← Back to ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]

Comments

?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar] · approved reader discussion

salman • 05-06-2020 12:31

❤️❤️❤️

Hyder Marakkar • 05-06-2020 12:41

സൽമാൻ❤️❤️❤️

കിച്ചു • 05-06-2020 12:23

കൊള്ളാം ??

Hyder Marakkar • 05-06-2020 12:26

നന്ദി കിച്ചു??

soosan • 05-06-2020 12:23

poli bro

Hyder Marakkar • 05-06-2020 12:26

താങ്ക്യൂ സൂസൻ?

Rahul • 05-06-2020 13:09

Adipoli kidilam

Hyder Marakkar • 05-06-2020 13:19

രാഹുൽ???

Hyder Marakkar • 05-06-2020 12:21

❤️

അഭിമന്യു • 05-06-2020 12:12

❤️❤️❤️❤️❤️

Hyder Marakkar • 05-06-2020 12:25

അഭിമന്യു❤️❤️❤️

വേട്ടക്കാരൻ • 05-06-2020 12:08

ബ്രോ.എന്താപറയുക സൂപ്പർ.ഈ പാർട്ടും
അതിഗംഭീരമായിട്ടുണ്ട്.നല്ല ഒഴുക്കോടെയുള്ള
അവതരണം.അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്...

Hyder Marakkar • 05-06-2020 12:24

അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം
നന്ദി വേട്ടക്കാരൻ???

വടക്കൻ • 05-06-2020 12:07

അതേ അവസാനം.tragedy ആക്കരുത്... Please.

Hyder Marakkar • 05-06-2020 12:23

ഏയ്യ് ഈ കഥ ഹാപ്പി എൻഡിങ് ആയിരിക്കും...... എന്ന് കരുതാം?
വടക്കൻ???

Rahul • 05-06-2020 12:06

കഥ പകുതി ആയപ്പോ ഞാൻ കരുതി അഭിയും ദേവുവും കൂടി പ്രണയിച്ച് തുടങ്ങി എന്ന് പക്ഷേ അവസാനത്തെ ചാറ്റ് കണ്ടപ്പോ മനസ്സിലായി അഭിക്ക്‌ ചെറിയ പണി ആയെന്ന് കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

Hyder Marakkar • 05-06-2020 12:22

ഒരുപാട് സന്തോഷം രാഹുൽ വായിച്ച് അഭിപ്രായം അറിയിച്ചതിൽ??

Chithra • 05-06-2020 11:47

E പാർട്ടും നന്നായിട്ടുണ്ട് അടുത്ത പാർട്ട്‌ വേഗം ഇടൂ ♥️

Hyder Marakkar • 05-06-2020 16:33

Chithra???
ഈ പാർട്ട്‌ ഇത്ര പെട്ടെന്ന് സബ്മിറ്റ് ചെയ്യാൻ കഴിയുമെന്ന് കരുതിയതല്ല,തിരക്കുകളുണ്ട്..
അടുത്ത ഭാഗവും എപ്പോ കഴിയുമെന്ന് ഉറപ്പ് പറയാൻ പറ്റില്ല

SHIhan • 05-06-2020 11:47

3dh vayikatte

Hyder Marakkar • 05-06-2020 12:21

❤️

Rahul • 05-06-2020 11:44

2nd വായിച്ചിട്ട് വരാം

Hyder Marakkar • 05-06-2020 12:21

❤️❤️

വേട്ടക്കാരൻ • 05-06-2020 11:33

1st

Hyder Marakkar • 05-06-2020 12:20

❤️❤️❤️

Mr. Bramachari • 05-06-2020 13:25

കൊള്ളാം...ഒരുപാട് ഇഷ്ടപ്പെട്ടു..അങ്ങനെ ദേവുനോട് ഉള്ള അഭിയുടെ ഇഷ്ടം തിർച്ചറിഞ്ഞല്ലോ അത് മതി.അടുത്ത ഭാഗം വായിക്കാതെ വരും എന്ന് പ്രതിഷിക്കുന്നു.
സസ്നേഹം
Mr. ബ്രഹ്മചാരി

Hyder Marakkar • 05-06-2020 13:37

മിസ്റ്റർ.ബ്രഹ്മചാരി???
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം

Aju • 05-06-2020 16:08

ബ്രോ അടുത്ത പാർട്ട് കുറച്ച പേജ് കൂട്ടി എഴുതമോ 30+ എങ്കിലും... ഇഷ്ടായി...❤️

Hyder Marakkar • 05-06-2020 16:27

നന്ദി അജു❤️
ഓരോ ഭാഗവും പേജ് കൂടി കൂടി വരുന്നുണ്ട്,13,16,19,21 അങ്ങനെ?
അടുത്ത ഭാഗം കുറച്ച് കൂടി പേജ് കൂട്ടാൻ ശ്രമിക്കാം?