0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]

Author : Hyder Marakkar Read All Parts 5267
“ഹഹഹ........ ഈ ചെക്കനെ കൊണ്ട്.....” “ആ മതി മതി.... പോയി കിടന്ന് ഉറങ്ങാൻ നോക്ക്, എനിക്ക് ഉറക്കം വരുന്നു” “ഓ ശരി സർ ഗുഡ് നൈറ്റ്” “ഗുഡ് നൈറ്റ്”.
“പിന്നെ അഭി താങ്ക്സ് ട്ടൊ..... നിന്നോട് ഇങ്ങനെ സംസാരിക്കുമ്പോൾ തന്നെ നല്ല ആശ്വാസം ആണ്” “ഓ ശരി......... വെച്ചിട്ട് പോ തള്ളെ സെന്റി അടിക്കാതെ” നല്ല രീതിക്ക് ഉറക്കം വന്നതു കൊണ്ട് ഫോൺ വച്ച ശേഷം വേഗം തന്നെ ഞാൻ ഉറങ്ങിപ്പോയി, അടുത്ത ദിവസം രാവിലെ ആരും വന്നു വിളിക്കാതെ തന്നെ ഞാൻ എഴുന്നേറ്റു........... മഹാത്ഭുതം... എഴുന്നേറ്റു ചെന്നപ്പോൾ അമ്മു കുളിച്ച് മാറ്റി സ്കൂളിൽ പോവാൻ റെഡി ആയിട്ടുണ്ട്, ദേവു അടുക്കളയിൽ ആണ്, “ഗുഡ് മോർണിംഗ് അമ്മുസേ...... എന്താണ് ലേറ്റ് ആയോ” തിരക്കിട്ടു അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് കണ്ട് ഞാൻ ചോദിച്ചു “ലേറ്റ് ആയൊന്നോ....... ബസ് താഴെ എത്തി.....” പിന്നെയും എന്തൊക്കയോ ചാടി പിടഞ്ഞു ചെയ്തിട്ട് പെണ്ണ് ബാഗും തൂക്കി ഓടി..... “ദേവു ഇന്ന് പോവണ്ട ട്ടൊ” അടുക്കളയിൽ പണിയെടുത്തു കൊണ്ടിരുന്ന ദേവൂനോട് ഞാൻ പറഞ്ഞു “ഏയ്.... അത് പറ്റില്ല... കുറെ വർക്ക്‌ ചെയ്തു തീർക്കാനുണ്ട്” “ആ അതൊക്കെ നാളെ പോയിട്ട് ചെയ്ത മതി, ഡോക്ടർ പറഞ്ഞത് കേട്ടതല്ലേ റസ്റ്റ്‌ എടുക്കണം ന്ന്...” “അതിന് ഇപ്പോ എനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ” “എന്തായാലും ഇന്നും കൂടി റസ്റ്റ്‌ എടുത്തിട്ട് നാളെ പോയ മതി” “ഓ....... ഈ ചെക്കന്റെ ഒരു കാര്യം” “മതി ഇവിടെ തിരിഞ്ഞു കളിച്ചത്, പോയി റെസ്റ്റ് എടുക്കാൻ നോക്ക്, ബാക്കി പണി ഞാൻ ചെയ്യാം” “അതിന് ഇനി ഒന്നും ബാക്കിയില്ല.... പണി ഒക്കെ കഴിഞ്ഞു” “അയ്യോ കഷ്ടായി പോയി..... പണി എടുക്കാ വിചാരിച്ചു വന്നതാ....” “സാരമില്ല ട്ടൊ...... നാളത്തെ ഫുൾ പണി മോൻ ചെയ്തോ....” “അയ്യോ..... അങ്ങനെ പറയരുത്....” “പോ ചെക്കാ....ഹാ.....” “ദേവു പോയി റെസ്റ്റ് എടുക്ക് ഞാൻ പോയി പല്ലും തേച്ചു ഒന്ന് ഫ്രഷ് ആയി വരാം” “അപ്പൊ നീ ഇന്ന് പോവുന്നില്ലേ.....” “എവിടെ......നോ....... ഞാൻ ഇന്നലെ തന്നെ റോഷനോട് പറഞ്ഞത് രണ്ട് ദിവസം

💬 Comments

View all comments