← Back to ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]

Comments

?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar] · approved reader discussion

ഗുഹൻസിയർ • 06-06-2020 00:41

ഒരേ പൊളി

Hyder Marakkar • 06-06-2020 01:22

നന്ദി ഗുഹൻസിയർ???

Kk • 06-06-2020 00:24

കൊള്ളാം അടിപൊളിയാണ്

Hyder Marakkar • 06-06-2020 01:21

നിങ്ങളും അടിപൊളിയാണ്  കെ.കെ❤️

Maverick • 08-06-2020 01:41

Hi Marakkar,

     Sathyathil nishidha sangamam enna tag kandathu kond vaayikkathe poyatha, pinne cover picture kandappo oru aakaamsha angane vaayichatha, vaayichu kazhinjappo orupad ishtamaayi athrakku nalla story, ishtamaakaan matters kaaranam koodi ond athmardha pranayam undenkile sex aswadikkan pattu enna pakshakaaran aanu njan athu koodi kondaanu enik athrakku ishtapettathu......

Thanx bro ithreyum nalla kadha sammanikkunnathinu......

Adutha bhagam orupad thamasikkathe varum enna pratheekshayode.......

Appukkuttan • 05-06-2020 23:47

കൊള്ളാം മോനെ... വേഗം അടുത്ത part ഇറക്കു plz

Hyder Marakkar • 06-06-2020 12:03

നന്ദി അപ്പുക്കുട്ടാ??????❤️

NoToRiOuS • 05-06-2020 23:47

21 പേജ് ഉണ്ടായിരുന്നോ ഇത് ?, പെട്ടെന്ന് തീർന്നു പോയ പോലെ.
എന്തായാലും അടിപൊളി ആയി വേഗം അടുത്ത പാര്‍ട്ട് പോരട്ടേ...

Hyder Marakkar • 06-06-2020 00:22

ഒരുപാട് സന്തോഷം നോട്ടോറിയസ്???
അടുത്ത പാർട്ട്‌ എഴുതാൻ കുറച്ച് ടൈം വേണം ബ്രോ

lucifer • 05-06-2020 23:41

vegam adutha part idu broo waiting

Hyder Marakkar • 06-06-2020 12:03

അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം, കുറച്ച് ടൈം വേണം ബ്രോ
ലൂസിഫർ?

Neel • 05-06-2020 23:27

കലക്കി അടുത്ത ഭാഗം താമസിക്കെലെ

Hyder Marakkar • 06-06-2020 00:20

നന്ദി നീൽ???
കഴിയുന്നതും വേഗത്തിൽ എഴുതാം

ഐശ്വര്യ • 05-06-2020 23:16

ഹൈദർ, കഥ നന്നായി പോകുന്നുണ്ട്. ആദ്യം മുതൽ അവസ്സാനം വരെ വായനക്കാരെ പിടിച്ചിരുത്താൻ കഴിയുക എന്നത് ചെറിയ കാര്യം അല്ല, അതിൽ താങ്കൾ വിജയിക്കുന്നുണ്ട്.

ദേവു ആത്മസായൂജ്യം നേടുന്ന കളിയുടെ വിവരണത്തിന് വേണ്ടി ആണ് ഞാൻ കാത്തിരിക്കുന്നത്. അവളോട് താദാത്മ്യം പ്രാപിച്ചു രതിമൂർച്ഛ നേടാൻ

Hyder Marakkar • 06-06-2020 00:19

നന്ദി ഐഷു???
തുടക്കം മുതൽ അവസാനം വരെ പിടിച്ചിരുത്താൻ സാധിച്ചു എന്ന് പറഞ്ഞത് വലിയ ഉപചാരമാണ്?
എല്ലാം വഴിയെ?

പാഞ്ചോ • 05-06-2020 22:31

Huh! What an eventful part..Really great...ആ പിന്നെ ഹൈദരെ താഴത്തെ കമന്റിൽ കണ്ടു 2 പാർട് കൊണ്ട് നിർത്തുമെന്നു..നിർത്തിയാ കൊല്ലും പന്നി??..എഡോ ചുമ്മാ എഴുതടോ..അവിസ്മരണീയമായ സപ്പോർട്ട് ഞങ്ങൾ തരുന്നില്ലേ..മാത്രമല്ല അവരുടെ പ്രണയം ആണ് ഇനി വരാൻ ഇരിക്കുന്നത് അത് ഒന്നു ഹൈലൈറ് ചെയ്യാൻ മിനിമം ഒരു 5,8 പാർട് വേണ്ടേ..പ്ളീസ് ബ്രോ..നിർത്തല്ലേ...ഹൃദയത്തിൽ തട്ടി ചോദിക്കുവാ ഉടനെ ഒന്നും നിർത്താതിരിക്കാൻ പറ്റ്വോ????..ചുമ്മാ സമാധാനിപ്പിക്കാൻ എങ്കിലും yes പറയണം..

Hyder Marakkar • 05-06-2020 22:45

പാഞ്ചോ???
ബ്രോ ഇനി അങ്ങോട്ടാണ് പണി, അടുത്ത ഭാഗം കൊണ്ട് ഒരു തീരുമാനം ആവും?
കാരണം ഇനി എഴുതേണ്ടത് പ്രണയമാണ്, അതിന് സാധിക്കുമോ എന്ന് അറിയില്ല,അത് കൊണ്ട് തന്നെ ആണ് 2 ഭാഗം കൂടി എഴുതി അവസാനിപ്പിക്കാൻ കരുതിയത്
പിന്നെ താങ്കൾ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞ പോലെ ഇടയിൽ ഒരു പേജിൽ ഫോട്ടോ ഇട്ടിരുന്നു, ബട്ട്‌ അത് ഇൻസ്റ്റാഗ്രാം ഫോട്ടോ ആയതുകൊണ്ട് ആയിരിക്കാം ഡോക്ടർ ആഡ് ചെയ്തില്ല
വീണ്ടും നന്ദി പാഞ്ചോ?

പാഞ്ചോ • 06-06-2020 11:41

എടോ ഇത്രയും ഒപ്പിച്ച തനിക്കണോ പ്രണയം എഴുതാൻ പാഡ്..ആ രാതിശാലഭവും,അനുപല്ലവി,ദേവരാഗം, ഒക്കെ ചുമ്മാ ഒന്നു rewind ചെയ്ത് വായിക്കു..ഇച്ചിരി താമസിച്ചാലും പ്രശ്നമില്ല??

Hyder Marakkar • 06-06-2020 22:30

ഈ പ്രോത്സാഹനം മാത്രം മതി ബ്രോ എനിക്ക് എഴുതി നോക്കാൻ
പിന്നെ ആ പറഞ്ഞ കഥകളൊക്കെ റിപീറ്റ് അടിച്ച് വായിച്ച ഒരു ആരാധകനാണ് ഞാനും,ദേവരാഗം അടുത്ത ഭാഗം ജൂൺ 10ന് മുന്നെ ഇടുമെന്നു ദേവൻ പറഞ്ഞതിന് ശേഷം ജൂൺ 10 ആവാൻ കാത്തിരിപ്പാണ്?

ചങ്ക് ബ്രോ • 05-06-2020 22:30

ഹൈദർ ബ്രോ... ഗംഭീരം, ????

ദേവൂനെ വേറെ ആർക്കും കൊടുക്കേണ്ട...
ഒരു അപേക്ഷയാണ് ❤️

അവർ അങ്ങനെ പ്രണയിക്കട്ടെ..

നിർത്താതെ...... കാമമല്ല പ്രണയമാണ് വലുത് ?

Hyder Marakkar • 05-06-2020 22:39

പ്രണയം അവൻ തിരിച്ചറിഞ്ഞു കഴിഞ്ഞു, ഇനി ആ പ്രണയത്തിൽ വിജയിക്കണം
നന്ദി ചങ്ക് ബ്രോ♥️♥️♥️ ഫോർ യുവർ സപ്പോർട്ട്

karthi • 05-06-2020 21:50

story super next part eppozha dayavu cheythu ee story pakuthi vachu nirthalle complete cheyyane its my reqq

waiting for next part

Hyder Marakkar • 05-06-2020 22:35

അടുത്ത ഭാഗം ഒരാഴ്ചക്കുള്ളിൽ തരാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പ് തരാൻ പറ്റില്ല, കഴിയുന്നതും വേഗം തരാം
പക്ഷെ ഈ കഥ ഒരിക്കലും പകുതി വച്ച് നിറുത്തി പോവില്ലെന്ന് ഉറപ്പുതരാം?
താങ്ക്സ് കാർത്തി❣️❣️❣️

Karthik • 05-06-2020 21:37

Aliya. Pettann idanea next part. Ohh katta waiting

Hyder Marakkar • 05-06-2020 22:33

ശ്രമിക്കാം ബ്രോ
കാർത്തിക്???

Chithra • 05-06-2020 21:29

Entry aduttha partil undavumo

Hyder Marakkar • 07-06-2020 02:39

?

Suhail • 05-06-2020 21:26

super story ,baakki pettennu upload cheyyuka ,

Hyder Marakkar • 05-06-2020 22:32

താങ്ക്യൂ സുഹൈൽ?

വാസു • 05-06-2020 21:03

എന്റെ പൊന്ന് മരക്കാരെ എന്താ പറയുക വാക്കുകൾ കിട്ടുന്നില്ല എല്ലാ പ്രവിശ്യയിലെ പോലെ തന്നെ അതി മനോഹരമായ എഴുത്ത് പേജ് തീരുന്നത് അറിഞ്ഞില്ല അത്രക്ക് ലയിച്ചു ഇരുന്നു പോയി ????ഈ എഴുത്തു ഇങ്ങനെ തന്നെ പോട്ടെ ഒത്തിരി ഇഷ്ട്ടം എല്ലാ വിധ പിന്തുണയു ഇനിയും ഉണ്ടാകും

Hyder Marakkar • 05-06-2020 21:16

നിങ്ങൾ നൽകുന്ന ഈ പിന്തുണയാണ ഓരോ ഭാഗങ്ങൾ എഴുതുമ്പോളും കഴിഞ്ഞ ഭാഗത്തേക്കാൾ മികച്ചതാകാനുള്ള ഒരു തോന്നൽ ഉണ്ടാകുന്നു, ആ ഒരു മനസ്സ് വെച്ചാണ് ഓരോ ഭാഗവും എഴുതാറു
നന്ദി വാസു അണ്ണാ❤️❤️❤️
ഈ പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു?

PAPPAN • 05-06-2020 21:47

സൂപ്പർ അടിപൊളി മച്ചാനെ അടിപൊളി അടുത്ത പാർട്ട് വേഗം അയച്ചു താ

Hyder Marakkar • 05-06-2020 22:30

നന്ദി പപ്പാ???

Hyder Marakkar • 05-06-2020 21:00

എന്റെ കള്ള കാമുകാ??
തലവേദന ആയിട്ടും വായിച്ചെന്നൊക്കെ കേൾക്കുമ്പോൾ എന്തോ ഒരു സന്തോഷം. മുൻപും പറഞ്ഞത് പോലെ ഈ സൈറ്റിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനാണ് താങ്കൾ, എംകെയുടെ ഓരോ കഥയ്ക്കും കാത്തിരിക്കുന്ന ഒട്ടനവധി ഫാൻസിൽ ഒരാൾ
അങ്ങനെയുള്ള എനിക്ക് എന്റെ ഈ കൊച്ചു കഥ വായിച്ച് നിങ്ങൾ കമന്റ്‌ ഇടുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ, അത് എങ്ങനെ പറഞ്ഞ് മനസിലാക്കണം എന്നറിയില്ല
ഒന്നേ പറയാനുള്ള ലവ് യൂ  എംകെ???

അടുത്ത  കഥയുടെ എഴുത്തൊക്കെ എവിടെ എത്തി, ഉടൻ പ്രതീക്ഷിക്കാമോ?

മാലാഖയുടെ കാമുകൻ • 06-06-2020 10:25

സത്യമായും വഴിക്കാതിരിക്കാൻ കഴിഞ്ഞില്ല.. അത്ര രസം ആണ് ഇത് വായിക്കാൻ.. വേഗം അവസാനിപ്പിക്കല്ലേ എന്നൊരു റിക്വസ്റ്റ് ഉണ്ട് കേട്ടോ..
എല്ലാത്തിനും സ്നേഹം ❤️

അടുത്ത കഥ ഉടനെ ഉണ്ടാകും..

മാലാഖയുടെ കാമുകൻ • 06-06-2020 10:26

വായിക്കാതിരിക്കാൻ ^

Hyder Marakkar • 06-06-2020 11:24

പ്രണയം എത്രത്തോളം എനിക്ക് എഴുതാൻ സാധിക്കുമെന്ന് അറിയില്ല,പിന്നെ മറ്റൊരു ത്രെഡ് മനസിലുണ്ട്,ഈ കഥ കഴിഞ്ഞിട്ട് അതിലേക്ക് കടക്കണം എന്നാണ് ആഗ്രഹം
എംകെ??

Surya • 05-06-2020 20:46

കലക്കി... ബ്രോ സൂപ്പർ ദേവു മനസ്സിൽ നിന്നും പോകുന്നില്ല. അടിപൊളി WRITING.. തുടരുക ബ്രോ  ..

Hyder Marakkar • 05-06-2020 21:03

നല്ല വാക്കുകൾക്ക് ആയിരം നന്ദി സൂര്യ???

ചാക്കോച്ചി • 05-06-2020 20:41

മറക്കാരെ..... പൊളിച്ചു......
പക്ഷേ വേഗം തീർന്നുപോയത് പോലെ......
അടുത്ത പാർട് വേഗം വേണം കേട്ടോ....

Hyder Marakkar • 05-06-2020 21:02

നന്ദി ചാക്കോച്ചി???
പേജ് ഓരോ ഭാഗത്തിലും കൂടി എഴുതാൻ ശ്രമിക്കുന്നുണ്ട്

മാലാഖയുടെ കാമുകൻ • 05-06-2020 19:57

പൊന്നു മുത്തേ.. നേരത്തെ തല വേദന എടുത്തു പാമ്പ് കൊത്തിയത് പോലെ കിടക്കുമ്പോൾ വെറുതെ എടുത്തു നോക്കിയപ്പോൾ കണ്ടു.. അപ്പോൾ തന്നെ വായിച്ചു.. കമന്റ് ഇടാൻ പറ്റിയില്ല.. അതുകൊണ്ടു ഇപ്പോൾ ഇടുന്നു..

കഥയെപ്പറ്റി കൂടുതൽ പറയാൻ ഇല്ല.. ദേവു അങ്ങ് മനസ്സിൽ കയറി കേട്ടോ.. കഥ നന്നായി മുൻപോട്ടു പോകുന്നു.. വളരെ ഇഷ്ട്ടം തോന്നുന്നു ഈ കഥയോട്.. പിന്നെ ഇതെഴുതുന്ന നിങ്ങളെ എങ്ങനെ ഇഷ്ടപെടാതിരിക്കും? ലവ് യു മുത്തേ.. ❤️❤️

വാസു • 05-06-2020 21:04

വന്നു പ്രണയത്തിന്റെ രാജകുമാരന്റെ കമെന്റ് ഇതിൽ കൂടുതൽ എന്ത് വേണം മരക്കാരെ നിനക്കു ???????????

Hyder Marakkar • 05-06-2020 21:12

ഫാൻ മൊമെന്റ്???????????
എന്നെകൊണ്ട് ഒരിക്കലും സാധിക്കില്ലെന്ന് ഉറപ്പുള്ള കാര്യം ഏറ്റവും മനോഹരമായി ചെയുന്ന ആളാണ് 
എംകെ ഉയിർ?

മാലാഖയുടെ കാമുകൻ • 06-06-2020 10:23

ഹൈദർ ബ്രോ.. അങ്ങനെ പറയല്ലേ... ❤️ഇതുപോലെ എഴുതാൻ എനിക്ക് പറ്റുമോ എന്ന് സംശയം ആണ്.. കുറഞ്ഞ ദിവസം കൊണ്ട് തന്നെ നിങ്ങൾ എല്ലാവരെയും കയ്യിൽ എടുത്തു.. അത് കഴിവാണ്.. എഴുത്തിന്റെ കഴിവ്.. ❤️❤️സ്നേഹത്തോടെ

Hyder Marakkar • 06-06-2020 11:32

വാസു പറഞ്ഞത് പോലെ പ്രണയത്തിന്റെ രാജകുമാരനാണ് എംകെ❣️

മാലാഖയുടെ കാമുകൻ • 06-06-2020 10:22

വാസു.. ❤️❤️❤️

Soldier • 05-06-2020 19:39

സാദാരണ ഞാൻ ഈ ടാഗിൽ വരുന്ന കഥകൾ വായിക്കാറില്ലാത്തതാണ്.
പിന്നെ കമെന്റ്സും ലൈക്കും കണ്ട് ഒന്നു കേറി നോക്കിയതാണ്. എല്ലാ ഭാഗവും ഒന്നിച്ചു വായിച്ചു ,ഗംഭീരമായിരുന്നു. അടുത്ത ഭാഗം മുതൽ അഭിയുടെയും ദേവൂന്റെയും പ്രണയം വിശദീകരിച്ച് എഴുതണമെന്ന് അഭ്യർത്ഥിക്കുന്നു.

Hyder Marakkar • 05-06-2020 20:52

ഈ ടാഗിൽ വരുന്ന കഥകൾ വായിക്കാത്ത താങ്കൾ  എന്റെ കഥ വായിച്ചെന്നും, അതിലുപരി ഇഷ്ടപ്പെട്ടു എന്നും കേട്ടതിൽ ഒരുപാട് സന്തോഷം,ഇനി അവന്റെ പ്രണയിനിയെ സ്വന്തമാക്കാനുള്ള പരിശ്രമങ്ങൾ
നന്ദി soldier??

Pranav • 05-06-2020 19:32

Wow bro irangiya annu thanne sitile top 6th position pidichallo. Polichu bro... Ingane poyal 1st position edukkan adhika samayamedukkillallo......congrats and best luck

Hyder Marakkar • 05-06-2020 20:48

അത് കഴിഞ്ഞ ഭാഗം ആണ് ബ്രോ, എങ്കിലും തുടക്കക്കാരനായ എനിക്ക് നിങ്ങൾ തന്ന സപ്പോർട്ട് അത് വലുതാണ്, കഴിഞ്ഞ ഭാഗങ്ങൾ എല്ലാം ടോപ് ലിസ്റ്റിൽ വന്നിരുന്നു, ഈ ഭാഗത്തിനും നല്ല റെസ്പോൺസ് ഉണ്ട്
എല്ലാം എന്റെ പ്രിയ വായനക്കാർ കാരണം
നന്ദി പ്രണവ്?

യദുൽ • 05-06-2020 19:17

മുത്തേ പൊളി സൂപ്പർ ആയിട്ടുണ്ട്.എന്നാലും ഇനി വരുന്ന ഭാഗം ശെരിക്കും അവനിൽ പ്രണയം നിറയുന്ന നിമിഷം തന്നെ ആയിരിക്കും. ഇത്രയും കാലം വേണ്ടി വന്നില്ലേ അവനു കാമം അല്ല പ്രണയം ആണ് എന്ന് അതിനു ഒരു വാട്സാപ്പ് മെസ്സേജ് വേണ്ടി വന്നു.. എന്തായലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി

എന്ന് സ്നേഹത്തോടെ
യദു ?

Hyder Marakkar • 05-06-2020 20:44

എല്ലാത്തിനും അതിന്റെതായ സമയമുണ്ട് എന്നല്ലെ യദു, അഭിപ്രായം അറിയിച്ചതിൽ സന്തോഷം.
നന്ദി യദുൽ???

Jinn • 05-06-2020 18:59

hai
ningal thakarkkuvaanalloo bhai.. ee bhagam mattu bhagangale apekshich kurachu kooduthal ishtamaayittund.. aa fightum, devuvumaayittulla swakarya nimishangalum, devune varnichathokke manoharamaayirunnu.. chekkan pani kitti ennarinjappo vishamamaayi, ennalum athu devunte manassil avanulla sthanavum avalude snehavum manassilaakkaan ullathaayittaa enikku thonnunnathu.. sirinte message avante yadhartha sneham avanethanne bodhyappeduthaanum..
enthaayaalum adutha bhagathinaayi kaathirikunnu.. vaikathe varum enna visvasathode

Jinn

Hyder Marakkar • 05-06-2020 20:42

ജിൻ?
ഈ പേര് ഞാൻ മറ്റ് പല കഥകളുടെ കമന്റ്‌ ബോക്സിലും കണ്ടിട്ടുണ്ട്, എന്റെ ഈ കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം, ഇഷ്ടമായി എന്ന് അറിഞ്ഞത് ആ സന്തോഷം ഇരട്ടിയാക്കി
നന്ദി ജിൻ???

Rajavu • 05-06-2020 18:41

Wow nice. Next part vegam undakum ennu karuthunnu.

Hyder Marakkar • 05-06-2020 20:38

നന്ദി രാജാവേ??
അടുത്ത ഭാഗം പെട്ടെന്ന് പ്രതീക്ഷിക്കരുത്, കുറച്ച് ടൈം എടുക്കും

Arjun • 05-06-2020 18:21

Very good a sex varnichathe super ayittunde ur awesome man eni ethupole kalaki polikanam edo adikam fight onnum vendado sexy and romance mathi bhai

Hyder Marakkar • 05-06-2020 20:37

ഫയിറ്റ് ഒക്കെ മാക്സിമം സ്പീഡിൽ ഓടിച്ച് വിട്ടതാണ് ബ്രോ, അതും കഥയിൽ അനിവാര്യം ആയിരുന്നു, ഇനി കൂടുതൽ പ്രണയവും കാമവും തന്നെ ആകും
നന്ദി അർജുൻ❤️❤️❤️

ലോലൻ • 05-06-2020 18:17

അടുത്ത ഭാഗം വേഗം ഇടൂ ഹൈദ്രർ..we  are all exited..വേഗം പ്രതീക്ഷിക്കുന്നു..

Hyder Marakkar • 05-06-2020 20:35

അല്ലാ എന്താണ് തമാശ ആകാണ്?
കുറച്ച് സമയം താ ലോലാ?
സന്തോഷം കാത്തിരിക്കുന്നു എന്ന് കേട്ടതിൽ
ലോലൻ???

പ്രൊഫസർ • 05-06-2020 18:05

കമ്പികഥ ആണെങ്കിലും അതിലും ഒരു പ്രണയം വേണം, അതും പ്രായം കൂടിയ പെണ്ണും പ്രായം കുറഞ്ഞ ആണും ആകുമ്പോൾ ഭംഗി കൂടും അവർ തമ്മിൽ ഒരു ബ്ലഡ്‌ റിലേഷൻ കൂടെ വരുമ്പോൾ ഭംഗി ഇരട്ടി ആകും... എന്നും ചെയ്യരുത് എന്നു പറയുന്ന കാര്യങ്ങൾ ചെയ്യാനാണല്ലോ മനുഷ്യർക്ക്‌ താല്പര്യം... അതുകൊണ്ടാണല്ലോ നിഷിധസംഗമം കഥകൾക്ക് ഇവിടെ ഇത്ര പോപ്പുലാരിറ്റി...
.      ഈ കഥയിൽ പ്രേമം ഉണ്ട് കാമം ഉണ്ട് വാത്സല്യം ഉണ്ട് അതുകൊണ്ടുതന്നെ വായിക്കാൻ ഒരു സുഖവും ഉണ്ട്.  കാത്തിരിക്കുന്ന കഥകളിൽ മുൻപന്തിയിൽ തന്നെ താങ്കളുടെ കഥക്കൊരു സ്ഥാനവും ഉണ്ട്... സാധാരണ കഥയെഴുതുമ്പോൾ കുറച്ചു സ്പീഡ് കൂടിയാൽ ബോർ ആകും എന്നാൽ താങ്കളുടെ കഥയ്ക്ക് നല്ല സ്പീഡ് ഉണ്ടെങ്കിൽ പോലും ബോർ ആയി തോന്നുന്നുമില്ല നല്ല ഇന്ട്രെസ്റ്റിംഗ് ആണ് താനും...
,       കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്
♥️പ്രൊഫസർ

Hyder Marakkar • 05-06-2020 20:31

നിയമങ്ങൾ ലംഘിക്കുക എന്നത് നമ്മുക്ക് വളരെ സന്തോഷം തരുന്ന ഒരു കാര്യമാണ് അലെ,നിഷിദ്ധസംഗമം ടാഗിൽ വന്നത് കൊണ്ടാണ് ഈ കഥയുടെ ആദ്യ ഭാഗത്തിന് വ്യൂസ് കിട്ടിയതെന്നാണ് ഞാൻ വിശ്വസിക്കുന്നത്
ആ അതൊക്കെ അവിടെ നിൽക്കട്ടെ
താങ്കളുടെ കമന്റ്‌ വായിച്ചപ്പോൾ എന്റെ മനസും നിറഞ്ഞു ഒരുപാട് സന്തോഷം,
പ്രൊഫസർ?????

Anonymous • 05-06-2020 17:43

Ohhh man veruthe manushyanne pedipikkan pettannu oru Ramesh sir ne kondu vannekunnu. Kadhaye kurichu parayenda avishyam illallo adipoli ayirunnu ❤️. Vayichu theernathu arinjilla.

Hyder Marakkar • 05-06-2020 17:57

എന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എംകെയുടെ  ഭാഷയിൽ പറഞ്ഞാൽ അഭിക്ക് അവന്റെ പ്രണയം തിരിച്ചറിയാൻ ആഫ്രോഡയ്റ്റ് അയച്ച ദൂതനാണ് രമേശ്‌ സാർ എന്ന് കരുതാം?
നന്ദി അനോണിമസ്?

തടിയൻ • 05-06-2020 17:33

ബ്രോ..കഥ അടിപൊളി ആണ് ട്ടോ..പക്ഷെ കുറചു കമ്പി ഒക്കെ ആവാം...
സ്നേഹത്തോടെ തടിയൻ

Hyder Marakkar • 05-06-2020 17:52

തടിയാ???

Maharudran • 05-06-2020 17:17

കൊള്ളാം സൂപ്പർ.

Hyder Marakkar • 05-06-2020 17:49

മഹാരുദ്രൻ❣️

നന്പൻ • 05-06-2020 17:07

BRO, ഒരു രക്ഷയും ഇല്ല കഥ ഗ്മഫീരം.
ഈ കഥ സ്റ്റോപ്പ്‌ ചയ്യരുത്.  ഈ കഥക്‌വേണ്ടി കാത്തിരിക്കുക ആയ്യിരുന്നു.  ബ്രൊ ഒരു suggestion ഉണ്ട്.. ഈ Revengeum അടി  okkai കുറച്ചിട്.  ദേവു ആയിട്ടുള്ള പ്രണയം കൂടുതൽ കാണാൻ ആഗ്രഹിക്കുന്നു.  Impatiently waiting for next part

Hyder Marakkar • 05-06-2020 17:48

നന്പാ.... വെറും 3 ഭാഗത്തിൽ തീർക്കാൻ തീരുമാനിച്ചു തുടങ്ങിയ കഥയുടെ നാലാം ഭാഗമാണിത്,നിങ്ങൾ നൽകിയ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് ഈ കഥ ഞാൻ ഭാഗങ്ങൾ കൂടി എഴുതാൻ കാരണം, ഇനി എത്ര ഭാഗങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പ് പറയാൻ പറ്റില്ല,ഒന്നോ രണ്ടോ ഭാഗങ്ങൾ കൂടി എഴുതി ഈ കഥ അവസാനിപ്പിക്കണം, വെറുതെ വലിച്ചു നീട്ടിയിട്ടു കാര്യമില്ലല്ലോ
പിന്നെ അഭി എന്തായാലും കാലും ഒടിഞ്ഞ് കിടക്കുകയലെ, ഇനി അങ്ങോട്ട്‌ ദേവും അഭിയും കഥയിൽ നിറഞ്ഞ് നിൽക്കുമെന്ന് പ്രതീക്ഷികാം
നന്ദി നന്പാ???

Jihan varkala • 05-06-2020 16:48

Supper bro adutha partinayi kathirikunnu

Hyder Marakkar • 05-06-2020 17:41

ജിഹാൻ വർക്കല???

Vishnu • 05-06-2020 16:41

മനോഹരം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Hyder Marakkar • 05-06-2020 17:40

നന്ദി വിഷ്ണു???

അപ്പൂട്ടൻ • 05-06-2020 16:40

അടിപൊളി... കലക്കി

Hyder Marakkar • 05-06-2020 17:39

നന്ദി അപ്പൂട്ടൻ?

കാടോടി • 05-06-2020 16:34

അടുത്തത് താമസിച്ചാലും കൊഴപ്പമില്ല

നി൪ത്തല്ലേ......

???????

Hyder Marakkar • 05-06-2020 17:39

നന്ദി കാടോടി???
കാത്തിരിക്കാൻ നിങ്ങളുണ്ടെങ്കിൽ എങ്ങനെയാ പകുതികിട്ട്  പോവാ

കരിമ്പന • 05-06-2020 14:55

അടിപൊളി

Hyder Marakkar • 05-06-2020 15:53

നന്ദി കരിമ്പന???

Pranav • 05-06-2020 14:38

Aadhyathe 3 episode extra ordinary ayirunnu. Oru diffrent path ayirunnu ee kadhakku. Eee episodum theerchayayum superayirunnu but enthanennariyilla ningalil ninnu kurachum koodi njan pratheekshikkunnu. Kadha pettennu munnottu kondu povan nokiyathu pole thonni. Oro ezhuthukaranum avarudethaya stylundu athavarude ishtamanu. Oru penninte shareerathine thodunnathiee munpee avalude manassine swanthamakkanam. Pinne fight scenokke polippikkam. Orupadu pratheekshayode adutha partynayi wait cheyyunnu...

Hyder Marakkar • 05-06-2020 15:51

ഡിയർ പ്രണവ്,
             ആദ്യം പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു,ആദ്യ മൂന്ന് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ എഴുത്ത് ശൈലി ആയിരുന്നു ഈ ഭാഗത്തിൽ,അത് മനഃപൂർവം അല്ല,ഓരോ ഭാഗത്തിലും ഇങ്ങനെ കുറച്ച് സീനുകൾ വേണം എന്ന് മനസ്സിൽ കണ്ടാണ് എഴുതി തുടങ്ങാറ്,പക്ഷെ എഴുതി തുടങ്ങിയ പിന്നെ ആ ഒരു ഒഴുക്കിൽ ആണ് പോവാറ്, പക്ഷെ  മുഴുവൻ എഴുതി വായിച്ച് കഴിഞ്ഞപ്പോൾ മറ്റ് മൂന്ന് ഭാഗങ്ങളെക്കാളും എനിക്ക് സാറ്റിസ്ഫാക്ഷൻ തന്നത് ഈ ഭാഗമാണ്,ഓരോരുത്തരുടെ അഭിപ്രായം

പിന്നെ ചില സമയങ്ങളിൽ വികാരങ്ങളെ കണ്ട്രോൾ ചെയ്യാൻ സാധിക്കാത്തതാണ് മനുഷ്യന്മാരുടെ ഏറ്റവും വലിയ ധൗർഭല്യം, ചില സാഹചര്യങ്ങളിൽ അത് ഉപകാരപ്പെടാറും ഉണ്ട്. ദേവൂന്റെ മനസ്സിൽ എന്തായിരുന്നു എന്ന് നമ്മുക്ക് അറിയില്ലലോ?

നന്ദി പ്രണവ് മച്ചാ???

Dragons • 05-06-2020 14:38

Marakkarikka polichuttoooo
Adutha part pettannundakum enn pradeekshikkunnu

Hyder Marakkar • 05-06-2020 15:42

ഡ്രാഗൺസ്????
ഈ ഭാഗം ഇന്ന് വന്നല്ലേ ഉള്ളു ബ്രോ?
കാത്തിരിക്കാൻ നിങ്ങളുള്ളപ്പോൾ പിന്നെ വരാതെ പറ്റില്ലല്ലോ?

അയമൂ • 05-06-2020 14:27

മുത്തേ പൊളിച്ചടുക്കിട്ടോ അഭിയും ദേവു മായി അങ്ങനെ പോകുന്നതാണ് കഥയുടെ രസം ദേവുന്നെ അബിക്ക് തന്നെ കൊടുക്കണം

Hyder Marakkar • 05-06-2020 15:40

അയമൂ???
ദേവു അഭിക്ക് വിധിച്ചതാണെങ്കിൽ അവന് തന്നെ കിട്ടും?

Akhil • 05-06-2020 14:27

Machane polichu Devune serikkum ishtapettu adutha part varan ayi  waiting anu pettannu ezhuthanam ketto
.katta waiting anu

Hyder Marakkar • 05-06-2020 15:39

നന്ദി അഖിൽ???
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം?

Saji pp • 05-06-2020 14:26

സൂപ്പർ മച്ചാ, തകർത്തുകൊണ്ടുമുന്നേറുന്നുണ്ട്. ചാടിക്കേറിയുള്ള സെക് സൊന്നുമില്ലാത്തതിനാൽ നല്ലൊരു reality feel തോന്നുന്ന ഒരു കഥയാണിത്. അടുത്തഭാഗം waiting.

Hyder Marakkar • 05-06-2020 15:38

നന്ദി സജി.പി.പി???
വെറുതെ രണ്ട് ഡയലോഗ് പറഞ്ഞ് സെക്സിലേക്ക് കടക്കുന്നതിനോട് താല്പര്യമില്ല അത്കൊണ്ടാണ് ചാടിക്കയറി സെക്സിലേക്ക് കടക്കാഞ്ഞത്

ഗിരിജ • 05-06-2020 14:22

സൂപ്പർ  ബാക്കി വേഗം ഇടണേ

Hyder Marakkar • 05-06-2020 16:34

നന്ദി ഗിരിജ??♥️??

MaX • 05-06-2020 13:45

എന്റെ സഹോ ആ msg സീൻ വന്നപ്പോൾ അങ്ങ് പേടിച്ചു പോയി, പിന്നെ അടുത്ത ലൈൻ വായിച്ചപ്പോഴാ ആശ്വാസം ആയത്, പേടിപ്പിക്കാൻ വന്നേക്കുവാ ദുഷ്ട്ടൻ,,,  എന്തായാലും ദേവുനോട് വല്ലാത്ത ഇഷ്ട്ടം കൂടുവാ, പിന്നെ ഇങ്ങോട്ട് കിട്ടിയാ ഡബിൾ ഡോസ്സിൽ അവമാർക്കിട്ടു തിരിച്ചു കൊടുക്കുമെന്ന് കരുതിക്കോട്ടെ ?

?ഹൈദർ മരക്കാർ ❤❤

Hyder Marakkar • 05-06-2020 14:06

ആദ്യം ആ മെസ്സേജ് സീൻ വച്ച് ഈ ഭാഗം അവസാനിപ്പിക്കാൻ ആയിരുന്നു കരുതിയത്?
പിന്നെ ഇങ്ങോട്ട് കിട്ടിയത് ഡബിൾ ഡോസിൽ തിരിച്ച് കൊടുത്തിരിക്കും
ഒരുപാട് സന്തോഷം മാക്സ്???

Dragon Fight • 05-06-2020 13:25

Super... Devu abhiku mathram swantham

Hyder Marakkar • 05-06-2020 13:34

പിന്നെല്ല
ദേവു?അഭി  ??
നന്ദി ഡ്രാഗൺ ഫയിറ്റ്❤️

DD • 05-06-2020 13:23

Adipoli

Hyder Marakkar • 05-06-2020 13:31

DD???

Pachalam basi • 05-06-2020 13:19

Super bro nanayitunde pls continue

Hyder Marakkar • 05-06-2020 13:31

താങ്ക്സ് പച്ചാളം ഭാസി❣️❣️❣️

Kichu • 05-06-2020 13:19

പൊളിയെ ദേവു ഉയിർ

ദേവു ????????
ഹൈദർ ഇക്ക ?
Nxt part eppozha

Hyder Marakkar • 05-06-2020 13:29

അടുത്ത ഭാഗം പറയാറായിട്ടില്ല ബ്രോ,  അടുത്ത 3 ദിവസം കൊണ്ട്  കുറച്ചധികം ജോലി ചെയ്തു തീർക്കാനുണ്ട്,അത് കഴിഞ്ഞേ എഴുതി തുടങ്ങു
നന്ദി കിച്ചു???

KIchu • 05-06-2020 13:43

Bro പെട്ടന്ന് ഇടണേ pls ഞങളുടെ എല്ലാ supoort നിങ്ങൾക് ഇല്ലേ അതോണ്ട് പെട്ടന്നു ഇടണേ
ദേവു
ദേവു
ദേവു ???????????

Hyder Marakkar • 05-06-2020 14:00

നിങ്ങളുടെ ഈ സപ്പോർട്ട് ഉള്ളത് കൊണ്ടാണ് ബ്രോ ഫ്രീ കിട്ടുന്ന സമയങ്ങൾ ഉപയോഗിച്ചു മാക്സിമം വേഗത്തിൽ ഓരോ ഭാഗവും എത്തിക്കാൻ ശ്രമിക്കുന്നത്,
തിരക്കുകൾ എത്രയും പെട്ടെന്ന് തീർത്തു അടുത്ത ഭാഗവും സബ്മിറ്റ് ചെയ്യും
കിച്ചു??

Haridas • 05-06-2020 13:13

Dear Hyder, കഥ നന്നായിട്ടുണ്ട്. സുഹറയുടെ പ്രശ്നം തീർന്നപ്പോൾ ഇങ്ങോട്ടയല്ലോ പണി. എന്തായാലും റോഷൻ നല്ല കമ്പനി തന്നെ. പിന്നെ ദേവൂനോടുള്ള സ്നേഹത്തിന്റെ ആഴം തിരിച്ചറിഞ്ഞല്ലോ. അതിന്റെ മുന്നോട്ടുള്ള പ്രയാണം അറിയാൻ തിരക്കായി. Waiting for the next part.
Thanks and regards.

Hyder Marakkar • 05-06-2020 13:26

അങ്ങനെ സുഹറയുടെ കാര്യം ഏകദെശം സെറ്റ് ആക്കി,ഇനി അവൻ അവന്റെ തിരിച്ചറിഞ്ഞ പ്രണയം വിജയിക്കാൻ പരിശ്രമിക്കട്ടെ
നന്ദി ഹരിദാസ്???

Sha • 05-06-2020 13:12

അടിപൊളി പെട്ടന്ന്കഴിഞ്ഞപോലെ
അടുത്തഭാഗത്തിനായ് കാത്തിരിക്കുന്നു

Hyder Marakkar • 05-06-2020 13:23

ഒരുപാട് സന്തോഷം ഷാ
ലവ്???

Dream killer • 05-06-2020 12:49

Daily ithinte bhaaki varunn indonn nokar aayirunnu pathiv?? Ethatalaum ee part um adipolii aayi oru rakshem illaa . Waiting for next part bro

Hyder Marakkar • 05-06-2020 13:22

താങ്ക്യൂ സൊ മച്ച്  ഡ്രീംകില്ലർ?❤️?

മുത്തൂട്ടി ## • 05-06-2020 12:46

അടിപൊളി ?????????✌️?

Hyder Marakkar • 05-06-2020 13:21

മുത്തൂട്ടി???