താങ്കളിൽ നിന്നും ഇങ്ങനൊരു കമന്റ്?
ITS VERY SPECIAL PAMMAN BRO???
Comments
മച്ചു പോളിയാണ്???
അയമൂ???
Onnum parayan illa adipoli ayindu❤️. Avarude premam Kannan thanne Nalla rasam indu. Nalla feel indu story. Enni Ulla randu divasam avarku premichu nadakkatte. Athoke ariyan ayyi adutha part nu kathirikunnu. Pinne kaduva marichathil oru vishamam indu.
യെസ്, ഇനിയുള്ള രണ്ട് ദിവസം അവർ അവരുടെ മാത്രമായ ലോകത്ത് അടിച്ചു പൊളിക്കട്ടെ?
കടുവ അങ്ങനെ ചെയ്തത് മോശമായി പോയില്ലേ,ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല എന്ന് പറഞ്ഞു കൊടുക്കാൻ പുള്ളിക്ക് ആരും ഇല്ലാതായി പോയി?
നന്ദി അനോണിമസ്?????
മരക്കാര്‍.. അടിപൊളി താങ്കളുടെ എഴുത്ത് ഇത് പോലെ തന്നെ പോകട്ടെ.... നല്ല രസം ഉണ്ട്... ഒരു അടിപൊളി പ്രണയ കഥ യും ആയി മുന്നോട്ട് പോകട്ടെ
എഴുത്ത് ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ സന്തോഷം
❤️❤️❤️❤️❤️മുല്ല
Superb??
ബ്രഹ്മചാരി???
കിടുക്കി ഹൈദർ ??
Mk Makku???
Just like other parts this one also flew by ♥️
Keep the feel in the coming parts as many of them as said add more pages too?
And waiting for the day ,when Devu ♥️ Abi make their first love (love the tease btw)?
Keep up the good works Hyder ....Waiting for the next part starts now ?hope the wait is much shorter than last time ?
Tqsm susan for your beautiful words???
Love making is on the way,yeah its gonna happen soon
This tym also i couldn't ryt more due to time limit,sorry for that and once again tq?
ചിത്രയെ ആണെനിക്ക് പേടി അഭിയെ അവള് പ്രണയിക്കരുത് നല്ലൊരു കൂട്ടുകാരി മാത്രം ആയിരിക്കണം കാരണം എല്ലാ പെണ്ണുങ്ങളെയും പോലെ ദേവുവിനും possessiveness കൂടുതലാണ് അത് കൊണ്ട് അവരെ മാത്രം പ്രണയിപ്പിച്ച് ഇടയിൽ ആരെയും കൊണ്ടുവരാതെ പോകണം പിന്നെ അമ്മൂട്ടിയെ അവർ അതിന്റെ ഇടയിൽ മറന്നു പോകുന്നുണ്ട് ഒരു ശല്യം പോലെ അഭി ഇടയ്ക്ക് പറയുന്നത് കേട്ടു ഉമ്മ കൊടുക്കാൻ വന്നപ്പോ അമ്മു അമ്മേ എന്ന് വിളിച്ചപ്പോ അഭിയുടെ attitude കണ്ടിട്ട് പറഞ്ഞതാണ്
പിന്നെ സുഹറ ഇത്തയും ദേവുവും തമ്മിൽ കൂട്ടുകെട്ട് ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു
ഒരുപാട് സന്തോഷം കണ്ണന്റെ അനുപമ❤️❤️❤️
പിന്നെ അമ്മുവിനെ അവന് ജീവനാണ്, അതിനെ ഒരിക്കലും ഒരു ശല്യമായി കാണുന്നുണ്ട് എന്ന് പറയാൻ കഴിയില്ല, പിന്നെ ഒരുപാട് കഷ്ടപ്പെട്ട് അവൻ ദേവൂന്റെ കൂടെ അല്പം സമയം ചിലവഴിക്കുമ്പോൾ അമ്മു വന്ന് ആ ചാൻസ് മിസ്സ് ആയപ്പോൾ പെട്ടെന്ന് പറഞ്ഞു povunnath
പോവുന്നതാണ്, ദേവൂനോടുള്ള അത്ര തന്നെ അമ്മുവിനെയും അവന് ഇഷ്ടമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു
നന്ദി❤️❤️❤️❤️❤️
Machane next part late aakalletto
മാക്സിമം വേഗം ആക്കാം റാം?
കൊള്ളാം സൂപ്പർ ആയിടുണ്ട്. തുടരുക...
മഹാരുദ്രൻ???
അടിപൊളി??
പെട്ടെന്ന് തീർന്നുപോയി
കണ്ണൻ???
❤️❤️❤️
Chithra❤️❤️❤️
Hyder marakkar
ഈ പാർട്ടും വളരെ നന്നായിട്ടുണ്ട്
അഭിയുടെയും ദേവുവിന്റെയും കൂടുതൽ പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു
കാത്തിരിക്കുന്നു എന്ന് കേൾക്കുന്നതിൽ പരം സന്തോഷം ഇല്ല, നന്ദി അച്ചൂസ്???
ശെരിക്കും ഫീൽ ചെയ്തു അടുത്ത നല്ല നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു
കമെന്റ് വായിച്ചപ്പോൾ എനിക്കും നല്ലൊരു ഫീൽ ഹാർവെയ്???
Hyder marakkar....
ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു ?. പിന്നെ ഒരു ചെറിയ സജക്ഷൻ അഭിയും ദേവും കുറച്ച് അടുത്ത് ഇടപഴുകി പ്രണയിച്ചാൽ നന്നായിരിക്കും. അവരുടെ പ്രണയ നിമിഷങ്ങൾ കുറച്ച് കൂടി വിപുലീകരിച്ചാൽ കൊള്ളാം. ഇവരുടെ റിലേഷൻ അമ്മു അറിഞ്ഞിട്ട് അമ്മുവിന്റെ സമ്മദത്തോടെ അവർ പ്രണയിക്കട്ടെ..... ♥️
അടുത്ത ഭാഗം പെട്ടന്ന് തന്നെ തരുമെന്ന് പ്രദീഷിക്കുന്നു.. കുറച്ച് കൂടി പേജ് കൂട്ടി എഴുതാൻ താങ്കൾക്ക് സാധിക്കട്ടെ...
സ്നേഹപൂർവ്വം
❣️കിച്ചൂസ് ❣️
ഒരുപാട് സന്തോഷം കിച്ചൂസ്???
പ്രണയം എനിക്ക് എഴുതാൻ സാധിക്കുമെന്ന് ഇപ്പോഴും വലിയ ആത്മവിശ്വാസം ഇല്ല, അതുകൊണ്ട് കൂടുതൽ പ്രതീക്ഷ തരുന്നില്ല
പിന്നെ കഥയ്ക്ക് എന്റെ മനസ്സിൽ ഒരു അവസാനം ഉണ്ട്, അതിലേക്കുള്ള പ്രയാണമാണ്, വായിച്ചു അഭിപ്രായം അറിയിച്ചത്തിൽ സന്തോഷം കിച്ചു❣️
കലക്കി.... ഇഷ്ടപ്പെട്ടു
നന്ദി അപ്പൂട്ടാ???
2nd വായിച്ചിട്ട് വരാം
??
കൂടുതൽ പേജ് പ്രതീക്ഷിച്ച എല്ലാ വായനക്കാരോടും ഒരു വല്യ സോറി, ഈ ഭാഗവും പേജ് കൂട്ടി എഴുതാൻ കഴിഞ്ഞില്ല
സമയ കുറച്ച് ആയിരുന്നു പ്രധാന കാരണം, പിന്നെ ഈ ഭാഗം അങ്ങോട്ട് എഴുതി നീങ്ങുന്നും ഇല്ലായിരുന്നു?
First kitti
❣️❣️❣️
വായിച്ച് അഭിപ്രായം അറിയിക്കണം ട്ടോ?
Hyder bro super Katha waiting for your next part
With lots of love
Pachalam
ഭാസി അണ്ണാ??
Scheduled for: Jun 20, 2020 at 15:01
Still waiting
Dr schedule paranjitilla, innu varumennu pratheekshikam
Innu kitto
Bro vanilalo
Nxt part ennu anu broi
അയച്ചിട്ടുണ്ട് ബ്രോയ്?
Bro Kure nalay kathirikkunnu eanna paki part
അടുത്ത പാർട്ട് അയച്ചിട്ടുണ്ട് ബ്രോ
Marakare, innu upload avumo atho nale vare wait cheyano??
അയച്ചിട്ടുണ്ട് ബ്രോ ഡോക്ടറുടെ റിപ്ലൈ കിട്ടിയിട്ടില്ല, sche
Epozhekkanu schedule cheythathennu ariyilla
സൂപർ ആയിട്ടുണ്ട് പാറു പറഞ്ഞതാണ് ശരി ഇന്ന്ടubmit ചെയ്യു Br0
അയച്ചു കഴിഞ്ഞു നീൽ ബ്രോ?
ഇക്ക ഒരു ആഴ്ച ആയി ഇക്ക......
ഇനി wait ചെയിപ്പികല്ലേ ആ touch വിട്ടു പോകും scene ഒക്കെ മറന്നു പോകും....
അതു കൊണ്ടി വേഗം upload ചെയ് ഇക്ക......
യെസ് നിങ്ങളെ അങ്ങനെ ഒരുപാട് കാത്തിരിപ്പിക്കാൻ കഴിയുമോ
അടുത്ത ഭാഗം അയച്ചിട്ടുണ്ട് പാറു?
Innu submit cheyo
കുറച്ച് കറക്ഷൻസ് ബാക്കിയുണ്ട്, ഇന്ന് തന്നെ സബ്മിറ്റ് ചെയ്യും doffen?
മുത്തേ.....
ഇപ്പോൾ കഥ വായിക്കുന്നതിനെക്കാൾ കൂടുതൽ വായിക്കുന്നത് ഇതിലെ കമെന്റുകൾ ആണ്. കാരണം അടുത്തത് എന്നാണ് വരുന്നത് എന്നു അറിയാൻ.അടുത്ത ഭാഗം പോസ്റ്റ് ചെയ്താലും എഴുത്ത് നിർത്തരുത് എന്റെ ഒരു അപേക്ഷയാണ്
ഒരുപാട് സന്തോഷം ബ്രോ ഇതൊക്കെ കേൾക്കുമ്പോൾ,ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് തുടർന്നെഴുതാൻ പ്രചോദനം ആവുന്നത് നിങ്ങളുടെ ഈ സപ്പോർട്ട് ആണ്..... ജിംബ്രൂട്ടൻ???
Ithum cherth naalamathe comnt aanu waiting next paaatt
അടുത്ത ഭാഗം അയച്ചിട്ടുണ്ട് ബ്രോ, നാളെ പബ്ലിഷ് ചെയുമായിരിക്കും
Good keep it up ??
Thankyou saniya???
Awaiting next part
Coming soon?
Machane adutha part ready ayo??
ഒരുവിധം റെഡിയായി വരുന്നുണ്ട് ശശി അണ്ണാ, നാളെ അയക്കാം?
❤❤
ഹൈദ്രർ ബ്രോ കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗം പെട്ടെന്ന് തരുമെന്ന് പ്രതിക്ഷിക്കുന്നു
എന്ന് സ്നേഹത്തോടെ
പച്ചാളം
അടുത്ത ഭാഗം നാളെ അയക്കാം
നന്ദി ഭാസി അണ്ണാ???
മുന്നാ ഭായ് എനിക്ക് അങ്ങനെ വിളിക്കാൻ ആണ് ഇഷ്ട്ടം.. എജ്ജാതി ഫീൽ ആടോ അന്റെ കഥക്ക്.. ചെറിയയമ്മ മണിമുത്താണ്.. അടുത്ത ഭാഗത്തിൽ കൂടുതൽ പറയാം.. കാത്തിരിക്കുന്നു
മുന്നാ ഭായ് കൊള്ളാം ഇഷ്ടപ്പെട്ടു?
നല്ല വാക്കുകൾക്ക് നന്ദി ഫഹദ്???
നാളെ അല്ലെ ആ ദിവസം ufff
ഒരാഴ്ചത്തെ കാത്തിരിപ്പിന് നാളെ വിരാമം
എഴുതി കഴിഞ്ഞിട്ടില്ല ബ്രോ, നാളെ വരാൻ ചാൻസ് കുറവാണ്
Nalla snehatodeyulla kaliyum nalla kambiyum add cheyande oru vayana karande kafutha rodhanm anennu kootikollu please
അടുത്ത പാർട് നാളെ വരുമോ?
നാളെ തീരാൻ സാധ്യതയില്ല ബ്രോ, എഴുതി പകുതി പോലും ആയിട്ടില്ല, 2 ദിവസം കൊണ്ട് സബ്മിറ്റ് ചെയ്യാം??
Nalla snehatodeyulla kaliyum kambiyum dayavu cheythu kettanam.....pls ozhivakkaruth
ഏഴാം ഭാഗത്തിൽ നിങ്ങളെ നിരാശ പെടുത്താതെ അല്പം രംഗങ്ങൾ എഴുതാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു
അപ്പൊ ഈ പാർട്ടിലോ
അപ്പൊ ഈ പാർട്ടിലോ
അപ്പൊ ഈ പാർട്ടിലോ
ഇപ്പഴാണ് കഥ ശ്രദ്ധയിൽപ്പെട്ടത് 5 ഭാഗവും വായിച്ചു തീർത്തു വളരെയധികം ഇഷ്ടപ്പെട്ടു നല്ല പ്ലോട്ട് നല്ല അവതരണം.നന്നായി മുന്നോട്ട് പോവുക എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
With love Sajir
നന്ദി സാജിർ??? കഥ വായിച്ചു അഭിപ്രായം അറിയിച്ചതിൽ സന്തോഷം, വരും ഭാഗങ്ങളും വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു
തീർച്ചയായും
?
Dear
Great story please post the next one awaiting
Regards
Thankyou Mahi???
I'm writing the next part and will submit it asap?
ബ്രോ,
വായിക്കാനും റിപ്ലൈ താരനും വൈകിയതിൽ ഖേദിക്കുന്നു. ഓരോ പ്ലോട്ടും നന്നായിരുന്നു. വളരെ അധികം ആസ്വദിച്ചാണ് വായിച്ചതു. ഒട്ടും തന്നെ ഫ്‌ലോ നഷ്ടപ്പെടാതെ താങ്കൾ എഴുതി. താങ്കളുടെ ആ കഴിവിനെ പ്രശംസിക്കാതെ വയ്യ.
Super Writing Bro... Keep up the good work...!!! Katta Waiting for the next part..!!!
എന്തായാലും കഥ വായിച്ച് അഭിപ്രായം അറിയിച്ചല്ലോ ബ്രോ, അത് മതി, ഒരുപാട് സന്തോഷം?
പിന്നെ കഥ ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ആ സന്തോഷം ഇരട്ടിക്കുന്നു, ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് നിങ്ങൾ തരുന്ന ഈ പ്രചോദനം വളരെ വലുതാണ്,
Thankyou Thor_Odinson???
Super love storil iniyum ezhuthanam pwoliyaayittund
നന്ദി ജിംബ്രു?????
കൊള്ളാം കൊള്ളാം അടിപൊളിയാകുന്നുണ്ട് ബാക്കി വേഗം എഴുതു കഥ ഈ രീതിയിൽ തന്നെ മുന്നോട്ട് പോട്ടെ :( എന്ന് .ഒരു വായനാ പ്രാന്തൻ )
വായിച്ച് അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം ജയേഷ്❣️❣️❣️
അടുത്ത ഭാഗം എഴുതി തുടങ്ങി ബ്രോ
Quick next part pls
എഴുതി തുടങ്ങിയിട്ടേ ഉള്ളു ബ്രോ, എവിടെയും എത്തിയിട്ടില്ല, മാക്സിമം വേഗം നോക്കാം?
Hyder ningal vere level annu...
njan innanu e katha read cheythe..
first part read cheythappo thane adutha part read Cheyan ente mansinu indaya anxiety...
athu paranjarikkan pattatha athrem inndavum....ningade e talent orikallum ningale vittu povathirikkan as a katta fan enna nillayill njan pray cheyunnu....
ningal kolla mass annu...
really...
adutha part vegam inndavane....
CARLS❤️❤️❤️❤️❤️
ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ
ഈ സൈറ്റിന്റെ ഒരു സ്ഥിരം വായനക്കാരൻ ആയിരുന്ന ഞാൻ പെട്ടെന്ന് ഒരു ദിവസം ബോർ അടിച്ച് ഇരുന്നപ്പോൾ തോന്നിയ ഒരു രസത്തിന് എഴുതി തുടങ്ങിയതാണ് ഈ കഥ, ഇപ്പോ നിങ്ങളുടെ സപ്പോർട്ട് കാണുമ്പോൾ തീർച്ചയായും തുടർന്നെഴുതാൻ തോന്നുന്നു
kollam enium kathirikanno....
നന്ദി arvi?
അടുത്ത ഭാഗം എവിടെയും എത്തിയിട്ടില്ല, ജസ്റ്റ് തുടങ്ങിയിട്ടേ ഉള്ളു
bro പെട്ടെന്ന് അടുത്ത പാർട്ട് തരണെ ഒരു രക്ഷയും ഇല്ല waiting for next Part
Hlo bro മറ്റന്നാൾ ഇടുമോ
ദേവു ഉയിർ ???
കിച്ചു നിങ്ങളെ ഇങ്ങനെ വെയിറ്റ് ചെയ്യിക്കാൻ താല്പര്യമുണ്ടായിട്ടല്ല, എന്ത് ചെയ്യാനാ ഓരോ തിരക്കിൽ ആയി പോയി, എഴുതി തുടങ്ങി കഷ്ട്ടി 2 പേജ് ആയിട്ടെ ഉള്ളു
ഫസ്റ്റ് കമന്റും ഇട്ട് പോയ ആളാണ്?
ഭാസി അണ്ണാ കുറച്ച് പരിപാടി ഒക്കെ ആയി പോയി, എഴുതി തുടങ്ങിയിട്ടേ ഉള്ളു
Next part udana kanumoo
കുറച്ച് കഴിയും അക്ഷയ്?
മരയ്ക്കാർ ഇവിടെ പതിപ്പിയ്ക്കും. കമ്പി എഴുത്തിൽ കാൽപ്പനികതയുടെ സൗന്ദര്യം ഉണ്ട്.