....”
“എന്നാലും നിന്റെ ഒരു കാര്യം..... എന്റെ മിണ്ടാപൂച്ചേ ആരോടും പറയാതെ പോയി കലം ഉടക്കാൻ നോക്കിയതല്ലെ”
“നീ ഒരു വഴി പറയെടാ...... ഞാൻ ഇത്തയ്ക്കു വാക്ക് കൊടുത്തു പോയി”
“ആ ബെസ്റ്റ്......... പ്രശ്നം പരിഹരിച്ചു കൊടുത്ത നിനക്ക് വല്ലതും തടയോ”
“ഏയ്..... അതൊന്നും ഇല്ല”
“അടിപൊളി...... നീ ശരിക്കും മണ്ടൻ ആണോ...... ഇങ്ങനെ ഉള്ള അവസരങ്ങൾ വല്ലപ്പോഴുമേ കിട്ടു, അങ്ങനെ കിട്ടിയാൽ അത് മാക്സിമം യൂസ് ചെയ്യണം മോനെ, ഞാൻ
💬 Comments
View all comments