Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar]
പുള്ളിക്കാരി വിളിച്ച് പറഞ്ഞിട്ടുണ്ട്, ആരാ പണ്ണി കൊടുത്തത് ഒന്നും അറിഞ്ഞിട്ടില്ല”
അതും പറഞ്ഞ് ഞാൻ മനസ്സിൽ ചിരിച്ചു, ആ ചിരി എന്റെ മുഖത്തും വിരിഞ്ഞു
“ഹാ...ഇനി കുറച്ച് കാലത്തേക്ക് ആ ശല്യം ഉണ്ടാവില്ല”
“ഇനി അയാള് എല്ലാം ശരിയായി വന്ന് വീണ്ടും പ്രശ്നം ആകാഞ്ഞ മതി, ദേവു ഇതൊന്നും അറിയരുത്”
“അത് നീ പേടിക്കണ്ട ഞാൻ നോക്കിക്കൊള്ളാം..... അവന് നല്ല കച്ചറ കൂട്ടുകെട്ട് ഉണ്ടാകാം, പക്ഷെ ഞാൻ വിചാരിച്ചാലും പലതും ചെയ്യാൻ പറ്റും മോനെ, ഒന്നുല്ലെങ്കിലും രാഘവൻ മുതലാളിയുടെ മൂത്ത സന്തതി അലെ ഞാൻ.
“ആഹ്.....ശരി ശരിയേ.....”
“എന്താടാ ഒരു പുച്ഛം”
“ഏയ്യ് പുച്ഛമോ.....എനിക്കോ.... ഒരിക്കലും ഇല്ല”
“ശരി നാ..വെച്ചോ നാളെ കാണാ”
“ശരി ഡാ....പിന്നെ ഒരുകാര്യം പറയാൻ മറന്നു, ദേവു പുതിയ കാറ് വാങ്ങാൻ സമ്മതിച്ചിട്ടുണ്ട്, നാളെ നീ ഫ്രീ ആണെങ്കിൽ ഒന്ന് പോയി നോക്കിയാലോ”
“ആ....കോളടിച്ചലോ മോനെ.... ബൈക്ക് പ്രതീക്ഷിച്ചു കാറ് കിട്ടി, ഭാഗ്യവാൻ”
“വീട്ടിൽ അണ്ടർഗ്രൗണ്ട് ഗാരേജിൽ ലക്ഷ്വറി കാറുകളും ബൈക്കുകളും നിറച്ച് വച്ച നീ തന്നെ ഇത് പറയണം ട്ടൊ”
“ഓ മതി മതി.... നാളെ കാണാ....ബായ്”
“ശരി ബൈ”
ഞാൻ പറഞ്ഞതിലും കുറച്ച് കാര്യം ഉണ്ട്, അവന്റെ വീട്ടിൽ നാല് കാറും രണ്ട് ബൈക്കും ഉണ്ട്, പക്ഷെ കൂട്ടത്തിൽ അവന് ഏറ്റവും പ്രിയം അവൻ പ്ലസ്ടു പാസ്സ് ആയ സമയത്ത് അച്ഛൻ ഗിഫ്റ്റ് കൊടുത്ത benelli tnt 250 ആണ്. അതിലാണ് അവൻ മിക്ക ദിവസങ്ങളിലും കോളേജിൽ വരാറ്.
ഫോൺ വച്ച് കുറച്ച് നേരം ഞാൻ അങ്ങനെ ബാൽക്കണിയിൽ തന്നെ നിന്നു.
ബാൽക്കണിയിൽ നിന്ന് നോക്കിയാൽ ഒരു വലിയ പറമ്പ് കാണാം, നിറച്ചും മരങ്ങൾ കൊണ്ട് നിറഞ്ഞ ഒരു വലിയ പറമ്പ്. അതിൽ പല മരങ്ങളിൽ നിന്നും പക്ഷികളുടെ മനോഹരമായ ശബ്ദങ്ങൾ കേൾക്കാൻ കഴിയുന്നുണ്ട്. സത്യത്തിൽ കുറച്ച് സമയമെങ്കിലും ഏകാന്തത ആസ്വദിക്കാൻ തുടങ്ങിയതിനു ശേഷം ആണ് ഞാൻ പ്രകൃതിയെയും അതിലുള്ള പല സുന്ദര സൃഷ്ടികളെയും അടുത്ത് കാണാനും അവയെ ആസ്വദിക്കാനും തുടങ്ങിയത്.
ശരിക്കും ആ പറമ്പ് കാണുമ്പോൾ അത്ഭുതം തോന്നും. കോഴിക്കോട് നഗരത്തിന്റെ നടുക്ക് തന്നെ ഇങ്ങനെ ഒരു സ്ഥലം, മരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു, അത് കാണുമ്പോൾ ഒരു കാര്യം ഉറപ്പാണ്,
ഒന്നുകിൽ അതിന്റെ ഉടമസ്ഥൻ ഒരു പ്രവാസി ആയിരിക്കും, പുള്ളിക്ക് ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാൻ സമയം കാണില്ല, അല്ലെകിൽ വല കേസിലും
💬 Comments
View all comments