0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9434
കൊണ്ട് അത് തന്നെ ആക്കി ലക്ഷ്യം..... കൂടുതൽ ചുറ്റി കറങ്ങാൻ സമയവുമില്ല....... നാളെ വൈകുന്നേരം അമ്മു എത്തുന്നതിനു മുന്നെ തിരിച്ച് എത്തുകയും വേണം.....
വയനാട്ടിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ചെംബ്ര പീക്ക് തന്നെ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യ സ്ഥാനം, ട്രെക്കിങ്ങിന് പറ്റിയ മികച്ച ഒരു സ്ഥലം തന്നെ ആയിരുന്നു അത്, തേയിലത്തോട്ടവും മുകളിൽ നിന്നുമുള്ള വ്യൂ ഒക്കെ കണ്ട് അവസാനം മുകളിൽ ഹൃദയ ആകൃതിയിലുള്ള തടാകത്തിന്റെ എടുത്ത് എത്തുന്നത് വരെ ഓരോ കാഴ്ചകളും ദേവു ആസ്വദിക്കുക ആയിരുന്നു, ഞാൻ ആണെങ്കിൽ അതെല്ലാം കാണുമ്പോൾ ദേവൂന്റെ മുഖത്തു മിനി മറിയുന്ന ഭാവങ്ങൾ ആസ്വദിച്ചു കാണുന്നു............. അതിനിടയിൽ ഞാൻ റോഷനെ വിളിച്ച് അവന് പരിചയമുള്ള ഒരു റിസോർട്ടും ബുക്ക്‌ ചെയ്യിപ്പിച്ചു, ചെംബ്ര കയറി ഇറങ്ങുമ്പോൾ തന്നെ സമയം വൈകിയിരുന്നു... അത് കൊണ്ട് രാത്രിയിലെ ഭക്ഷണവും കഴിച്ച് ഞങ്ങൾ നേരെ റോഷൻ ബുക്ക്‌ ചെയ്ത റിസോർട്ടിലേക്ക് വിട്ടു........ അത്യാവശ്യം അടിപൊളി സെറ്റപ്പ് ഉള്ള റിസോർട്ട് ആയിരുന്നു അത് “നല്ല റൂം..... എനിക്ക് ഇഷ്ടപ്പെട്ടു” റൂമിലേക്ക് കടന്നതും ദേവു പറഞ്ഞു “നല്ല റൂം ഒക്കെ ആണ്, പക്ഷെ ഈ തണുപ്പത് ആ മൈരൻ എന്തിനാണ് എ.സി റൂം ബുക്ക്‌ ചെയ്തത്” പറഞ്ഞ് കഴിഞ്ഞ് ദേവൂന്റെ കയ്യിന്ന് നല്ലൊരു നുള്ള് കിട്ടിയപ്പോഴാണ് വിളിച്ചത് തെറിയായിരുന്നു എന്ന് തന്നെ ശ്രദ്ധിച്ചത് “ഞാൻ ഒന്ന് പോയി കുളിച്ചിട്ട് വരാം.....” റൂമിൽ കയറി ഒന്ന് സെറ്റിൽ ആയതും . ദേവു പറഞ്ഞു “ഈ തണുപ്പത് കുളിക്കാൻ വട്ടാണോ ദേവു” “തണുപ്പ് ഇപ്പോ രാത്രിയല്ലേ വന്നത്....... ഉച്ചയ്ക്ക് ആ കുന്നും

💬 Comments

View all comments