0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]

Author : Hyder Marakkar Read All Parts 6300
താക്കോൽ രാവിലെ ഞാൻ വാങ്ങിയിരുന്നു. അവളോട്‌ ഒരു ബെഡ്‌റൂം കാണിച്ച് കൊടുത്ത് അവിടെ ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ ഇപ്പോ വരാമെന്നു പറഞ്ഞ് നൈസ് ആയിട്ട് പുറത്തേക്ക് വന്നു. പുറത്തേക്ക് ഇറങ്ങുമ്പോൾ റോഷൻ അവിടെ നില്പുണ്ട്, അവന്റെ കൂടെ ഒരു നാല് പയ്യന്മാരുമുണ്ട്, ഈശ്വരാ ഇതാണോ ഇവൻ നാട് മൊത്തം കൂടെ ഉണ്ടാവുമെന്ന് ഒക്കെ പറഞ്ഞത്....... ഞാൻ പുറത്തേക്ക് ഇറങ്ങിയതും അവർ അകത്തേക്ക് കയറിപ്പോയി, രണ്ട് മിനിറ്റ് എടുത്തു കാണും പിള്ളേര് പോയ പോലെ തന്നെ ഇറങ്ങിവന്നു. “എന്തായി..... എന്താ അവസ്ഥ??” പുറത്തേക്ക് വന്ന റോഷനോട് ഞാൻ ആകാംഷയോടെ ചോദിച്ചു “ഒക്കെ സെറ്റ് ആണ്, ഇനി ആ മൈരനെ വിളിച്ചു ഇങ്ങ് വരാൻ പറ” “അവൻ ആളെ കൂട്ടി വന്ന എന്ത് ചെയ്യും” “നാ..... ഈ വീഡിയോ ആദ്യം അവന് അയച്ചു കൊടുക്ക്, എന്നിട്ട് ബാക്കി പറയണ്ട പോലെ പറഞ്ഞ മതി” അവന്റെ ഫോൺ എനിക്ക് നേരെ നീട്ടി കൊണ്ടു പറഞ്ഞു, നോക്കിയപ്പോൾ ജിൻസിയുടെ കരണം അടിച്ചു പൊളിക്കുന്ന ഒരു ചെറിയ വീഡിയോ “നിന്റെ ഫോണിന് അയക്കേണ്ട...... ഇതാ ഇതിന് അയച്ചോ” എന്ന് പറഞ്ഞ് റോഷൻ എനിക്ക് ഒരു ഫോൺ തന്നു. വീഡിയോ അയച്ച് കുറച്ച് കഴിഞ്ഞപ്പോഴേക്കും അവന്റെ വിളി വന്നു, എടുത്ത പാടെ തെറി വിളി ആണ്. “ഡാ പുണ്ടച്ചി മോനെ മതി ചിലച്ചത്..... നിനക്ക് നിന്റെ പെങ്ങളെ വേണം എന്നുണ്ടെങ്കിൽ ഞാൻ പറയുന്ന പോലെ കേട്ടോ......” അവന്റെ തെറിവിളിക്ക് ഫുൾസ്റ്റോപ് ഇട്ടുകൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി “പറയെടാ നായെ....... ഞാൻ എന്താ വേണ്ടത്, അവൾക്ക് എന്തെങ്കിലും പറ്റിയ ഒരുത്തനും ജീവനോടെ പോവില്ല...”
“ഹാ..... ഭീഷണി ഒക്കെ അവിടെ നിൽക്കട്ടെ.... അനിയത്തിയോട് അത്ര സ്നേഹം ആണെങ്കിൽ ചേട്ടൻ ഞാൻ പറയുന്നത് പോലെ ചെയ്ത മതി, നിന്റെ വെടി പെങ്ങളെ നിനക്ക് ജീവനോടെ കൊണ്ടുപോവാം” “നീ ഏത് പൂറ്റിലാടാ മൈരേ..... പറ ഞാൻ അങ്ങോട്ട്‌ വരാ” “ആയോ ചേട്ടൻ കഷ്ടപ്പെടണമെന്ന് ഇല്ല, ഒരു പത്ത് മിനിറ്റിനുള്ളിൽ കോട്ടൂളി ബസ്‌ സ്റ്റോപ്പിൽ നിന്ന മതി എന്റെ പിള്ളേര് വന്നു കൂട്ടിക്കോളും, പിന്നെ ഒരു കാര്യം വരുമ്പോൾ ആ സുഹറയുടെ ഒരു വീഡിയോ ഇലെ അത് കൂടി എടുത്തോ, ആ പിന്നെ...... ചേട്ടന് കുറച്ച് ബുദ്ധിയൊക്കെ ഉണ്ടെന്നാണ് ഞാൻ കരുതുന്നത്, അത് കൊണ്ട് മണ്ടത്തരം ഒന്നും കാട്ടാൻ നിൽക്കണ്ട” അതും പറഞ്ഞു ഞാൻ ഫോൺ വെച്ചു,

💬 Comments

View all comments