0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]

Author : Hyder Marakkar Read All Parts 6299
പൈസയെ പറ്റി ആണ് സംസാരിക്കുന്നത്, ആ അവളുടെ ആവശ്യം അതാണെല്ലോ, അവസാനം എല്ലാം ഒരുവിധം പറഞ്ഞ് ശരിയാക്കി, നാളെ രാവിലെ ഒരു 10 മണിക്ക് അവൾ മാനാഞ്ചിറ ബസ് സ്റ്റോപ്പിൽ നിൽക്കും, ഞാൻ പോയി പിക്ക് ചെയ്യണം. ആദ്യത്തെ പടി വിജയകരമായി പൂർത്തിയാക്കിയ വിവരം ഞാൻ റോഷനെ വിളിച്ച് അറിയിച്ചു, ഇത്തയെ വിളിച്ച് ജിൻസി ലീവ് ചോദിച്ചാൽ കൊടുക്കണമെന്ന് പറഞ്ഞപ്പോൾ “അവള് അങ്ങനെ പറഞ്ഞിട്ടൊന്നും അല്ല ലീവ് എടുക്കാറ്, അവൾക്ക് തോന്നിയ പോലെ ആണ് വരാറ്” എന്നായിരുന്നു മറുപടി...... ആദ്യമായി മദ്യപിച്ചതിന്റെ പവർ ആണെന്ന് തോന്നുന്നു, വേഗം ഉറങ്ങിപ്പോയി. അടുത്ത ദിവസം ഞാൻ എഴുന്നേറ്റ് ചെല്ലുമ്പോൾ അമ്മുവിനെ കണ്ടില്ല, ഓ അമ്മു പോവുന്ന സമയം ഒക്കെ കഴിഞ്ഞിട്ടുണ്ട്, ദേവു അടുക്കളയിലുണ്ട്, ഞാൻ ആ ഭാഗത്തേക്ക് പോവാൻ നിന്നില്ല, എന്തോ ഇന്നലെ എന്നെ തല്ലിയ സ്ഥിതിക്ക് ഇനി ഇങ്ങോട്ട് വന്നു മിണ്ടട്ടെ എന്ന് കരുതി. നേരെ കുളിക്കാൻ കയറി, കുളിക്കുമ്പോൾ മുഴുവൻ ഇന്നത്തെ ദിവസം എന്താവും എന്ന് ആലോചിച്ചു തീ തിന്നുകയായിരുന്നു, എന്തെങ്കിലും പിഴവ് സംഭവിച്ച....... ആയോ ആലോചിക്കാൻ കൂടി വയ്യ.... ഈ നെഗറ്റീവ് ആലോചിച്ചു ടെൻഷൻ അടിക്കുന്നത് നിർത്തിയാൽ തന്നെ ഞാൻ നന്നാവും.......... കുളി കഴിഞ്ഞു ചെന്നപ്പോൾ ദേവൂനെ കണ്ടില്ല, കുളിക്കാൻ കയറി കാണും. ബ്രേക്ക്‌ഫാസ്റ്റ് എടുത്ത് കഴിച്ച് ഞാൻ ഇറങ്ങാൻ നിൽക്കുമ്പോഴാണ് ദേവു വന്നത്, കുളിച്ച് മുടിയിൽ തോർത്തും കെട്ടി അതിൽ നിന്ന് വെള്ളം മുഖത്തുടെ ഒലിച്ചിറങ്ങി, ഹൗ.... ഒരു വല്ലാത്ത ആകർഷണം.... നോക്കി നിന്ന് പോയി
ഛെ....... ഞാൻ എന്താ ഈ കാണിക്കുന്നത്, ഇന്നലെ കിട്ടിയ അടിയൊക്കെ ഒരു നിമിഷം കൊണ്ട് മറന്നോ, ആ എന്തായാലും ദേവു ഇങ്ങോട്ട് നോക്കുന്നു പോലും ഇല്ല, വെറുതെ നിന്ന് ശശി ആവണ്ട.. ഞാൻ വേഗം റോഷന്റെ വീട്ടിലേക്ക് വിട്ടു, അവിടെ ചെന്ന് അവന്റെ ബൈക്കും എടുത്ത് നേരെ മാനാഞ്ചിറ ബസ്‌ സ്റ്റോപ്പിലേക്ക് പോയി, ഒരു 9:45ന് ഞാൻ ബസ്റ്റോപ്പിൽ എത്തി, കുറച്ച് നേരം അവിടെ ബസ് കാത്ത് നിൽക്കുന്ന തരുണി മണികളുടെ സൗന്ദര്യം ആസ്വദിച്ചു നിന്നു, കൃത്യം പത്ത് മണിക്ക് ജിൻസി എത്തി, ഓ..... കൃത്യനിഷ്ഠയുള്ള വെടിയാണ്, കാണാനും വല്യ കുഴപ്പമില്ല... അവളെയും പൊക്കി ഞങ്ങൾ പ്ലാൻ ചെയ്ത പോലെ ഞാൻ നേരെ റോഷന്റെ ഗസ്റ്റ് ഹൗസിലേക്ക് വണ്ടി വിട്ടു, ഗസ്റ്റ് ഹൌസിൽ എത്തി അവളെയും കൂടി ഞാൻ അകത്തു കടന്നു,

💬 Comments

View all comments