← Back to ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]

Comments

?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar] · approved reader discussion

Haridas • 12-06-2020 10:35

Dear Hyder Bhai, വളരെ നല്ലൊരു പ്രണയ കഥ. അവരുടെ പ്രായവും ബന്ധവും ഒന്നും നോക്കണ്ട. അവർ ഒന്നിക്കട്ടെ. ദേവൂന്റെ മനസ്സിലും അഭി മാത്രമാണ്. അമ്മു കൂടി അറിഞ്ഞാൽ പിന്നെ പ്രശ്നമില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks and regards.

Hyder Marakkar • 12-06-2020 10:46

യഥാർത്ഥ പ്രണയമാണെങ്കിൽ എത്ര പ്രശ്നങ്ങൾ മുനിൽ വന്നാലും അതെല്ലാം തകർത്ത് കൊണ്ട് പ്രണയം വിജയിക്കുക തന്നെ ചെയ്യും (വെറുതെ ഒരു പഞ്ചിന് പറഞ്ഞതാണ് ട്ടോ..... ചില സാഹചര്യങ്ങളിൽ പ്രണയം തോറ്റു പോവാൻ സാധ്യതയുണ്ട്)

നന്ദി ഹരിദാസ്???

Haridas • 12-06-2020 12:17

ഹ ഹ അതു കൊള്ളാം, പക്ഷെ ഏത് പ്രണയം തോറ്റാലും ഈ പ്രണയം വിജയിക്കട്ടെ.

Hyder Marakkar • 12-06-2020 13:25

അങ്ങനെ തന്നെ പ്രതീക്ഷിക്കാം

Yk • 12-06-2020 10:24

സൂപ്പർബ്, അതിർവരമ്പുകൾ ഇല്ലാത്ത പ്രണയ പക്ഷികളായി അവർ പറക്കട്ടെ ????. I love this story very much. പകരം തരാൻ സ്നേഹങ്ങൾ മാത്രം.

Hyder Marakkar • 12-06-2020 10:40

ഈ സ്നേഹത്തിൽ കൂടുതൽ എനിക്ക് എന്ത് വേണം, തിരിച്ചും ഒരുപാട് സ്നേഹം
Yk❣️❣️❣️

Berlin • 12-06-2020 10:22

Mwuthe ee baghavum polich❤️
Vayich theernnadh arinjilla athrkk rasam indarnnu
Ammathiri ezhuth?
Nxt part vegm idne bhai❤️

Hyder Marakkar • 12-06-2020 10:37

ഈ ഭാഗം എഴുതി കഴിഞ്ഞപ്പോൾ അത്ര കോൺഫിഡൻസ് ഇല്ലായിരുന്നു, പക്ഷെ ഇങ്ങനെ നല്ല അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം
നന്ദി ബെർലിൻ??? ബെർലിൻ പൊളിയല്ലേ

Nikhil • 12-06-2020 10:16

Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Hyder Marakkar • 12-06-2020 10:34

നിഖിൽ???
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം

Susan Mathew • 12-06-2020 10:01

This part also didn’t fail to entertain and give the same feel the other parts provided ♥️
Great going Hyder ,Keep it up !♥️
I know it’s too early to say .....but still can’t wait for the next part ?

Hyder Marakkar • 12-06-2020 10:10

Tqsm susan???
So happy to hear this, as i told i was not really into the story this tym and was not much confident abt this part, but getting such gud cmnts really boosts ma confidence?

Kichu • 12-06-2020 09:55

പ്രണയം അവർ മനസിലാക്കി ഇനി കളി ആണ് ശരീരം കൊണ്ട് അവർ ഒന്നിക്കണം pls

Kichu • 12-06-2020 09:54

Hlo hydher ദേവുവും അഭിയും അവരുടെ പ്രണയം മനസിലായി ഇനി അവർ തമ്മിലുള്ള കളിക്കായി കാത്തിരിക്കുന്നു ദേവു അവൻ സ്വന്തമാക്കുന്ന നിമിഷം pls അടുത്ത പാർട്ടിൽ എങ്കിലും അത് സംഭവികുമോ

ദേവു മാത്രം മതി ദേവു ഉയിർ
Next part എന്ന

Hyder Marakkar • 12-06-2020 10:03

നായകൻ കാലൊടിഞ്ഞു കിടക്കുകയല്ലേ കിച്ചു  തീർച്ചയായും വരും, പക്ഷെ ഈ ഭാഗത്തിൽ ഒന്നും അതിനുള്ള സാഹചര്യം ഇല്ലായിരുന്നു, കഥയുടെ ഒഴുക്കിനെ ബാധിക്കാത്ത രീതിയിൽ വേണം രംഗങ്ങൾ കൊണ്ടുവരാൻ എന്ന് തോന്നുന്നു
നന്ദി കിച്ചു??

PAPPAN • 12-06-2020 09:53

സൂപ്പർ കഥ ഇതുപോലെ തന്നെ തുടരാൻ കഴിയട്ടെ അടുത്ത ഭാഗം വേഗം അയച്ചു താ ബ്രോ

Hyder Marakkar • 12-06-2020 09:59

നന്ദി പാപ്പാൻ?

Munshu • 12-06-2020 09:52

??✍️? story super page kudu

Hyder Marakkar • 12-06-2020 09:59

ഒക്കെ മുൻശു?❣️

Vattan • 12-06-2020 09:46

Kollam super

Hyder Marakkar • 12-06-2020 09:58

വട്ടൻ????

Anonymous • 12-06-2020 09:45

Nalla avatharanam bore adikke illa. Kadha pettannu theerunnathu polle. Kadhakku Nalla feel indu❤️.

Hyder Marakkar • 12-06-2020 09:57

നല്ല വാക്കുകൾക്ക് പകരം സ്നേഹം മാത്രം
അനോണിമസ്?❤️?❤️

salman • 12-06-2020 09:43

Good story.

Hyder Marakkar • 12-06-2020 09:54

താങ്ക്യൂ സൽമാൻ?

പ്രൊഫസ്സർ • 12-06-2020 09:41

പ്രണയം അതൊരു മാന്ത്രികമായ ഫീലിംഗ് ആണ്, പ്രണയത്തിൽ കാമം കടന്നു വരുമ്പോൾ അത് വെറും കാമം അല്ലാതെ lovemaking ആകുന്നു, ഇവർ പ്രണയിക്കട്ടെ അതിനിടയിൽ യാന്ത്രികമായി sex കടന്നു വരട്ടെ അത് അനുഭവിച്ചറിയാനായി കാത്തിരിക്കുന്നു
♥️പ്രൊഫസർ

Hyder Marakkar • 12-06-2020 09:53

തീർച്ചയായും വെറും കാമത്തെക്കാൾ എത്രയോ മികച്ചത് ലവ്മേക്കിങ് തന്നെയാണ്, 
ഒരുപാട് സന്തോഷം  പ്രൊഫസ്സർ
കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം
???

Suhail • 12-06-2020 09:35

super story , ithra delay aakkathe pettennu adutha part publish cheyyanam

Hyder Marakkar • 12-06-2020 09:41

താങ്ക്യൂ സുഹൈൽ?
എന്നെ കൊണ്ട് സാധിക്കുന്നതിന്റെ മാക്സിമം വേഗത്തിൽ ആണ് ബ്രോ പോസ്റ്റ്‌ ചെയുന്നത്, അതും ഈ ഭാഗം ലേറ്റ് ആവാതിരിക്കാൻ ആണ് എഴുതി തീർന്ന പേജ് വച്ച് പോസ്റ്റ്‌ ചെയ്തത്....  അവസ്ഥ മനസിലാക്കു സുഹൃത്തേ?

DD • 12-06-2020 09:28

Story Adipoli bro page kottavoo..

Hyder Marakkar • 12-06-2020 09:36

ഈ ഭാഗം പേജ് കൂട്ടി എഴുതാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല ബ്രോ, അടുത്ത ഭാഗത്തിൽ പരിഹരിക്കാം
നന്ദി???

Shibin • 12-06-2020 09:24

ഹൈദരാലി മരയ്ക്കാർ, കഥ സൂപ്പർബ് ആണ്, ഒരുപാട് ഇഷ്ടപ്പെട്ടു.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു... ❤️❤️❤️

Hyder Marakkar • 12-06-2020 09:35

നല്ല വാക്കുകൾക്ക് നന്ദി  ഷിബിൻ???

Dream killer • 12-06-2020 09:22

Inte hyder Bro story polich oru rakshem illaa but kurach koode ezhuthamayirunnu .endhayalum adutha part n katta waiting ??

Hyder Marakkar • 12-06-2020 09:34

ഡ്രീം കില്ലർ???
വളരെ തിരക്കിട്ട ഒരാഴ്ച ആയിരുന്നു കഴിഞ്ഞ് പോയത് ബ്രോ, അതിനിടയിൽ ഒരാഴ്ച ഗ്യാപ് ഇട്ട് സബ്മിറ്റ് ചെയ്യണമെന്ന് കരുതിയത് കൊണ്ട് ആണ് ഇത്ര എഴുതി അയച്ചത്, അടുത്ത ഭാഗം എന്തായാലും കുറച്ചധികം എഴുതാം

Rizwan?? • 12-06-2020 09:13

കഥ പിന്നേം കലക്കി മറ്റെ പെണ്ണ് വന്നപ്പോൾ ഞാൻ ഒന്ന് പേടിച്ചു എന്തയാലും പൊളിച്ചു

Hyder Marakkar • 12-06-2020 09:31

നന്ദി റിസ്‌വാൻ???

Pranav • 12-06-2020 09:04

Bro poli saadhanam kidu….
Oro partilum diffrent rootiloodeyanu kadha pokunnathu. Pinne ethu boologa sundhari vannalum soundaryam adhu nammude penninekalum undavan njan sammadhikkoola…
Pinne bro eee pranayam kurachu late ayittu vanna mathiyayirunnu suharithaye kundiyokke varnnichu kothuppichittu onnu thodan polum pattiyilla.. Ippolitha oru malagayum vannu eni avale roshan kondu povumo?..
Puthiya suspensumayi next partinu vendi pratheekshayode kaathirikkunnu..onnu speed kootikko

Hyder Marakkar • 12-06-2020 09:25

നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി പ്രണവ്❤️❤️❤️
പുറമെയുള്ള സൗന്ദര്യം മാത്രം അല്ലല്ലോ ബ്രോ കാര്യം, പിന്നെ സുഹറ അത് ഞാൻ ആദ്യം പറഞ്ഞ പോലെ ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നാണല്ലോ, അത് കൊണ്ട് സുഹറയെ ഇനി പ്രതീക്ഷിക്കണ്ട

Chithra • 12-06-2020 09:02

Enikk ishtayi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Hyder Marakkar • 12-06-2020 17:45

അവസാനം വന്നില്ലേ❤️❤️❤️❤️❤️❤️❤️❤️

Akhil • 12-06-2020 08:58

Adipoli
Chitta mathi chithra Venda nallafeel und chithra varumbol sugam illaa

Hyder Marakkar • 12-06-2020 17:44

അഖിൽ???
നിനക്കും തുടങ്ങിയോ ദേവൂനെ പോലെ കുശുമ്പ്?

vyga • 12-06-2020 08:56

ee partum super..page korach kudi add chyam and in between olla pic ozhivakiyal nallath ayirikkum.

Hyder Marakkar • 12-06-2020 09:18

നന്ദി വൈഗ?
കഴിഞ്ഞ ഒരാഴ്ച നല്ല തിരക്കുപിടിച്ച ഓട്ടത്തിൽ ആയിരുന്നു,ഒരാഴ്ച ഗ്യാപ് ഇട്ട് പോസ്റ്റ്‌ ചെയ്യണമെന്ന് കരുതിയത് കൊണ്ടാണ് എഴുതി തീർന്നത് വച്ച് പോസ്റ്റ്‌ ചെയ്തത്
ഇടയിൽ പിക് ഇട്ടത് കഴിഞ്ഞ ഭാഗത്തിൽ ഒരു കൂട്ടുകാരൻ പറഞ്ഞ അഭിപ്രായം ആയിരുന്നു, കഥയുടെ ഒഴുക്കിനെ ബാധിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഒഴുവാക്കാം

Harvey • 12-06-2020 08:49

നല്ല അടിപൊളി ഫീൽ ബ്രോ....
അടുത്തത് വേഗം വേണം...

Hyder Marakkar • 12-06-2020 09:15

നന്ദി ഹാർവെയ്‌???

Jinn • 12-06-2020 08:49

hi marakkar
kadha vaayichu.. ee bhagavum manoharamaayirikkunnu.. angane devunte ishtam devu paranju.. chithra chernnirunnappozhulla kushumbum, ammu vilichappozhulla njettalokke vaayikkan nalla rasamaayirunnu.. valare bhangiyaayithanne thankal athokke avatharippichu.. orupaad ishtappettu..
kaathirikkunnu adutha bhagangalkkaayi..

Jinn

Hyder Marakkar • 12-06-2020 17:43

ഒരുപാട് സന്തോഷം ജിൻ???
ഈ രംഗങ്ങൾ ഒക്കെ നിങ്ങൾ വായിച്ചു ഇഷ്ടപെടുന്നു എന്ന് കേൾക്കുമ്പോൾ എനിക്ക് സന്തോഷം

വടക്കൻ • 12-06-2020 08:45

തകർത്ത് ഇൗ ഭാഗം. അവരു പ്രണയിക്കട്ടെ, സമൂഹം മലരു പോവാൻ പറയു...

Hyder Marakkar • 12-06-2020 09:13

പിന്നെല്ല
വടക്കൻ??

Njan SK • 12-06-2020 08:33

Kidu.super.adipoli

Hyder Marakkar • 12-06-2020 17:41

താങ്ക്യൂ യൂ sk???

Rahul • 12-06-2020 08:10

പേജ് കൂട്ടി പരമാവധി വലിച്ച് നീട്ടി എഴുതുമോ ദേവുവും ആഭിയും പ്രണയിക്കുമ്പോൾ ചിത്ര വില്ലത്തി ആയിട്ട് വരരുത്

Hyder Marakkar • 12-06-2020 17:40

ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്റെ പരിമിതികൾ എനിക്ക് നല്ലവണ്ണം അറിയാം ബ്രോ, അത് കൊണ്ട് ഞാൻ വലിച്ച് നീട്ടി എഴുതിയാൽ നിങ്ങൾ തന്നെ നിർത്തി പോടാന്ന് പറയും??

ആദി • 12-06-2020 07:59

നന്നായിട്ടുണ്ട് ?

Hyder Marakkar • 12-06-2020 09:13

ആദി❣️

യദുൽ • 12-06-2020 07:51

നന്നായിട്ടുണ്ട് അവരുടെ സ്നേഹം പരസ്പരം കൈമാറി. അതുപോലെ നല്ല ഒരു കൂട്ടുകാരി കിട്ടി പുതിയ കഥാപാത്രം ചിത്ര അതൊക്കെ നോക്കുമ്പോ നല്ല ഒഴുക്കോട് ഇന്ന് വായിക്കാൻ പറ്റി... നല്ല പ്രണയം രംഗങ്ങളും സൗഹൃദവും നിറഞ്ഞ ഒരു ഭാഗം ?????.. കാത്തിരിക്കുന്നു ഇനി വരുന്ന ഓരോ നിമിഷങ്ങൾ അറിയുവാൻ വേണ്ടി

എന്ന് സ്നേഹത്തോടെ
യദു ?

Hyder Marakkar • 12-06-2020 17:39

കഥ വായിച്ച് ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം
അഭിപ്രായം അറിയിച്ചതിന് ???യദു

യദുൽ • 12-06-2020 19:09

ഇന്നലെ 5 മത് ഇട്ട കമന്റ്‌ ആണ് ഇത്... മോഡറേഷൻ കാരണം ലേറ്റ് ആയി

Hyder Marakkar • 12-06-2020 19:52

എനിക്കും ഒന്ന് രണ്ട് കമന്റ്‌സ് മോഡറേഷൻ വന്നിരുന്നു ബ്രോ

Pachalam basi • 12-06-2020 07:35

1st

Hyder Marakkar • 12-06-2020 09:10

???

അപർണ • 12-06-2020 07:35

Chitraye vittukalayallaaa

Hyder Marakkar • 12-06-2020 09:11

അപർണ?

Praveen • 12-06-2020 07:32

Marakkar,

Great going, u r taking too much time to upload these. Pls post the next part quickly.

Pranav • 12-06-2020 09:02

Bro poli saadhanam kidu....
Oro partilum diffrent rootiloodeyanu kadha pokunnathu. Pinne ethu boologa sundhari vannalum soundaryam adhu nammude penninekalum undavan njan sammadhikkoola...
Pinne bro eee pranayam kurachu late ayittu vanna mathiyayirunnu suharithaye kundiyokke varnnichu kothuppichittu onnu thodan polum pattiyilla.. Ippolitha oru malagayum vannu eni avale roshan kondu povumo?..
Puthiya suspensumayi next partinu vendi pratheekshayode kaathirikkunnu..

Hyder Marakkar • 12-06-2020 09:13

താങ്ക്യൂ പ്രവീൺ???
ബ്രോ ഒരാഴ്ച ഇടവേളയിൽ ഓരോ ഭാഗവും പോസ്റ്റ്‌ ചെയുന്നുണ്ട്, മറ്റ് തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തി എഴുതുന്നതാണ്?

Sandu • 12-06-2020 07:21

Ishtapettonno ellavareyum valare nannayi ihstapettu. Adutha bhaagathinu vendi katta waiting

Hyder Marakkar • 12-06-2020 17:37

സന്തോഷം സന്തു???