0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]

Author : Hyder Marakkar Read All Parts 6307
ഉണ്ടല്ലോ ലേ” “അതല്ല...... ദേവു വിചാരിക്കുന്ന പോലെ ഒന്നുമില്ല” “ഞാൻ അതിന് എന്താ വിചാരിച്ചത്?” “ഇന്നലെ സുഹറിതയുടെ കോൾ വന്നത് കണ്ടിട്ടല്ലേ ദേവു എന്നോട് പിണങ്ങിയത്” “മ്മ....അതെ..... ഞ...” “വേണ്ട..... ഇനി ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ട് ദേവു സംസാരിച്ച മതി” ദേവു പറയാൻ വന്നത് മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു, ഞാൻ വീണ്ടും സംസാരിച്ച് തുടങ്ങി....
“ദേവു വിചാരിക്കുന്ന പോലെ ഞാനും ഇത്തയും ആയിട്ട് ഒരു ചുറ്റി കളിയും ഇല്ല..... എന്നെ അവരു ഒരു നല്ല സുഹൃത്തായിട്ടാണ് കണ്ടത്” ഇത്ത പോയി ആ ജോബിയുടെ ട്രാപ്പിൽ കുടുങ്ങിയതും, അത് എന്നോട് പറഞ്ഞതും ഞാൻ ആ പ്രശ്നത്തിൽ നിന്ന് അവരെ രക്ഷിച്ചതും മുഴുവൻ ഞാൻ വിശദമായി ദേവൂന് പറഞ്ഞു കൊടുത്തു. ജിൻസിയെ പൊക്കിയതും ഫോട്ടോ എടുത്തതും ഒന്നും പറയാൻ നിന്നില്ല, അവനെ പിടിച്ച് രണ്ടെണ്ണം പൊട്ടിച്ച് ആ വീഡിയോ വാങ്ങി നശിപ്പിച്ചു എന്നും പറഞ്ഞു, അതിനിടയിൽ പറ്റിയതാണ് ഈ മുറിവെന്നും പറഞ്ഞു. കഥ മുഴുവൻ കെട്ടുകഴിഞ്ഞു ഒന്നും മിണ്ടാതെ ദേവു എന്നെ കെട്ടിപ്പിടിച്ചു, ഞാൻ തിരിച്ചും കെട്ടിപ്പിടിച്ചുകൊണ്ടു പുറത്ത് തഴുകി. കുറച്ച് നേരം അങ്ങനെ ഇരുന്ന ശേഷം എന്നിൽ നിന്നും അകന്ന് ദേവു എന്റെ കണ്ണിൽ തന്നെ നോക്കിയിരുന്നു. “എന്താ ദേവു ഇപ്പോ തല്ലിയതിന് ഒരു ചെറിയ സോറി പറയാൻ തോന്നുന്നുണ്ടോ” “അയ്യടാ....... സോറി...... എന്റെ പട്ടി പറയും..... രാത്രി കിട്ടേണ്ട അടി മോൻ രാവിലെ തന്നെ വാങ്ങിന് കരുതിയ മതി”. “ഓഹോ.....” “എന്ത് ഓഹോ...... നീ എന്തിനാടാ കള്ള് കുടിക്കാൻ പോയത്” “കള്ള് അല്ല ദേവു ബിയർ.....” “ആ.... എന്തേലും ആവട്ടെ......... അടിച്ച് കഴിഞ്ഞിട്ട് ഇനി ഇതല്ല അതാന്ന് പറഞ്ഞിട്ട് കാര്യമില്ല,” “ഹഹ........” “ചിരിക്കരുത് നീ......... എനിക്ക് തീരെ ഇഷ്ടമല്ലാത്ത ഒരു കാര്യമാണ് ഈ മദ്യപാനം, ഈ മദ്യപിക്കുന്ന ആളുകളെ കാണുന്നത് തന്നെ എനിക്ക് ഇഷ്ടമല്ല” “അയ്യോ..... എന്ന ഞാൻ ഇനി ഒരിക്കലും മദ്യം കയ്യ് കൊണ്ട് തൊടില്ല..... ഇന്നലെ പെട്ടെന്ന് ആ ഒരു മൂഡിൽ പറ്റി പോയി, ഇനി ഇല്ല.... ദേവു ആണേ

💬 Comments

View all comments