മുത്തു????? ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ, സ്നേഹം
അടുത്ത ഭാഗം എഴുതി തുടങ്ങുന്നേ ഉള്ളു ബ്രോ
Comments
Nice feel bro ?I'm waiting next part please fast
Najeeb???
Haven't started writing next part bro... needed a break to relax
I'll try to start writing asap
അപരാജിതനെയും എന്റെ കൃഷ്ണയെയും പോലെ ഈ ചെറിയമ്മയും ഞാൻ എപ്പോഴും കത്ത് കാത്തിരിക്കുന്ന ഒരു സൂപ്പർ ഹിറ്റ് കഥ ആണ്. ഇത്തവണയും ഒട്ടും നിരാശപ്പെടുത്തിയില്ല. വായനക്കാർ ഇല്ല രേസ്പോൻസ് ഇല്ല എന്നൊക്കെ ഇവിടെത്തെ പഴയ എഴുത്തുകാർ പരാതി പറയുന്നുണ്ട്. പക്ഷെ അവർ നിങ്ങളെ പോലെ ഉള്ള പുതിയ എഴുത്തുകാർക്ക് കിട്ടുന്ന വൻ രേസ്പോൻസ് കാണാതെ പോകുന്നു, അല്ലെങ്കി കണ്ടില്ലെന്നു നടിക്കുന്നു. മാസ്സിന്റെ പൾസ് അറിഞ്ഞു എഴുതുമ്പോഴേ മാസ്സ് രേസ്പോൻസ് കിട്ടൂ എന്ന് അവരൊക്കെ ഇനി എന്നാണോ മനസിലാക്കാൻ പോകുന്നത്!
ഓരോ ഭാഗത്തിനും വേണ്ടി നിങ്ങൾ കാത്തിരിക്കുന്നു എന്ന് കേൾക്കുന്നതിൽ കൂടുതൽ എന്ത് വേണം എഴുതാനുള്ള ഊർജം നൽകാൻ, പിന്നെ സത്യം പറഞ്ഞാൽ മാസ്സിന്റെ പൾസ് ഒന്നും എനിക്ക് അറിയില്ല, ഓരോ ഭാഗവും പബ്ലിഷ് ചെയ്ത ശേഷം നിങ്ങളുടെ കമന്റ്സ് വായിച്ച ശേഷം മാത്രമേ എഴുതാൻ തുടങ്ങു, അത് മാത്രമാണ് ഞാൻ ചെയ്യാറ്
നന്ദി ജാങ്കോ❣️❣️❣️❣️❣️
Marakare,adutha part eppol varum ennu parayaru aayo??
ഇല്ല ബ്രോ എഴുതി തുടങ്ങിയിട്ടുണ്ട്, ആകെ 2 പേജ് ആയിട്ടേ ഉള്ളു, എഴുത്ത് അങ്ങോട്ട് നീങ്ങുന്നില്ല
നാളെ വരും എന്ന് പ്രതീക്ഷിക്കുന്നു
എന്നാ ഒരു ഫീലാന്നെ.... ????????????????????????????????
ഹാർവെയ്???????
Continue bro...
Super ?
വാൽമാക്രി???
Awaiting next part
Thankyou mahi?
മുത്തേ അടുത്ത പാർട്ടിൽ വാണമടിക്കുള്ള ഒരവസരം ഉണ്ടാക്കി തരണം ട്ടോ ??
അഭി കാലൊടിഞ്ഞു കിടക്കുകയല്ലേ ബ്രോ?
എഴുതി തുടങ്ങിയിട്ടില്ല, എഴുതി തുടങ്ങിയാൽ സിറ്റുവേഷൻ നോക്കി ചെയ്യാം, എന്താവുമെന്ന് ഒരു പിടുത്തം ഇല്ല
അമൽ ബ്രോ?????
അപരാജിതൻ ഇവിടുന്ന് മാറ്റുന്നു എന്ന് കേട്ട ശേഷം ഇൗ വെബ്സൈറ്റിൽ നിന്ന് തന്നെ യാത്ര പറയാൻ കരുതിയതാണ്. പക്ഷേ ഇതും എന്റെ കൃഷ്ണയും പിന്നെ എം കേ യുടെ പുതിയ കഥകളും നഷ്ടമാകരുത് എന്ന് കരുതിയാണ് ഇപ്പൊൾ വന്നത്. വന്നപ്പോ ഇൗ പുതിയ ഭാഗം കണ്ടൂ. സന്തോഷമായി..
വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നിയ ഒരു കമന്റ്, അപരാജിതൻ എന്റെ കൃഷ്ണ ഒക്കെ എനിക്കും ഒരുപാട് ഇഷ്ടമുള്ള കഥകളാണ്
പിന്നെ ഞാൻ ഒരു കട്ട എംകെ ഫാൻ ആണ്??
THANKYOU NIHARIKA'S LOVE???
Hyder marakkar.....
ചോദിച്ചു വെറുപ്പിക്കുകയാണെന്നു തോന്നരുത്.. നെക്സ്റ്റ് പാർട്ട് ഇന്നുണ്ടാകുമോ. താങ്കൾ തിരിക്കിലാണെന്നു അറിയാം എന്നാലും ഒരു ആകാംക്ഷ.... അത്രയ്ക്കും ഇഷ്ടപെട്ടുപോയി ഈ സ്റ്റോറി .... നൈസ് ഫീൽ തരുന്നുണ്ട്.
ദേവു ♥️ അഭി ഉയിർ
ബ്രോ പിന്നെ അവരുടെ പ്രണയം അങ്ങനെ തന്നെ മുന്നോട്ട് പോട്ടെ... അവരുടെ ചെറിയ പിണക്കവും ഇണക്കവും ഉൾപ്പെടുത്തിയാൽ നന്നായിരിക്കും
സ്നേഹപൂർവ്വം
❣️കിച്ചൂസ് ❣️
ഇന്ന് ഉണ്ടാവില്ല ബ്രോ, എഴുത്ത് അങ്ങോട്ട് നീങ്ങുന്നില്ല, ഇപ്പോഴും ആകെ 4 പേജ് എഴുതി കഴിഞ്ഞിട്ടേ ഉള്ളു, മാക്സിമം സ്പീഡ് ആകാൻ ശ്രമിക്കാം
പിന്നെ എനിക്ക് മനസിലാവും ബ്രോ ഇഷ്ടപെട്ട കഥയുടെ അടുത്ത ഭാഗത്തിനുള്ള കാത്തിരിപ്പിന്റെ ഫീൽ,ഈ കഥയ്ക്ക് വേണ്ടി നിങ്ങൾ ഇങ്ങനെ കാത്തിരിക്കുന്നു എന്നത് തന്നെ ആണ് എന്റെ സന്തോഷം,ഇത് കേൾക്കുമ്പോൾ കഥ നിങ്ങൾ ആസ്വദിക്കുന്നു എന്ന് മനസിലാവുന്നുണ്ട്
❣️കിച്ചൂസ്❣️
HYDER BHAI STORY PWOLICHU. WAITING FOR NEXT PART.......
താങ്ക്യൂ സൗമ്യ.... കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം, അടുത്ത ഭാഗം ഇന്ന് എഴുതി തുടങ്ങും
ഇഷ്ട്ടായി.......????
Next part വേഗം പോന്നോട്ടെ
നന്ദി രംശു❤️❤️❤️
അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടില്ല, വേഗം നോക്കാം
പതിവുപോലെ... ഗംഭീരം...
ചെറുക്കൻ കലക്കി.. കിടുക്കി... തിമിർത്തു...
Thank you aks???
Pettannu theerna pole.... wating next part
നന്ദി മലയാളി???
കിടിലം ദേവുവിന്റെ കൊലുസു ഇട്ടു കൊടുക്കും എന്ന് കൊതിയോടെ കാത്തിരിക്കുന്നു
കൊലുസൻ ബ്രോ????
കൊലുസിന്റെ കാര്യം ഞാൻ ഉറപ്പ് തരില്ല, എന്നെ കൊണ്ട് നന്നായി എഴുതാൻ കഴിയുമെന്ന് ഉറപ്പില്ലാത്ത ഏരിയ ആണ്
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️???????????????
അബു???????
?
അർജുൻരാജ്???
വളരെ നന്നായി പോകുന്നു
നന്ദി നാടോടി???
ചിത്രയെ നമ്മുടെ കഥയിൽ വില്ലത്തിയും നായികയും ആക്കരുത് നമ്മുടെ നായിക ദേവൂട്ടി മാത്രമാണ് അവരുടെ ഇടയിൽ ശല്യമായി ആരെയും കൊണ്ടുവരരുത് It's a humble request
ചിത്ര നല്ലൊരു സുഹൃത്തായിരിക്കും, പിന്നെ ഈ കഥയിലെ നായിക തീർച്ചയായും ദേവു തന്നെ ആണ്
രാഹുൽ❣️❣️❣️
15നു ഇടുമോ bro pls waiting ?????????? ദേവു ഉയിർ ?
എന്താ കിച്ചു ഈ പറയുന്നേ?
അടുത്ത ഭാഗം കുറച്ചും കൂടി പേജ് കൂട്ടി എഴുതണം എന്നുണ്ട്, അപ്പൊ അതിനനുസരിച്ചു നോക്കാം
♥️♥️♥️
15നു ഇടുമോ bro pls waiting ?????????? ദേവു ഉയിർ ?
Marakarre,as normal polichu!!Oru cheriya suggestion:page kootan patuvenkil shremikuka!! Pettanu theernu poyatu pole.
Pinee ittaku pradanyam ondakila ennu paranjathu nannayi,avar oru catalyst matram ayirunu for devu & abi.
Aduta partinayi marana waiting???
എന്റെ പൊന്നു സാറേ ഒരു 30 പേജ് എങ്കിലും എഴുതിക്കൂടെ....എന്തൊരു രസവാ ഇങ്ങനെ വായിച്ചിരിക്കാൻ ഇത്❣️
ഗുഹൻസിയർ❣️
അടുത്ത ഭാഗം ഇത്തിരി പേജ് കൂട്ടി എഴുതാം
Pwolicheda muthea next ezhuti tudagiyo katta waiting
താങ്ക്യൂ അഭി??? ഇല്ല മുത്തേ എഴുതി തുടങ്ങിയിട്ടില്ല, ഒരു ദിവസം ബ്രേക്ക് അത്യാവശ്യം ആയിരുന്നു, വർക്ക് രാത്രി എഴുത്തും ഒക്കെ കൂടി?
പൊന്നാടാവേ ഹൈദരെ ഇതാണോ നിങ്ങക്ക് പ്രണയം എഴുതാൻ അറിയില്ല എന്ന് പറഞ്ഞത്..സൂപ്പർ ആയിട്ടുണ്ട്...വരും പാര്ടുകളിൽ പ്രണയത്തിന്റെ പൂക്കാലം വിരിയട്ടെ..പിന്നെ പിക്സ് ഇട്ടല്ലേ..അതാ ഇത്ര ഫീൽ,കവിത ച്യാച്ചി മനസിൽ ഇങ്ങനെ നിറഞ്ഞ് നിക്കുവാ..കഴിഞ്ഞ പാര്ടിലെ കമന്റ് ഒന്നൂടെ ആവർത്തിക്കുന്നു "ഒടനെ നിർത്തിയാൽ കൊല്ലും പന്നീ"???? wonderful writer you are bro, especially i love this theme,elder girl nd younger boy? and am in a search for that kinda storys..suggest if you know any..Hugss?
ഒരുപാട് സന്തോഷം പാഞ്ചോ???
ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ ഇത്തിരി കോൺഫിഡൻസ് വരുന്നുണ്ട് ട്ടോ?
കവിത ച്യാച്ചി ഉയിർ?
പിന്നെ ഈ കഥ അധികം നീട്ടി കൊണ്ടു പോകുമെന്ന് പറയുന്നില്ല, പക്ഷെ തീർച്ചയായും ഇത് കഴിഞ്ഞാൽ മറ്റൊരു കഥയുമായി വരാം(അതും നായകനെക്കാൾ പ്രായം കൂടിയ നായികയുള്ള കഥ)
Elder girl and younger boy stories orupad ishtamulathu ind, bt pettennu manasilekku varunnathu epozhum rathishalabangalum navavadhuvum thanne aanu
(അതും നായകനെക്കാൾ പ്രായം കൂടിയ നായികയുള്ള കഥ)
ദാദ് കേട്ടാ മതി??
പിന്നെല്ല?
Enne kalayaruth tto, pne ningalute ishttthinu ezhuthiya mathi
നീ ഞങ്ങടെ മുത്തല്ലേ???
ഹൈദർ മരയ്ക്കാർ, അടുത്ത പാർട്ട് പെട്ടന്ന് ഉണ്ടാകുമോ?
എഴുതി തുടങ്ങിട്ടില്ല ഷിബി
Kaatta waiting bro ?
Pappan???
പൊളിച്ചു മുത്തേ
താങ്ക്യൂ രാവണൻ???
എല്ലാവർക്കും റിപ്ലൈ തരുന്നുണ്ട്, ചില കമന്റ്സ് മോഡറേഷൻ വരുന്നതാണ്?
ഹൈദറെ.......
എന്തൊരു ഫീലാ മുത്തേ.. ?
ചെറിയമ്മ ഇഷ്ടം ❤️❤️❤️
ട്രാജഡി വേണ്ട ട്ടോ ?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നന്ദി ചങ്ക് ബ്രോ???
ഞാൻ കാണുന്ന സിനിമകളിൽ ട്രാജഡി എനിക്ക് വളരെ ഇഷ്ടമാണ്, പക്ഷെ ഞാൻ ആദ്യമായി ഒരു കഥ എഴുതുമ്പോൾ അത് ട്രാജഡി ആയി അവസാനിപ്പിക്കാൻ തോന്നുന്നില്ല, തീർച്ചയായും അവസാനം ഫുൾ ഹാപ്പിനെസ്സ് ഗ്യാരന്റി?
നന്ദി.... ????
സൂപ്പർ,എന്തുപറയാനാണ് നിങ്ങൾ ഞങ്ങടെ
മുത്തല്ലേ.ഒന്നും പറയാനില്ല ഭായ് ഈ പാർട്ടും
തകർത്തു.ഇനി അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പ്...
നിങ്ങൾ ഇങ്ങനെ സപ്പോർട്ട് നൽകുന്നത് തന്നെ ആണ് എനിക്ക് തുടർന്നെഴുതാനുള്ള ഊർജം
നന്ദി വേട്ടക്കാരൻ???
?????Super ആയിട്ടുണ്ട് ഹൈദർ ഭായി. ???
ഇനി അടുത്ത ഭാഗത്തിനായി കാതതിരിക്കുന്നു. ശരിക്കും ഓരോ വാക്കും ഭയങ്കര feel ആണ്....
താങ്ക്യൂ രാജീവ്???
കമന്റും നല്ല ഫീൽ ആയിരുന്നു ട്ടോ?
Great love story....plz continue with more pages....
I never thought this as a love story nor a complete sex story, i just thought of writing not so realistic thread as realistic as possible
Tqsm R???
ബ്രോ നീ വീണ്ടും പൊളിച്ചു.. ??
വായിക്കുമ്പോൾ നല്ല ഫീൽ കിട്ടുന്നുണ്ട്.. അവിടെയാണ് നിന്റെ വിജയം✌??
ഇനിയുള്ള ഭാഗങ്ങളിൽ കമ്പിയോക്കെ പ്രതീക്ഷിക്കുന്നു?????
ഇങ്ങനെയുള്ള കമെന്റുകൾ വായിക്കുമ്പോൾ കിട്ടുന്ന സന്തോഷം???
നിങ്ങളുടെ പ്രതീക്ഷകൾ തകർക്കാതിരിക്കാൻ ആണ് ഇപ്പോ ശ്രമിക്കുന്നത്
ലിയോ ഉയിർ?????
Ippo ee site il varunnath thanne ith polulla love stories vaayikkaanaan.....ejjaathi feeling ente ponno....next part vaikippikkaruth plzzz
Katta waiting aan
കഥ ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ സന്തോഷം
ആന്റി ലവർ?❤️❤️❤️
കൊള്ളാം മരക്കാർ സൂപ്പർ ഇത്തയുമായി കളി ഉണ്ടേ കാത്തിരിക്കുന്നു
മുകേഷ്???
ഇത്തയുടെ കളി ഉണ്ടാവാൻ സാധ്യതയില്ല
Marakarre,as normal polichu!!Oru cheriya suggestion:page kootan patuvenkil shremikuka!! Pettanu theernu poyatu pole.
Pinee ittaku pradanyam ondakila ennu paranjathu nannayi,avar oru catalyst matram ayirunu for devu & abi.
Aduta partinayi marana waiting???
തീർച്ചയായും അടുത്ത ഭാഗം കുറച്ച് കൂടി പേജ് കൂട്ടി തന്നെ സബ്മിറ്റ് ചെയ്യാം, കഴിഞ്ഞ ആഴ്ച നല്ല തിരക്ക് ആയിരുന്നു, അധികം എഴുതാൻ സാധിച്ചില്ല
പിന്നെ ഈ ചിത്രയും ഇത്തയും റോഷനും എല്ലാം അവര്ക്ക് ചുറ്റും വരുന്ന കഥാപാത്രങ്ങൾ, പക്ഷെ ഇത് നമ്മുടെ ദേവൂന്റെയും അമ്മുവിന്റെയും അഭിയുടെയും മാത്രം കഥയാണ്
നന്ദി ശശി അണ്ണാ???
പൊളിച്ചു... ഇഷ്ടപ്പെട്ടു
നന്ദി അപ്പൂട്ടൻ???
Super bro...chithraye ang eduth kalanjere....ammuvinu karyam manassilavum...avr pranayikkatte
ചിത്ര വന്നത് കൊണ്ട് കാര്യങ്ങൾ സ്പീഡ് ആയില്ലേ ബ്രോ, അത് കൊണ്ടാണല്ലോ ദേവുന്റെ ഉള്ളിലുള്ള പ്രണയം പുറത്ത് വന്നത്, എല്ലാം നല്ലതിന് എന്ന് കരുതുക
Dr. Walker???
മുത്തേ പൊളിച്ചു ട്ടൊ ഒരു രക്ഷയും ഇല്ല മോനെ
അയമൂ❣️❣️❣️
അടിപൊളി ബ്രോ.. ദേവു ഇഷ്ടം തുറന്നു പറയുന്ന scene ഒക്കെ സൂപ്പർ.... തുടരുക ബ്രോ....
താങ്ക്യൂ സൂര്യ?
ഈ ഭാഗവും കുടുക്കി.
മുത്തേ പൊളിച്ചടാ കിടുക്കി??
Slim shady?
Slim shady is so meaningful??
ആൽബി ബ്രോ???
ശംഭുവിന്റെ ഒളിയമ്പുകൾ എനിക്ക് മിസ്സ് ആയി പോയ ഒരു കഥ ആയിരുന്നു, ഇപ്പോ വായിച്ച് തുടങ്ങിയിട്ടുണ്ട്, സംഭവം കിടു ആണ് ട്ടോ... മുഴുവൻ തീർന്ന ശേഷം അഭിപ്രായം അറിയിക്കാം?
ഓക്കേ ബ്രൊ
ഒഹ് എന്റെ മോനേ കിണ്ണം...
സൂപ്പർ.....
ചിത്രയുടെ എൻട്രി എന്തിനാണ്. ഇനി റോഷനുമായി വല്ല ചുറ്റികളിയും നീ പ്ലാൻ ചെയ്തു വെച്ചിട്ടുണ്ടോ... എന്തായാലും ഇനി അടുത്ത part വരും വരെ വെയിറ്റ് ചെയ്യണോല്ലോ...
ചിത്ര വന്നത് കൊണ്ട് ദേവൂന്റെ മനസിലുള്ളത് പെട്ടെന്ന് പുറത്ത് കൊണ്ടുവരാൻ കഴിഞ്ഞില്ലേ, സംഭവിച്ചതെല്ലാം നല്ലതിന് ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്
അഭിമന്യു?????
ദേവു ഒത്തിരി ഇഷ്ട്ടായി ??...
ഈ പാർട്ടിന് വേണ്ടിയായിരുന്നു വെയ്റ്റിംഗ്, ദേവു എപ്പോഴാ മനസ്സ് തുറക്കുവാ എന്ന് കാത്തിരികയായിരുന്നു.... ഇഷ്ട്ടം തുറന്നു പറയുവാ എന്ന് പറഞ്ഞാൽ അതൊരു വേറെ ഫീൽ തന്നെ ആണ്, തിരിച്ചു നമ്മൾ കൊതിച്ച ഒരു ഉത്തരം തന്നെ ആണ് കിട്ടുന്നത് എങ്കിൽ പിന്നെ ആ ഫീൽ വര്ണിക്കുവാൻ വാക്കുകൾ ചിലപ്പോൾ മതിയാവാതെ വരും, ഇഷ്ട്ടായി ബ്രോ loved it ???
തീർച്ചയായും അതൊരു പ്രത്യേക ഫീൽ ആണ്, പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ഫീൽ
നന്ദി മാക്സ്???
Adipoli feel anu vayichu irunnupokum superanu eppozhum parayunnapole next part vayikkan kathirikkunnu katta waiting
Abhiyum chittayum premikkatte avarude lokathu
അഖിൽ???
എപ്പോഴും പറയുന്ന പോലെ കാത്തിരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം
ഞാനോർത്തു ദേവൂനെ ചവിട്ടി ചിത്രയെ സെറ്റ് ആക്കുമോ എന്ന്.. ഭാഗ്യം മൂഞ്ചിച്ചില്ലല്ലോ ??
അവരുടെ പ്രണയദിനങ്ങൾക്കായി കാത്തിരിക്കുന്നു ☺️☺️☺️?? അനാവശ്യ കമ്പികയറ്റി കഥയെ കൊല്ലരുതേ.. അഥവാ ആരേലും കമ്പി ചോദിച്ചാൽ അവന്റെ വീട്ടിലെ ജനൽ കമ്പി നോക്കിയിരുന്നോളാൻ പറഞ്ഞേരെ അല്ലപിന്നെ ??..
സമയമെടുത്തു പയ്യെ എഴുതിയാൽ മതി..
ഗോപാ?♥️♥️♥️
സ്നേഹം... നല്ല വാക്കുകൾക്ക്
Supper
Nalla feel tharunnu
❤️❤️❤️❤️
Waiting for your next part
താങ്ക്യൂ സൊ മച്ച് നന്ദൂ❤️❤️❤️❤️
Pettannu theernnu poyathu pole. Super aayittundu
നന്ദി സിറിൽ❣️
അടിപൊളി..
പേജ് കുറച്ചു കൂടെ വേണം..
ഹഫിസ്???
കൊള്ളാം സൂപ്പർ ആയിടുണ്ട് ഈ ഭാഗവും. അഭിനന്ദനങ്ങൾ
നന്ദി മഹാരുദ്രൻ???
സൂപ്പർ ആയി മരക്കാരെ. സത്യത്തിൽ ഈ കഥക്കു വേണ്ടി കാത്തിരിപ്പാണ്. ഇത്ര വൈകിക്കല്ലേ അടുത്ത പാർട്ടുകൾക് വേണ്ടി ???
നന്ദി ഒടിയൻ മാണിക്യാ???
അടുത്ത ഭാഗം നാളെ എഴുതി തുടങ്ങാൻ ആണ് പ്ലാൻ, അധികം വൈകാതെ എത്തിക്കാൻ ശ്രമിക്കാം
ഒരു ചെറിയ അഭിപ്രായം പറഞ്ഞോട്ടെ. അവസാനം ചിത്ര ദേവൂന്റെയും അഭിയുടെയും കാര്യങ്ങൾ അറിഞ്ഞു കൊണ്ട് അവരുടെ ജീവിതത്തിലേക്ക് കടന്ന് വന്നാൽ കുറച്ചു കൂടി നന്നായിരിക്കും. ഒരു ഗ്രൂപ്പ് sex ഒന്നും ഉദ്ദേശിച്ചു അല്ല പറഞ്ഞത്
ഈ കഥയ്ക്ക് ഒരു അവസാനം എന്റെ മനസിലുണ്ട് മിഥു,
അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം???
Nta ammo, pwoli broo.. ?????????
Time eduthu super ayt adutha part ezhuthu bro☺☺☺
#katta support
Sneham????
ടൈം എടുത്ത് എഴുതുക? കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ
സ്നേഹം മാത്രം അച്ചൂട്ടാ???
Super...
അടിപൊളി ആയിക്ണ്...
ഒരുപാടിഷ്ട്ടപെട്ടു...
ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ...
പിന്നെ മുത്തേ അടുത്ത ഭാഗം പെട്ടന്ന് തരണേ...
കാത്തിരിക്കുകയാണ്...
സ്നേഹപൂർവം അനു
എന്റെ അനു❤️❤️❤️
കഥ ഇഷ്ടപെടുന്നു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം
?
Wow❤❤❤❤
അഭി അശോകൻ???
Adutha part epaya bro please fast akana
ശ്രമിക്കാം കലിപ്പാ??
പൊന്നു ഇക്കാ കഴിഞ്ഞ part നേക്കാളും ഒരുപാട് ഇഷ്ടം ആയി ഇതു....
പിന്നെ ചിത്ര യുടെ entry മനോഹരം .....
പിന്നെ കഴിഞ്ഞ part ഇൽ ഇത്ത യുടെ വീഡിയോ കണ്ടു പറഞ്ഞപ്പോൾ ഒരു ആഗ്രഹം
ഇത്ത യുടെ ഒരു സെക്സ് വേണം അതു റോഷൻ ഓ അഭി ഓ ആരേലും....ആയി.....
പിന്നെ ഹൈദർ ഇക്ക പറഞ്ഞപോലെ ഇത് ഒരു സെക്സ് സ്റ്റോറി അല്ല ഏതു എന്റെ ഒരു ആഗ്രഹം പറഞ്ഞതാ....
പിന്നെ അടുത്ത part 20 പേജ് ഇൽ കുറയാതെ എഴുതണം....
പെട്ടന്ന് തീർന്നു പോയപോലെ തോന്നി ഓരോ പേജ് വായിക്കുമ്പോൾ തീരല്ലേ തീരല്ലേ പാർത്ഥിക്കും....
പിന്നെ അടുത്ത part next friday മുൻപ് തന്നെ upload ചെയണം.... please......... പ്ലീസ്............
ആദ്യമേ ക്ഷമ ചോദിക്കുന്നു, പാറുന് തന്ന വാക്ക് പാലിക്കാൻ സാധിച്ചില്ല, ഈ ഒരാഴ്ചയ്ക്കുളിൽ പോസ്റ്റ് ചെയ്യണം എന്ന് കരുതിയത് കൊണ്ടാണ് പേജ് കുറഞ്ഞു പോയത്, തിരക്കായിരുന്നു അത് കൊണ്ടാണ്
പിന്നെ ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം, ഇത്തയും ആയി ഒരു കളി ഇനി നടക്കാൻ സാധ്യത ഇല്ല
പാറു?????
Set
Alpu???
Next part എന്ന
ദേവു മാത്രം മതി ദേവു ഉയിർ ???
അടുത്ത ഭാഗം കുറച്ച് സമയം എടുത്ത് പേജ് കൂട്ടി എഴുതിയാലോ എന്നൊരു പ്ലാൻ ഉണ്ട്, ആദ്യം എനിക്ക് ഒരു ദിവസം ബ്രേക്ക് വേണം
നാളെ എഴുതി തുടങ്ങാം
കിച്ചു???
Kadha vayicha angane adhu pinnem pinnem tirakal pole manasilekku Keri varanm.... Adhanu feel..... Adhu ee kadaykku und.....ethayirikknm kadha edhavnm kadha.... Alladhe sunny Leone nde videos pole Kanda appo tanne tuni Lori kalum kavachh nikkaruth.... Pinne aa unconditional love undalla cheriyammayum ......ayullath appozhanu hypelekku pokunafh sex IL snehavum kamvum erumbi kerumbozhanu .... Adhu oru Agni aayi marunadh ,adh bro nu Taran pattiiii orupad nanniii sneham ...next part eppo varum