Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]
ഞാൻ വരില്ല എന്ന”
“ഓ....മോന് ലീവ് എടുക്കാൻ ഒരു കാരണം കാത്ത് നിലക്കായിരുന്നു ലെ”
“ഏയ്.... അതൊന്നും അല്ല..... ഞാൻ എന്റെ ദേവൂനെ ശുശ്രുഷിക്കാൻ വേണ്ടി ആണ്”.
“ഉവ്വ ഉവ്വേ.....ശരി സാർ പോയി ഫ്രഷ് ആയി വാ”.
“ഒക്കെ”
ഞാൻ നേരെ എന്റെ മുറിയിൽ ബാത്‌റൂമിൽ കയറി കതകടച്ചു... എല്ലാ പരിപാടികളും തീർത്തു ഞാൻ പുറത്ത് ഇറങ്ങിയപ്പോൾ കാണുന്നത് ദേവു എന്റെ കട്ടിലിൽ ഇരിക്കുന്നത് ആണ്,
“എന്താ ദേവു ഇങ്ങനെ ഇരിക്കുന്നത്”
ബെഡിൽ തല താഴ്ത്തി ഇരിക്കുന്നത് കണ്ട് ഞാൻ ചോദിച്ചു
പ്രതികരണം ഒന്നുമില്ല, അതെ ഇരുത്തം
“ദേവു............”
മുഖം പിടിച്ചു ഉയർത്തികൊണ്ട് ഞാൻ വിളിച്ചു
ആ മുഖം കണ്ട് ഒരു നിമിഷം ഞാൻ ഞെട്ടി പോയി എന്ന് തന്നെ പറയാം, കണ്ണുകൾ ചുവന്ന് കലങ്ങിയിട്ടുണ്ട്, മുഖത്തു രൗദ്രഭാവം......
എന്റെ കൈ തട്ടി മാറ്റി ഒന്ന് നോക്കി ദഹിപ്പിച്ചിട്ട് പുള്ളിക്കാരി ചാടി തുള്ളി മുറിയിലേക്ക് പോയി.....
എന്താണ് സംഭവം എന്ന് ഒരു ഐഡിയ കിട്ടാതെ ഒരു പൊട്ടനെ പോലെ ഞാൻ അല്പസമയം അങ്ങനെ നിന്നു
പിന്നെ പോയി നോക്കുമ്പോൾ ദേവൂന്റെ റൂം അകത്തു നിന്ന് ലോക്ക് ചെയ്തിട്ടുണ്ട്, ഞാൻ കുറെ മുട്ടി വിളിച്ചു........
ങേഹേ.......നോ പ്രതികരണം........
എന്താണ് പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റത്തിന് കാരണം...
ആ.... ഒന്നും മനസിലാവാതെ ഞാൻ അങ്ങനെ ഇരുന്നു........
തുടരും?
ഈ ഭാഗം ഇഷ്ടപ്പെട്ടെങ്കിൽ ആ ഹാർട്ട് ബട്ടൺ ഒന്ന് ചുവപ്പിച്ചിട്ട് പോകണേ.....
പിന്നെ അഭിപ്രായങ്ങൾ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അടുത്ത ഭാഗം എഴുതുമ്പോൾ നിങ്ങളുടെ കമന്റ്സ് നൽകുന്ന പ്രചോദനം വലുതാണ്....
അപ്പൊ അടുത്ത ഭാഗവുമായി വരാം
സ്നേഹപൂർവ്വം
Hyder Marakkar ?
💬 Comments
View all comments