0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]

Author : Hyder Marakkar Read All Parts 13.7K
തിരിച്ചു പണി കൊടുക്കാൻ പറ്റിയ അവസ്ഥ ആയിരുന്നില്ല, അതിന് ശേഷം സൂരജേട്ടൻ നാട്ടിൽ നിൽക്കാൻ പറ്റാതെ ഗൾഫിലേക്ക് വിട്ടു, എന്തായാലും ഇപ്പോ ഇങ്ങനെ കിട്ടിയത് നന്നായി, നമ്മളെ നാട്ടിലെ ടീം ഫുൾ കൂടെ ഉണ്ടാവും ഇവനെ പണിയാൻ” “ഒക്കെ മുത്തേ..... അപ്പൊ എന്താ പ്ലാൻ??” “നാളെ ഉച്ചയ്ക്ക് അലെ അവരോട് വരാൻ പറഞ്ഞത്” “അതെ” “അതിന് മുൻപ് നമ്മൾ അവന്റെ പെങ്ങളെ അങ്ങ് പോകുന്നു, എപ്പടി” “ആഹാ... കേൾക്കാൻ നല്ല രസമുണ്ട്, നീ നടക്കുന്ന വല്ല കാര്യം പറ” “ഡാ ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാണ്, ആ ജിൻസി ഒരു അസ്സൽ വെടിയാണ്, പിന്നെ പൈസയോട് ഒടുക്കത്തെ ആർത്തിയും, നീ അത്യാവശ്യം നല്ല ഒരു റേറ്റ് പറഞ്ഞു അവളെ നാളെ രാവിലെ തന്നെ അങ്ങ് പൊക്ക്, ബാക്കി കാര്യങ്ങൾ ഞങ്ങൾ നോക്കാ” “ഒക്കെ......” അങ്ങനെ അവിടെ ഇരുന്ന് നാളെ അവരെ കുടുക്കാനുള്ള പ്ലാൻ സെറ്റ് ചെയ്തു കഴിഞ്ഞ് ഇറങ്ങുമ്പോൾ റോഷൻ മൂന്നും ഞാൻ രണ്ടും ബിയർ വച്ച് അടിച്ച് കഴിഞ്ഞിരുന്നു ആദ്യമായിട്ട് അടിച്ചത് കൊണ്ട് ഇതുവരെ ഒന്നും ആയിലെന്ന ഞാൻ കരുതിയത്, പക്ഷെ എഴുന്നേറ്റപ്പോൾ അലെ അവസ്ഥ മനസിലായത്, നേരെ നിൽക്കാൻ തന്നെ പറ്റുന്നില്ല.
പിന്നെ ബട്ട്‌റോഡ് ബീച്ചിൽ പോയി ഇരുന്ന് വൈകുന്നേരം തിരിച്ച് മടങ്ങുമ്പോൾ അടിച്ച കെട്ടൊക്കെ ഒരുവിധം ഇറങ്ങിയിരുന്നു, പക്ഷെ തലയ്ക്ക് നല്ല പിടുത്തം, ചെറിയ തലവേദനയും.... ഫ്ലാറ്റിൽ എത്തി കോളിങ് ബെൽ അടിച്ചപ്പോൾ അമ്മുവാണ് വന്ന് തുറന്നത്, അവളോട്‌ തലവേദനയാണെന്ന് പറഞ്ഞ് നൈസ് ആയി റൂമിൽ കയറി, ദേവു അവിടെ ഇരുന്ന് എന്നെ

💬 Comments

View all comments