0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9.4K
പറയണമായിരുന്നു..... ഇനിയും പറയാതെ ഇരുന്ന ശരിയാവില്ല” “എനിക്ക് എന്തോ....... പേടിയാണ്” “സാരമില്ല........ ഞാൻ പറയാം” “വേണോ........ അമ്മു.........” “ദേവു പേടിക്കണ്ട...... അമ്മുവിനെ എനിക്ക് നല്ലോണം അറിയാം...... ദേവു വിചാരിക്കുന്ന പോലെ ഇപ്പോഴും പൊട്ടിത്തെറിച്ച് നടക്കുക ആണെങ്കിലും അവൾക്കു അത്യാവശ്യം കാര്യവിവരം ഒക്കെ ഉണ്ട്..... അമ്മുവിന് നമ്മളെ മനസിലാവും ദേവു” എന്നും പറഞ്ഞ് എന്റെ നെഞ്ചിൽ തലവെച്ച് കിടക്കുന്ന ദേവൂനെ ഞാൻ മുറുകെ കെട്ടിപ്പിടിച്ചു “അഥവാ അമ്മു സമ്മതിച്ചില്ലെങ്കിലോ??” എനിക്ക് മറുപടി ഇല്ലാത്ത ചോദ്യം ആയിരുന്നു അത്........ പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല........ അങ്ങനെ കിടന്ന് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു..... ### അടുത്ത ദിവസം ഞാൻ ഉണരുമ്പോൾ ദേവു ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരിപ്പാണ്....... “ഗുഡ് മോർണിംഗ് ദേവൂട്ടി” പുറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു
“ഗുഡ് മോർണിംഗ്” കൈ എത്തിച്ച് എന്റെ മുടിയിൽ തലോടിക്കൊണ്ട് ദേവു പറഞ്ഞു “എന്താ വിളിക്കാഞ്ഞേ??” “ഉറങ്ങിക്കോട്ടെ വിചാരിച്ചു...” “ന.....വാ...... വേഗം റെഡി ആയാൽ ഒന്ന് കാരാപ്പുഴയും കൂടി കണ്ടിട്ട് മടങ്ങാം” “മ്മ......അഭി..........” “എന്താ ദേവു??” “മരുന്ന് വാങ്ങണം” “എന്ത് മരുന്ന്??” “ഡാ..... എനിക്ക് ഇപ്പോ സേഫ് ആണ്..... എന്നാലും റിസ്ക്ക് എടുക്കാൻ പറ്റില്ല” “ഓ...... അങ്ങനെ....... അത് നമുക്ക് പോവുന്ന വഴിക്ക് വാങ്ങാം” “മ്മ........” ഞങ്ങൾ കുളിച്ച് ഫ്രഷായി റിസോർട്ടിൽ നിന്ന് ബ്രേക്ക്‌ഫാസ്റ്റും കഴിച്ച ശേഷം നേരെ കാരാപ്പുഴ കൂടി സന്ദർശിച്ച ശേഷമാണ് ചുരം ഇറങ്ങിയത്, വരുന്ന വഴിക്ക് ടാബ്ലറ്റും വാങ്ങി.......... വൈകിട്ട് മൂന്ന് മണിയോടെ ഞങ്ങൾ ഫ്ലാറ്റിൽ തിരിച്ചെത്തി....... ഫ്ലാറ്റിൽ എത്തി ഫ്രഷ് ആയ ശേഷം ദേവു

💬 Comments

View all comments