Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]
മലയും കയറുമ്പോൾ നല്ല ചൂടായിരുന്നു....... ഞാൻ ആകെ വിയർത്ത് കുളിച്ചിരിക്ക....”
“എങ്കിൽ കുറച്ച് കഴിഞ്ഞ് കുളിക്കാ.... ഇനി ഞാൻ കുറച്ച് കുന്നും മലയും കയറട്ടെ....... എന്തായാലും അപ്പൊ രണ്ടാളും വിയർക്കും..... എന്നിട്ട് നമ്മുക്ക് ഒരുമിച്ച് പോയി കുളിക്കാം........ എങ്ങനെ ഉണ്ട് എന്റെ ഐഡിയ”
“നല്ല തല്ലിപ്പൊളി ഐഡിയ...... ഒരിക്കലും നടക്കാൻ പോവുന്നില്ല........”
“അതെന്താ ദേവു അങ്ങനെ??”
“ആ അത് അങ്ങനെ ആണ്.....”
“പ്ലീസ് ദേവൂ....”
എന്ന് പറഞ്ഞ് ഞാൻ കെട്ടിപ്പിടിക്കാൻ പോയപ്പോൾ
“മാറി നിക്ക് അങ്ങോട്ട്...... ഞാൻ കുളിച്ചിട്ട് വരാ”
എന്നാണ് ദേവു പറഞ്ഞത്.....
“അപ്പൊ കുളിച്ച് വന്നിട്ട്........”
ഞാൻ പ്രതീക്ഷയോടെ ദേവൂനെ നോക്കി
“ആഹ്......ആലോചിക്കട്ടെ........”
എന്നും പറഞ്ഞ് തോർത്തും എടുത്ത് ദേവു ബാത്റൂമിലേക്ക് കയറാൻ പോയി
“നാ ഒരു കാര്യം ചെയ്യ് ദേവു...... ഈ വാതിൽ അടച്ചോ...... ദേവു കുളിച്ച് വരുമ്പോഴേക്കും ഞാൻ ഒന്ന് ഇവിടെ കറങ്ങിയിട്ട് വരാം”
എന്ന് പറഞ്ഞു ഞാൻ റൂമിന് വെളിയിലേക്ക് ഇറങ്ങി
വെളിയിൽ ഇറങ്ങി നടന്നപ്പോഴാണ് തണുപ്പിന്റെ കാഠിന്യം മനസിലായത്, അത് ഞങ്ങൾ വന്ന സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂടിയിട്ടുണ്ട്..... ഒരു സ്വെറ്റർ പോലും എടുക്കാതെ ഇറങ്ങിയത് വലിയ മണ്ടത്തരം ആയി പോയെന്ന് മനസിലാക്കിയ നിമിഷം....
അവിടെ സ്വിമ്മിംഗ് പൂളിൽ മൂന്ന് നാല് പേര് നീന്തുന്നുണ്ട്....... ഇവർക്കൊന്നും തണുക്കുന്നില്ലേ??...... ആ.....
അധികം നേരം പുറത്ത് ചുറ്റി കറങ്ങാൻ തണുപ്പ് അനുവദിച്ചില്ല... വേഗം തന്നെ റൂമിലേക്ക് ഓടി......
ബെൽ അടിച്ച് അഞ്ച് മിനിറ്റോളം പുറത്ത് കാത്തിരിക്കേണ്ട വന്നു....... അഞ്ച് മിനിറ്റ് കഴിഞ്ഞ് വന്നു വാതിൽ തുറന്ന ദേവൂനെ കണ്ട് ഞാൻ ഞെട്ടി പോയി
💬 Comments
View all comments