← Back to ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]

Comments

?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar] · approved reader discussion

പാഞ്ചോ • 12-06-2020 23:10

പൊന്നാടാവേ ഹൈദരെ ഇതാണോ നിങ്ങക്ക് പ്രണയം എഴുതാൻ അറിയില്ല എന്ന് പറഞ്ഞത്..സൂപ്പർ ആയിട്ടുണ്ട്...വരും പാര്ടുകളിൽ പ്രണയത്തിന്റെ പൂക്കാലം വിരിയട്ടെ..പിന്നെ പിക്‌സ് ഇട്ടല്ലേ..അതാ ഇത്ര ഫീൽ,കവിത ച്യാച്ചി മനസിൽ ഇങ്ങനെ നിറഞ്ഞ് നിക്കുവാ..കഴിഞ്ഞ പാര്ടിലെ കമന്റ് ഒന്നൂടെ ആവർത്തിക്കുന്നു "ഒടനെ നിർത്തിയാൽ കൊല്ലും പന്നീ"???? wonderful writer you are bro, especially i love this theme,elder girl nd younger boy? and am in a search for that kinda storys..suggest if you know any..Hugss?

Hyder Marakkar • 13-06-2020 01:00

ഒരുപാട് സന്തോഷം പാഞ്ചോ???
ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ ഇത്തിരി കോൺഫിഡൻസ് വരുന്നുണ്ട് ട്ടോ?
കവിത ച്യാച്ചി ഉയിർ?
പിന്നെ ഈ കഥ അധികം നീട്ടി കൊണ്ടു പോകുമെന്ന് പറയുന്നില്ല, പക്ഷെ തീർച്ചയായും ഇത് കഴിഞ്ഞാൽ മറ്റൊരു കഥയുമായി വരാം(അതും നായകനെക്കാൾ പ്രായം കൂടിയ നായികയുള്ള കഥ)

Hyder Marakkar • 13-06-2020 01:02

Elder girl and younger boy stories orupad ishtamulathu ind, bt pettennu manasilekku varunnathu epozhum rathishalabangalum  navavadhuvum thanne aanu

പാഞ്ചോ • 13-06-2020 01:29

(അതും നായകനെക്കാൾ പ്രായം കൂടിയ നായികയുള്ള കഥ)

ദാദ് കേട്ടാ മതി??

Hyder Marakkar • 13-06-2020 10:57

പിന്നെല്ല?

Chithra • 12-06-2020 21:34

Enne kalayaruth tto, pne ningalute ishttthinu ezhuthiya mathi

Hyder Marakkar • 13-06-2020 10:48

നീ ഞങ്ങടെ മുത്തല്ലേ???

Shibin • 12-06-2020 20:59

ഹൈദർ മരയ്ക്കാർ, അടുത്ത പാർട്ട്‌ പെട്ടന്ന് ഉണ്ടാകുമോ?

Hyder Marakkar • 12-06-2020 21:09

എഴുതി തുടങ്ങിട്ടില്ല ഷിബി

Pappan • 13-06-2020 00:18

Kaatta waiting bro ?

Hyder Marakkar • 13-06-2020 10:49

Pappan???

രാവണൻ • 13-06-2020 07:52

പൊളിച്ചു മുത്തേ

Hyder Marakkar • 13-06-2020 10:49

താങ്ക്യൂ രാവണൻ???

Hyder Marakkar • 12-06-2020 20:11

എല്ലാവർക്കും റിപ്ലൈ തരുന്നുണ്ട്, ചില കമന്റ്സ് മോഡറേഷൻ വരുന്നതാണ്?

ചങ്ക് ബ്രോ • 12-06-2020 20:10

ഹൈദറെ.......

എന്തൊരു ഫീലാ മുത്തേ.. ?

ചെറിയമ്മ ഇഷ്ടം ❤️❤️❤️

ട്രാജഡി വേണ്ട ട്ടോ ?

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Hyder Marakkar • 12-06-2020 20:35

നന്ദി ചങ്ക് ബ്രോ???
ഞാൻ കാണുന്ന സിനിമകളിൽ ട്രാജഡി എനിക്ക് വളരെ ഇഷ്ടമാണ്, പക്ഷെ ഞാൻ ആദ്യമായി ഒരു കഥ എഴുതുമ്പോൾ അത് ട്രാജഡി ആയി അവസാനിപ്പിക്കാൻ തോന്നുന്നില്ല, തീർച്ചയായും അവസാനം ഫുൾ ഹാപ്പിനെസ്സ് ഗ്യാരന്റി?

ചങ്ക് ബ്രോ • 14-06-2020 17:20

നന്ദി.... ????

വേട്ടക്കാരൻ • 12-06-2020 19:14

സൂപ്പർ,എന്തുപറയാനാണ് നിങ്ങൾ ഞങ്ങടെ
മുത്തല്ലേ.ഒന്നും പറയാനില്ല ഭായ് ഈ പാർട്ടും
തകർത്തു.ഇനി അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പ്...

Hyder Marakkar • 12-06-2020 20:09

നിങ്ങൾ ഇങ്ങനെ സപ്പോർട്ട് നൽകുന്നത് തന്നെ ആണ് എനിക്ക് തുടർന്നെഴുതാനുള്ള ഊർജം
നന്ദി വേട്ടക്കാരൻ???

Rajeev • 12-06-2020 20:24

?????Super ആയിട്ടുണ്ട് ഹൈദർ ഭായി. ???

ഇനി അടുത്ത ഭാഗത്തിനായി കാതതിരിക്കുന്നു. ശരിക്കും ഓരോ വാക്കും ഭയങ്കര feel ആണ്....

Hyder Marakkar • 12-06-2020 20:49

താങ്ക്യൂ രാജീവ്‌???
കമന്റും നല്ല ഫീൽ ആയിരുന്നു ട്ടോ?

R • 12-06-2020 18:56

Great love story....plz continue with more pages....

Hyder Marakkar • 12-06-2020 20:07

I never thought this as a love story nor a complete sex story, i just thought of writing not so realistic thread as realistic as possible
Tqsm R???

Anu Leo • 12-06-2020 18:56

ബ്രോ നീ വീണ്ടും പൊളിച്ചു.. ??
വായിക്കുമ്പോൾ നല്ല ഫീൽ കിട്ടുന്നുണ്ട്.. അവിടെയാണ് നിന്റെ വിജയം✌??

ഇനിയുള്ള ഭാഗങ്ങളിൽ കമ്പിയോക്കെ പ്രതീക്ഷിക്കുന്നു?????

Hyder Marakkar • 12-06-2020 20:04

ഇങ്ങനെയുള്ള കമെന്റുകൾ വായിക്കുമ്പോൾ കിട്ടുന്ന സന്തോഷം???
നിങ്ങളുടെ പ്രതീക്ഷകൾ തകർക്കാതിരിക്കാൻ ആണ് ഇപ്പോ ശ്രമിക്കുന്നത്
ലിയോ ഉയിർ?????

Aunty lover • 12-06-2020 18:50

Ippo ee site il varunnath thanne ith polulla love stories vaayikkaanaan.....ejjaathi feeling ente ponno....next part vaikippikkaruth plzzz
Katta waiting aan

Hyder Marakkar • 12-06-2020 20:02

കഥ ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ സന്തോഷം
ആന്റി ലവർ?❤️❤️❤️

Mukesh • 12-06-2020 17:57

കൊള്ളാം മരക്കാർ സൂപ്പർ ഇത്തയുമായി കളി ഉണ്ടേ കാത്തിരിക്കുന്നു

Hyder Marakkar • 12-06-2020 18:24

മുകേഷ്???
ഇത്തയുടെ കളി ഉണ്ടാവാൻ സാധ്യതയില്ല

Palarivattom sasi • 12-06-2020 19:34

Marakarre,as normal polichu!!Oru cheriya suggestion:page kootan patuvenkil shremikuka!! Pettanu theernu poyatu pole.
Pinee ittaku pradanyam ondakila ennu paranjathu nannayi,avar oru catalyst matram ayirunu for devu & abi.
Aduta partinayi marana waiting???

Hyder Marakkar • 12-06-2020 20:00

തീർച്ചയായും അടുത്ത ഭാഗം കുറച്ച് കൂടി പേജ് കൂട്ടി തന്നെ സബ്മിറ്റ് ചെയ്യാം, കഴിഞ്ഞ ആഴ്ച നല്ല തിരക്ക് ആയിരുന്നു, അധികം എഴുതാൻ സാധിച്ചില്ല
പിന്നെ ഈ ചിത്രയും ഇത്തയും റോഷനും എല്ലാം അവര്ക്ക് ചുറ്റും വരുന്ന കഥാപാത്രങ്ങൾ, പക്ഷെ ഇത് നമ്മുടെ ദേവൂന്റെയും അമ്മുവിന്റെയും അഭിയുടെയും മാത്രം കഥയാണ്

നന്ദി ശശി അണ്ണാ???

അപ്പൂട്ടൻ • 12-06-2020 16:17

പൊളിച്ചു... ഇഷ്ടപ്പെട്ടു

Hyder Marakkar • 12-06-2020 18:22

നന്ദി അപ്പൂട്ടൻ???

Dr walker • 12-06-2020 15:58

Super bro...chithraye ang eduth kalanjere....ammuvinu karyam manassilavum...avr pranayikkatte

Hyder Marakkar • 12-06-2020 18:26

ചിത്ര വന്നത് കൊണ്ട് കാര്യങ്ങൾ സ്പീഡ് ആയില്ലേ ബ്രോ, അത് കൊണ്ടാണല്ലോ ദേവുന്റെ ഉള്ളിലുള്ള പ്രണയം പുറത്ത് വന്നത്, എല്ലാം നല്ലതിന് എന്ന് കരുതുക

Dr. Walker???

അയമൂ • 12-06-2020 15:36

മുത്തേ പൊളിച്ചു ട്ടൊ ഒരു രക്ഷയും ഇല്ല മോനെ

Hyder Marakkar • 12-06-2020 18:22

അയമൂ❣️❣️❣️

Surya • 12-06-2020 15:28

അടിപൊളി ബ്രോ.. ദേവു ഇഷ്ടം തുറന്നു പറയുന്ന scene ഒക്കെ സൂപ്പർ.... തുടരുക ബ്രോ....

Hyder Marakkar • 12-06-2020 18:21

താങ്ക്യൂ സൂര്യ?

alby • 12-06-2020 15:21

ഈ ഭാഗവും കുടുക്കി.

Slim Shady • 12-06-2020 16:21

മുത്തേ പൊളിച്ചടാ കിടുക്കി??

Hyder Marakkar • 12-06-2020 18:13

Slim shady?
Slim shady is so meaningful??

Hyder Marakkar • 12-06-2020 18:20

ആൽബി ബ്രോ???

ശംഭുവിന്റെ ഒളിയമ്പുകൾ എനിക്ക് മിസ്സ്‌ ആയി പോയ ഒരു കഥ ആയിരുന്നു, ഇപ്പോ വായിച്ച് തുടങ്ങിയിട്ടുണ്ട്, സംഭവം കിടു ആണ് ട്ടോ...  മുഴുവൻ തീർന്ന ശേഷം അഭിപ്രായം അറിയിക്കാം?

alby • 12-06-2020 19:15

ഓക്കേ ബ്രൊ

അഭിമന്യു • 12-06-2020 15:11

ഒഹ് എന്റെ മോനേ കിണ്ണം...

സൂപ്പർ.....

ചിത്രയുടെ എൻട്രി എന്തിനാണ്. ഇനി റോഷനുമായി വല്ല ചുറ്റികളിയും നീ പ്ലാൻ ചെയ്തു വെച്ചിട്ടുണ്ടോ...  എന്തായാലും ഇനി അടുത്ത part വരും വരെ വെയിറ്റ് ചെയ്യണോല്ലോ...

Hyder Marakkar • 12-06-2020 18:10

ചിത്ര വന്നത് കൊണ്ട്  ദേവൂന്റെ മനസിലുള്ളത് പെട്ടെന്ന് പുറത്ത് കൊണ്ടുവരാൻ കഴിഞ്ഞില്ലേ, സംഭവിച്ചതെല്ലാം നല്ലതിന് ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്
അഭിമന്യു?????

MaX • 12-06-2020 14:54

ദേവു ഒത്തിരി ഇഷ്ട്ടായി ??...
ഈ പാർട്ടിന് വേണ്ടിയായിരുന്നു വെയ്റ്റിംഗ്, ദേവു എപ്പോഴാ മനസ്സ് തുറക്കുവാ എന്ന് കാത്തിരികയായിരുന്നു.... ഇഷ്ട്ടം തുറന്നു പറയുവാ എന്ന് പറഞ്ഞാൽ അതൊരു വേറെ ഫീൽ തന്നെ ആണ്‌, തിരിച്ചു നമ്മൾ കൊതിച്ച ഒരു ഉത്തരം തന്നെ ആണ്‌ കിട്ടുന്നത് എങ്കിൽ പിന്നെ ആ ഫീൽ വര്ണിക്കുവാൻ വാക്കുകൾ ചിലപ്പോൾ മതിയാവാതെ വരും, ഇഷ്ട്ടായി ബ്രോ loved it ???

Hyder Marakkar • 12-06-2020 18:08

തീർച്ചയായും അതൊരു പ്രത്യേക ഫീൽ ആണ്, പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ഫീൽ
നന്ദി മാക്സ്???

Akhil • 12-06-2020 14:46

Adipoli feel anu vayichu irunnupokum superanu eppozhum parayunnapole next part vayikkan kathirikkunnu katta waiting
Abhiyum chittayum premikkatte avarude lokathu

Hyder Marakkar • 12-06-2020 18:07

അഖിൽ???
എപ്പോഴും പറയുന്ന പോലെ കാത്തിരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം

Gopan • 12-06-2020 14:38

ഞാനോർത്തു ദേവൂനെ ചവിട്ടി ചിത്രയെ സെറ്റ് ആക്കുമോ എന്ന്.. ഭാഗ്യം മൂഞ്ചിച്ചില്ലല്ലോ ??
അവരുടെ പ്രണയദിനങ്ങൾക്കായി കാത്തിരിക്കുന്നു ☺️☺️☺️?? അനാവശ്യ കമ്പികയറ്റി കഥയെ കൊല്ലരുതേ.. അഥവാ ആരേലും കമ്പി ചോദിച്ചാൽ അവന്റെ വീട്ടിലെ ജനൽ കമ്പി നോക്കിയിരുന്നോളാൻ പറഞ്ഞേരെ അല്ലപിന്നെ ??..
സമയമെടുത്തു പയ്യെ എഴുതിയാൽ മതി..

Hyder Marakkar • 12-06-2020 18:06

ഗോപാ?♥️♥️♥️
സ്‌നേഹം... നല്ല വാക്കുകൾക്ക്

നന്ദൂ • 12-06-2020 14:36

Supper
Nalla feel tharunnu
❤️❤️❤️❤️
Waiting for your next part

Hyder Marakkar • 12-06-2020 18:03

താങ്ക്യൂ സൊ മച്ച്  നന്ദൂ❤️❤️❤️❤️

Cyril • 12-06-2020 14:26

Pettannu theernnu poyathu pole. Super aayittundu

Hyder Marakkar • 12-06-2020 18:01

നന്ദി സിറിൽ❣️

Hafis • 12-06-2020 14:14

അടിപൊളി..
പേജ് കുറച്ചു കൂടെ വേണം..

Hyder Marakkar • 12-06-2020 18:00

ഹഫിസ്???

Maharudran • 12-06-2020 14:12

കൊള്ളാം സൂപ്പർ ആയിടുണ്ട് ഈ ഭാഗവും. അഭിനന്ദനങ്ങൾ

Hyder Marakkar • 12-06-2020 17:59

നന്ദി മഹാരുദ്രൻ???

Odiyan maanikyan • 12-06-2020 19:47

സൂപ്പർ ആയി മരക്കാരെ. സത്യത്തിൽ ഈ കഥക്കു വേണ്ടി കാത്തിരിപ്പാണ്. ഇത്ര വൈകിക്കല്ലേ അടുത്ത പാർട്ടുകൾക് വേണ്ടി ???

Hyder Marakkar • 12-06-2020 20:14

നന്ദി ഒടിയൻ മാണിക്യാ???
അടുത്ത ഭാഗം നാളെ എഴുതി തുടങ്ങാൻ ആണ് പ്ലാൻ, അധികം വൈകാതെ എത്തിക്കാൻ ശ്രമിക്കാം

Midhu • 12-06-2020 14:10

ഒരു ചെറിയ അഭിപ്രായം പറഞ്ഞോട്ടെ. അവസാനം ചിത്ര ദേവൂന്റെയും അഭിയുടെയും കാര്യങ്ങൾ  അറിഞ്ഞു കൊണ്ട്  അവരുടെ ജീവിതത്തിലേക്ക് കടന്ന് വന്നാൽ കുറച്ചു കൂടി നന്നായിരിക്കും. ഒരു ഗ്രൂപ്പ്‌ sex ഒന്നും ഉദ്ദേശിച്ചു അല്ല പറഞ്ഞത്

Hyder Marakkar • 12-06-2020 17:58

ഈ കഥയ്ക്ക് ഒരു അവസാനം എന്റെ മനസിലുണ്ട് മിഥു,
അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം???

Achutten • 12-06-2020 14:00

Nta ammo, pwoli broo.. ?????????
Time eduthu super ayt adutha part ezhuthu bro☺☺☺
#katta support

Sneham????

Hyder Marakkar • 12-06-2020 17:54

ടൈം എടുത്ത് എഴുതുക? കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ

സ്നേഹം മാത്രം അച്ചൂട്ടാ???

Anu • 12-06-2020 13:06

Super...
അടിപൊളി ആയിക്ണ്...
ഒരുപാടിഷ്ട്ടപെട്ടു...
ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ...
പിന്നെ മുത്തേ അടുത്ത ഭാഗം പെട്ടന്ന് തരണേ...
കാത്തിരിക്കുകയാണ്...
സ്നേഹപൂർവം അനു

Hyder Marakkar • 12-06-2020 13:24

എന്റെ അനു❤️❤️❤️
കഥ ഇഷ്ടപെടുന്നു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം

Anu • 12-06-2020 20:38

?

Abhi ashokan • 12-06-2020 13:06

Wow❤❤❤❤

Hyder Marakkar • 12-06-2020 13:23

അഭി അശോകൻ???

Kalipanta kanjivellam • 12-06-2020 13:00

Adutha part epaya bro please fast akana

Hyder Marakkar • 12-06-2020 17:53

ശ്രമിക്കാം കലിപ്പാ??

paru • 12-06-2020 12:57

പൊന്നു ഇക്കാ കഴിഞ്ഞ part നേക്കാളും ഒരുപാട് ഇഷ്ടം ആയി ഇതു....

പിന്നെ ചിത്ര യുടെ entry മനോഹരം .....

പിന്നെ കഴിഞ്ഞ part ഇൽ ഇത്ത യുടെ വീഡിയോ കണ്ടു പറഞ്ഞപ്പോൾ ഒരു ആഗ്രഹം
ഇത്ത യുടെ ഒരു സെക്സ് വേണം അതു റോഷൻ ഓ  അഭി ഓ ആരേലും....ആയി.....

പിന്നെ ഹൈദർ ഇക്ക പറഞ്ഞപോലെ ഇത് ഒരു സെക്സ് സ്റ്റോറി അല്ല ഏതു എന്റെ ഒരു ആഗ്രഹം പറഞ്ഞതാ....
പിന്നെ അടുത്ത part 20 പേജ് ഇൽ കുറയാതെ എഴുതണം....

പെട്ടന്ന് തീർന്നു പോയപോലെ തോന്നി ഓരോ പേജ് വായിക്കുമ്പോൾ തീരല്ലേ തീരല്ലേ പാർത്ഥിക്കും....

പിന്നെ അടുത്ത part  next friday മുൻപ് തന്നെ upload ചെയണം.... please......... പ്ലീസ്............

Hyder Marakkar • 12-06-2020 17:51

ആദ്യമേ ക്ഷമ ചോദിക്കുന്നു, പാറുന് തന്ന വാക്ക് പാലിക്കാൻ സാധിച്ചില്ല, ഈ ഒരാഴ്ചയ്ക്കുളിൽ പോസ്റ്റ്‌ ചെയ്യണം എന്ന് കരുതിയത് കൊണ്ടാണ് പേജ് കുറഞ്ഞു പോയത്, തിരക്കായിരുന്നു അത് കൊണ്ടാണ്

പിന്നെ ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം, ഇത്തയും ആയി ഒരു കളി ഇനി നടക്കാൻ സാധ്യത ഇല്ല

പാറു?????

Alpu • 12-06-2020 12:52

Set

Hyder Marakkar • 12-06-2020 17:46

Alpu???

Kichu • 12-06-2020 12:43

Next part എന്ന
ദേവു മാത്രം മതി ദേവു ഉയിർ ???

Hyder Marakkar • 12-06-2020 13:22

അടുത്ത ഭാഗം കുറച്ച് സമയം എടുത്ത് പേജ് കൂട്ടി എഴുതിയാലോ എന്നൊരു പ്ലാൻ ഉണ്ട്, ആദ്യം എനിക്ക് ഒരു ദിവസം ബ്രേക്ക്‌ വേണം
നാളെ എഴുതി തുടങ്ങാം
കിച്ചു???

Rosy • 12-06-2020 12:43

വളരെ നന്നായി,നല്ല ഫ്ളോവിൽ പോകുന്നുണ്ട്. ഇനി ഇടയ്ക്ക് കുറച്ചു കമ്പി കൂടി ആയാൽ,  ബേഷായി ?. Just kidding bro, let's happen that naturally, as you feel.

Waiting for the next part ?

Hyder Marakkar • 12-06-2020 13:21

നന്ദി റോസി???
പിന്നെ തമാശയായിട്ട് പറഞ്ഞതാണെങ്കിലും വരും ഭാഗങ്ങളിൽ കഥയുടെ ഒഴുക്കിനെ ബാധിക്കാത്ത രീതിയിൽ പ്രതീക്ഷിക്കാം

J.. • 12-06-2020 12:33

മരക്കാർ ബ്രോ ഇത്ര വേഗം ദേവു സമ്മതിക്കുമെന്ന് വിചാരിച്ചില്ല. നീല കണ്ണുള്ള സുന്ദരിയെ സൈഡ് കഥാപാത്രം ആക്കിയ ബ്രോയുടെ മനസ്സുണ്ടല്ലോ ഹോ.. ??

Hyder Marakkar • 12-06-2020 13:18

അതാണ് ബ്രോ എന്റെ ദേവു, നിഷ്കളങ്കയാണ്.... അധികം നേരം ഒന്നും മനസ്സിൽ സൂക്ഷിക്കാൻ കഴിയില്ല, ഈ പ്രണയം അത്രയും അഭി അറിയരുതെന്ന് ആഗ്രഹിച്ചിട്ടും പാവത്തിന് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല, പിന്നെ ദേവുന്റെ മുനിൽ എന്ത് നീല കണ്ണുള്ള ഭൂലോക സുന്ദരി

നന്ദി ജെ???

Taniya • 12-06-2020 12:31

Oh...avar onnichallo adhu mathi....devu,ammu,abhi var mathram mathi avarude personal life il vere arum venda....???....luv u ammu kitty....????

Hyder Marakkar • 12-06-2020 13:14

താങ്ക്യൂ ടാനിയ???
പിന്നെ അമ്മു കുട്ടിയാണ് എന്റെ ഫേവ്?

അമൽ • 12-06-2020 12:24

പഹയാ മരക്കാരെ നിനക്കറിയാം എന്നെ പോലെ ഉള്ള വായന കാരെ എങ്ങനെ പിടിച്ചു ഇരുത്തണം എന്ന് ??

അമൽ • 12-06-2020 12:22

ഇതു ഇത്രയും പെട്ടന്ന് കഴിഞ്ഞോ uff പറയാൻ വാക്കുകളില്ല പൊളിച്ചു...

ഇനി ഒരാഴ്ച കാലം കാതിരിപ്പിന്റെ ദിവസം?

                             അമൽ

Hyder Marakkar • 12-06-2020 13:12

ഒരുപാട് നന്ദി പ്രവാസിയായ അമൽ???
സത്യം പറഞ്ഞാൽ വല്യ ഐഡിയ ഒന്നും ഇല്ലാതെ ആണ് ഈ കഥ എഴുതി തുടങ്ങിയത്, നിങ്ങൾക്ക് ഇഷ്ടപെടുന്നു എന്ന് കേട്ടപ്പോൾ പിന്നെ ആ ട്രാക്കിൽ തന്നെ പോവാൻ ശ്രമിക്കുകയാണ്

സ്നേഹം മാത്രം❣️

Soldier • 12-06-2020 12:20

ഈ ഭാഗവും വളരെ ഇഷ്ടപ്പെട്ടു. സംഭാഷണമൊക്കെ കിടുവായിട്ടുണ്ട്. അടുത്ത തവണ പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ. കുറച്ചു സമയമെടുത്താലും 30 പേജുണ്ടെങ്കിൽ അടിപൊളിയാകും. കഥയുടെ ഒരു സ്പീഡു കണ്ടിട്ട് ഇനിയധികം ഭാഗങ്ങൾ ഉണ്ടാവില്ലെന്നു തോന്നുന്നു.

Hyder Marakkar • 12-06-2020 13:08

ശരിയാണ് ബ്രോ ഇനി അധികം ഭാഗങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല, പിന്നെ ഈ ഒരാഴ്ചക്കുള്ളിൽ സബ്മിറ്റ് ചെയുക എന്ന ലക്ഷ്യവും എന്റെ കുറച്ച് തിരക്കുകളും ആണ് പേജ് കൂട്ടി എഴുതാൻ പറ്റാത്തതിന്റെ കാരണം അടുത്ത ഭാഗം നോക്കട്ടെ ബ്രോ കുറച്ച് സമയം എടുത്ത് മിനിമം 30 പേജ് എങ്കിലും ആക്കി എഴുതിയാലോ എന്നാണ്

നന്ദി soldier?????

Sooraj • 12-06-2020 12:09

Adipoli

Hyder Marakkar • 12-06-2020 12:25

താങ്ക്യൂ സൂരജ്?

കരിമ്പന • 12-06-2020 12:08

കിടിലോൽ കിടിലം

Hyder Marakkar • 12-06-2020 12:25

കരിമ്പന?

Dragons • 12-06-2020 12:03

Ente Ikka ipravishyavum kidukki
Adutha part pettannakkamo????
Vayichu kondirikkan  thonnukayanu
????❤️❤️❤️❤️❤️

Hyder Marakkar • 12-06-2020 12:24

സ്നേഹം മാത്രം ഡ്രാഗൺസ്??????

Mulla • 12-06-2020 12:01

കലക്കി.... ഇത് വരെ boreadippichilla.. ഇങ്ങനെ തന്നെ പോട്ടെ...
കഥയില്‍ ആവശ്യം ഉണ്ടെങ്കിൽ കമ്പി ചേര്‍ക്കുക

Hyder Marakkar • 12-06-2020 12:22

നന്ദി മുല്ല??
തീർച്ചയായും കഥയുടെ ഗതിക്ക് അനുസരിച്ച് കമ്പി വരും

Mr. Bramachari • 12-06-2020 11:47

Hyder Marakkar,
  ഈ ഭാഗവും കലക്കി.പേജ് തീർന്നത് തന്നെ അറിഞ്ഞില്ല ഒരു ഒഴുക്കിൽ അങ്ങ് പോയി.ദേവു അഭിയുടെ സ്നേഹവും അഭി ദേവുന്റെ സ്നേഹവും തിരിച്ചു അറിഞ്ഞിരുന്നു.ഇനി അവരുടെ ജീവത്തിൽ എന്തൊക്കെ നടക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു.അടുത്ത ഭാഗം വൈകാതെ തന്നെ തരാൻ നോക്കണേ.
സസ്നേഹം
Mr. ബ്രഹ്മചാരി

Hyder Marakkar • 12-06-2020 12:21

ഈ ഭാഗവും വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം
നന്ദി മിസ്റ്റർ ബ്രഹ്മചാരി?
അധികം വൈകില്ല?

Jihan varkala • 12-06-2020 11:46

Adipoli oru pad wite cheyippikalle

Hyder Marakkar • 12-06-2020 12:19

ഇല്ലാ ജിഹാൻ വർക്കല???

ചാക്കോച്ചി • 12-06-2020 11:23

സഹോ.....തകർത്തു...കഥയുടെ ഫ്ലോ മികച്ച രീതിയിലാണ്....വായിച്ചു തുടങ്ങിയപ്പോ തീർന്നത് അറിഞ്ഞില്ല.....
പേജ് കുറഞ്ഞത് കൊണ്ടാണോ അതോ വരികൾ കുറഞ്ഞത് കൊണ്ടാണോന്ന് അറീല്ല....
എന്തായാലും ഇനി എഴുത്തുമ്പോ കുറച്ചൂടെ എഴുതണം...

Hyder Marakkar • 12-06-2020 12:18

നന്ദി ചാക്കോച്ചി???
കൂടുതൽ എഴുതാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല, അടുത്ത ഭാഗം പേജ് കൂട്ടി എഴുതാം

കാടോടി • 12-06-2020 11:20

ഇനിയും കാത്തിരിക്കാം.......
തുടരണേ.....

Hyder Marakkar • 12-06-2020 12:17

തീർച്ചയായും  നന്ദി കാടോടി???

Sha • 12-06-2020 11:07

എന്താപറയാ...ഒന്നുംപറയാനില്ല
അടിപൊളി തങ്ങളുടെതിരക്കിനിടയിലും ഇത്രയുംമനോഹരമാക്കിഎഴുതിയതിന് നന്ദിമരക്കാർ

Hyder Marakkar • 12-06-2020 12:16

കഥ വായിച്ച് ഇത്രയും മനോഹരമായ വാക്കുകൾ പറഞ്ഞതിന് തിരിച്ചും നന്ദി ഷാ???

❣️ കിച്ചൂസ് ❣️ • 12-06-2020 11:04

Hyder marakkar....
          ബ്രോ.. ഈ ഭാഗവും പൊളിച്ചു. ദേവുവിന്റെയും അഭിയുടെയും പ്രണയം അങ്ങനെ തന്നെ മുന്നോട്ട് പോട്ടെ.... നമുക്ക് അങ്ങനെ പ്രണയിക്കാൻ സമൂഹത്തെ നോക്കേണ്ട കാര്യം ഇല്ല. ആരോടും നമുക്ക് പ്രണയം തോന്നാം... നല്ല ഫീൽ കിട്ടുന്നുണ്ട് പിന്നെ ചെറിയ ഒരു റിക്വസ്റ്റ് ഉണ്ട് കുറച്ച് കൂടി പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും.പിന്നെ അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു..... 

സ്നേഹപൂർവ്വം
❣️കിച്ചൂസ് ❣️

Hyder Marakkar • 12-06-2020 11:09

ഒരുപാട് സന്തോഷം കിച്ചൂസേ???
ഈ ഭാഗവും കൃത്യം ഒരാഴ്ച കഴിഞ്ഞ് സബ്മിറ്റ് ചെയ്യണമെന്ന് കരുതിയത് കൊണ്ടാണ് എഴുതി തീർന്നത് വച്ച് പോസ്റ്റ്‌ ചെയ്തത്, അടുത്ത ഭാഗം കുറച്ചും കൂടി പേജ് കൂട്ടാൻ ശ്രമിക്കാം?

Siyad • 12-06-2020 11:01

Pinne hyder nxt part petenn
venam....pattumengil page korachu koodi kootan shramikkuka

Hyder Marakkar • 12-06-2020 11:06

മാക്സിമം ശ്രമിക്കാം സിയാദ്???

Arjun • 12-06-2020 10:41

Daa ith ethra pettana thirne
Vayich vayich last page ethiyath arinjila
Neee ethrayum pettan adtha part iddd

Hyder Marakkar • 12-06-2020 10:52

ഇതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട് ട്ടോ അർജു♥️♥️♥️

Siyad • 12-06-2020 10:58

Sathyam

Hyder Marakkar • 12-06-2020 11:05

?

മാലാഖയുടെ കാമുകൻ • 12-06-2020 10:36

പൊന്നു മുത്തേ.. പേജ് തീർന്നത് അറിഞ്ഞില്ല.. അത്ര രസമാണ് വായിക്കാൻ..  കണ്ടാൽ ഞാൻ കെട്ടിപിടിച്ചു ഒരു ഉമ്മ തന്നേനെ. ❤️❤️❤️❤️
സ്നേഹത്തോടെ

Hyder Marakkar • 12-06-2020 10:49

എംകെയുടെ കയ്യിൽ നിന്ന് ഇങ്ങനൊരു കമന്റ്‌, ഇതിൽ കൂടുതൽ എനിക്ക് എന്ത് വേണം, ഈ ഭാഗം എന്നെ സംബന്ധിച്ച് വിജയിച്ചു കഴിഞ്ഞു
എംകെ?❤️❤️❤️❤️❤️